ടെലിവിഷൻ സീരിയലുകളെ ട്രോളി നൈജീരിയക്കാർ!
Thursday, April 7, 2022 8:59 PM IST
ഇന്ത്യൻ ടെലിവിഷൻ സീരിയലുകളുടെ ഒരു സ്പൂഫ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്ന ഈ വീഡിയോയുടെ പിന്നിൽ നൈജീരിയന്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ്. പോള്‍ സ്കാറ്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ കാൽ ലക്ഷത്തോളം പേർ കണ്ടിരിക്കുന്നത്.