ഡൽഹിയിലെ നാഷണൽ കൗണ്‍സിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി എന്നിവയ്ക്കു കീഴിൽ 98 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂണ്‍ ആറു മുതല്‍ 26 വരെ തീയതികളിൽ.
തസ്തികകൾ: സീനിയർ ടെക്നിക്കൽ കണ്‍സൾട്ടന്റ്, ടെക്നിക്കൽ കണ്‍സൾട്ടന്റ്, സീനിയർ കണ്‍സൾട്ടന്റ്, അക്കാദമിക് കണ്‍സൾട്ടന്റ്, സോഷ്യൽമീഡിയ മാനേജർ, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ, എഐ എക്സ്പേർട്ട്/സീനിയർ കണ്‍സൾട്ടന്റ്,
സീനിയർ പ്രോഗ്രാമർ/സീനിയർ കണ്‍സൾട്ടന്റ്, ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ/ കണ്‍സൾട്ടന്റ്, മൊബൈൽ ആപ് ഡെവലപ്മെന്റ്, ജൂണിയർ പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ്/ഡേറ്റ അനലിസ്റ്റ്, കണ്ടന്റ് ഡെവലപ്പർ, 3ഡി ഗ്രാഫിക് ആനിമേറ്റർ, സീനിയർ റിസർച്ച് അസോസിയേറ്റ്, സീനിയർ പ്രോജക്ട് അസേസിയേറ്റ്, ജൂണിയർ പ്രോജക്ട് ഫെലോ, കോപ്പി എഡിറ്റർ.
= www.ncert.nic.in