ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ടെക്നീഷ്യന് എ (ടെക് എ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിആര്‍ഡിഒയുടെ സിഇപിടിഎഎം-09 പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.
ടെക്നീഷ്യന് എ- 371 ഒഴിവ്.
പ്രായം: 18 -28 വയസ്.
യോഗ്യത: പത്താംക്ലാസും ഐടിഐ സര്‍ട്ടിഫിക്കറ്റും.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.