ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ കർണാടകയിൽ പ്രവർത്തിക്കുന്ന കൈഗ സൈറ്റിൽ വിവിധ തസ്തികകളിലായി 137 ഒഴിവുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഡ്രൈവർ ഗ്രേഡ് ഒന്ന്
ഡ്രൈവർ- 2
ടെക്നീഷ്യൻ-ബി
സർവേയർ-2, ഇലക്ട്രിക്കൽ-1, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ഇലക്ട്രോണിക്സ്-1, ഫിറ്റർ-1, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ്-1.
കാറ്റഗറി രണ്ട്, സ്റ്റൈപെൻഡറി ട്രെയിനി/ടെക്നീഷ്യൻ
സർവേയർ-2, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ഇലക്ട്രോണിക്സ്-3, ഇലക്ട്രീഷ്യൻ- 3, ഫിറ്റർ-2, ഒാപ്പറേറ്റർ- 24.
സയന്റിഫിക് അസിസ്റ്റന്റ് ബി- 7.
ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രോണിക്സ്-മൂന്ന്, മെക്കാനിക്കൽ-15, കംപ്യൂട്ടർ സയൻസ്- ഒന്ന്.
കാറ്റഗറി-ഒന്ന് സ്റ്റൈപെൻഡറി സയന്റിഫിക് അസിസ്റ്റന്റ്
സിവിൽ- 5, ഇലക്ട്രിക്കൽ- 13, മെക്കാനിക്കൽ- 17, ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്-11, ഹെൽത്ത് ഫിസിക്സ്- 4.
അപേക്ഷിക്കാനും വിശദമായ വിജ്ഞാപനത്തിനുമായി www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക.
യോഗ്യത, പ്രായപരിധി, തുടങ്ങിയവ വെബ്സ്റ്റൈലിെ വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത് ഡിസംബർ 17 മുതലാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി ആറ്.