സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) മാനേജർ അവസരം. 35 ഒഴിവ്. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 30 വരെ.
ജനറൽ സ്ട്രീമിൽ മാനേജർ ഗ്രേഡ് ബി തസ്തികയിലാണ് ഒഴിവ്. ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണു നിയമനം.
ബ്രാഞ്ച് ഓഫീസുകളിലാണ് 30 ഒഴിവ്. റിസ്ക് മാനേജ്മെന്റ് വെർട്ടിക്കൽ, ട്രഷറി ആൻഡ് റിസോഴ്സ് മാനേജ്മെന്റ് വെർട്ടിക്കൽ വിഭാഗങ്ങളിലാണു മറ്റ് ഒഴിവുകൾ.
www.sidbi.in