യു​കെ​യി​ലെ ആ​ശു​പത്രി​ക​ളി​ലേ​ക്കു ന​ഴ്സു​മാ​രെ നി​യ​മി​ക്കു​ന്നു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ​​​യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ന​​​ഴ്സിം​​​ഗി​​​ൽ ഡി​​​ഗ്രി അ​​​ഥ​​​വാ ഡി​​​പ്ലോ​​​മ​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള​​​വ​​​രെ​​​യാ​​​ണ് ആ​​​വ​​​ശ്യം. IELTS/OET പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത സ്കോ​​​ർ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ഡി​​​ഇ​​​പി​​​സി​​​യി​​​ൽ ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. IELTS/OET ൽ ​​​നി​​​ശ്ചി​​​ത സ്കോ​​​ർ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഒ​​​ഡി​​​ഇ​​​പി​​​സി ന​​​ൽ​​​കി വ​​​രു​​​ന്നു.

IELTS/OET പ​​​രി​​​ശീ​​​ല​​​നം, ഇ​​​ന്‍റ​​​ർ​​​വ്യൂ NMC ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, വി​​​സ, യാ​​​ത്ര ഇ​​​വ​​​യെ​​​ല്ലാം ഒ​​​ഡി​​​ഇ​​​പി​​​സി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. NMC ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള IELTS/OET എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന​​​വും സൗ​​​ജ​​​ന്യ വീ​​​സ, സൗ​​​ജ​​​ന്യ എ​​​യ​​​ർ ടി​​​ക്ക​​​റ്റ്,യു​​​കെ​​​യി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തെ സൗ​​​ജ​​​ന്യ​​​താ​​​മ​​​സം എ​​​ന്നി​​​വ​​​യും ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്. തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യ ഈ ​​​നി​​​യ​​​മ​​​നം മു​​​ഖേ​​​ന വ​​​ർ​​​ഷം തോ​​​റും 500 ന​​​ഴ്സു​​​മാ​​​ർ​​​ക്കെ​​​ങ്കി​​​ലും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ച് യു​​​കെ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ്രോ​​​ഗ്രാ​​​മി​​​നെ കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. [email protected]എ​​​ന്ന ഇ- ​​​മെ​​​യി​​​ലി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഉ​​​ട​​​ൻ ത​​​ന്നെ ഒ​​​ഡി​​​ഇ​​​പി​​​സി​​​യി