ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​ക​ളി​ൽ 245 ഒ​ഴി​വ്
മ​ഹാ​രാ​ഷ്‌​ട്ര: 158

മ​ഹാ​രാ‌​ഷ‌്ട്ര​യി​ലെ ബ​ന്ദാ​ര ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്‌​ട​റി​യി​ൽ 158 ഡേ​ബ​ർ ബി​ൽ​ഡിം​ഗ് വ​ർ​ക്ക​ർ ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: എ​സി​പി ട്രേ​ഡി​ൽ എ​ൻ​എ​സി എ​ൻ​ടി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 18-35. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

മ​ധ്യ​പ്ര​ദേ​ശ്: 87

മ​ധ്യ​പ്ര​ദേ​ശ് ഇ​റ്റാ​ർ​സി​യി​ലെ ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്ട​റി​യി​ൽ 87 കെ​മി​ക്ക​ൽ പ്രോ​സ​സ് വ​ർ​ക്ക​ർ ഒ​ഴി​വ്, ക​രാ​ർ നി​യ​മ​നം. ജൂ​ലൈ 14 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: എ​ഒ​സി​പി ട്രേ​ഡി​ൽ എ​ൻ​എ​സി/ എ​ൻ​ടി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 18-35. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

https://munitionsindia.in/career