സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍(മാര്‍ക്കറ്റിംഗ്- റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിംഗ്)- ഒന്ന്
മാനേജര്‍ (ബില്‍ഡര്‍ റിലേഷന്‍)- രണ്ട്
മാനേജര്‍ (മാര്‍ക്കറ്റിംഗ്-റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിംഗ്)- ഒന്ന്
മാനേജര്‍ (പ്രോഡക്ട് ഡെവലപ്മെന്റ് ആന്‍ഡ് റിസേര്‍ച്ച്-ആര്ഇഎച്ച്)- രണ്ട്
മാനേജര്‍ (റിസ്ക് മാനേജ്മെന്റ്- ഐബിജി)- രണ്ട്
മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്-ഐബിജി)-രണ്ട്
സീനിയര്‍ സ്പെഷലിസ്റ്റ് എക്സിക്യൂട്ടീവ് (കോംപ്ലിയന്‍സ്)- ഒന്ന്
സീനിയര്‍ എക്സിക്യൂട്ടീവ്- ഫിനാന്‍ഷല്‍ ഇന്സ്റ്റിറ്റ്യൂഷന് ( കറസ്പോണ്ടന്റ് റിലേഷന്‍)- ഒന്ന്
സീനിയര്‍ സ്പെഷല്‍ എക്സിക്യൂട്ടീവ് (സ്ട്രറ്റജി-ടിഎംജി)- ഒന്ന്
സീനിയര്‍ സ്പെഷല്‍ എക്സിക്യൂട്ടീവ് (എഫ്ഇഎംഎ കോംപ്ലിയന്‍സ്)- ഒന്ന്
എക്സിക്യൂട്ടീവ് (എഫ്ഐ ആന്‍ഡ് എംഎം)- 21
സീനിയര്‍ എക്സിക്യൂട്ടീവ് (സോഷ്യല്‍ ബാങ്കിംഗ് ആന്‍ഡ് സിഎസ്ആര്‍)- എട്ട്
മാനേജര്‍ (എനിടൈം ചാനല്‍)- ഒന്ന്
മാനേജര്‍ (അനലിസ്റ്റ്-എഫ്ഐ)- മൂന്ന്
മാനേജര്‍ (അഗ്രികള്‍ച്ചര്‍ സ്പെഷല്‍)- അഞ്ച്
മാനേജര്‍ അനലിസ്റ്റ്- ഏഴ്
സീനിയര്‍ എക്സിക്യൂട്ടീവ് (റീട്ടെയില്‍)- ഒമ്പത്.
അപേക്ഷാ ഫീസ്: 750 രൂപ.
www.sbi.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ്.