ബ്രോ​​​ഡ്കാ​​​സ്റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ 1100 ഒ​​​ഴി​​​വ്
നോ​​​യി​​​ഡ​​​യി​​​ലെ ബ്രോ​​​ഡ്കാ​​​സ്റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ക​​​ൺ​​​സ​​​ൽ​​​റ്റ​​​ന്‍റ്സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൽ(BECIL) സ്കി​​​ൽ​​​ഡ്, അ​​​ൺ സ്കി​​​ൽ​​​ഡ് മാ​​​ൻ പ​​​വ​​​ർ ത​​​സ്തി​​​ക​​​യി​​​ലാ​​​യി 1100 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

സ്കി​​​ൽ​​​ഡ് മാ​​​ൻ​​​പ​​​വ​​​ർ: ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ/ വ​​​യ​​​ർ​​​മാ​​​ൻ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​എെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​ൻ​​​സി​​​വി​​​ടി/​​​എ​​​സ്‌​​​സി​​​വി​​​ടി അം​​​ഗീ​​​കൃ​​​തം) അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ഹ​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ ഡി​​​ഗ്രി ഡി​​​പ്ലോ​​​മ, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ സേ​​​ഫ്റ്റി ഒാ​​​വ​​​ർ​​​ഹെ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഇം​​​ഗ്ലീ ഷ്, ഹി​​​ന്ദി​​​യി​​​ൽ എ​​​ഴു​​​താ​​​നും വാ​​​യി​​​ക്കാ​​​നും അ​​​റി​​​യ​​​ണം.

അ​​​ൺ സ്കി​​​ൽ​​​ഡ് മാ​​​ൻ​​​പ​​​വ​​​ർ: എ​​​ട്ടാം​​​ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം, ഹി​​​ന്ദി​​​യി​​​ൽ എ​​​ഴു​​​താ​​​നും വാ​​​യി​​​ക്കാ​​​നും ഇം​​​ഗ്ലീ​​​ഷി​​​ൽ വാ​​​യി​​​ക്കാ​​​നും അ​​​റി​​​യ​​​ണം, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ​​​സി​​​ൽ ഒ​​​രു വ​​​ർ​​​ഷം പ്ര​​വൃ​​ത്തി​​​പ​​​രി​​​ച​​​യം, 55 വ​​​യ​​​സ്.

സ​​​മാ​​​ന മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും.
ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്: 500 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: വെ​​​ബ്സെെ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം യോ​​​ഗ്യ​​​ത, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, ര​​​ണ്ട് പാ​​​സ്പോ​​​ർ​​​ട്ട് സെെ​​​സ് ഫോ​​​ട്ടോ, പാ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ഡി​​​ഡി എ​​​ന്നി​​​വ സ​​​ഹി​​​തം ജൂ​​​ൺ 24 ന​​​കം താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കു​​​ക.
വി​​​ലാ​​​സം: Shri Awadhesh Pandit, Dy. General Manager (F&A), Broadcast Engineering Consultants India Limited, BECIL Bhawan, C-56/A-17, Sector-62, Noida-201307 Uttar