യുവതിക്ക് സമ്മാനം നൽകിയത് കാമുകിയുടെ വിവാഹ മോതിരം; കള്ള കാമുകനെത്തേടി പോലീസ്
പ്ര​ണ​യ​ദി​ന​ത്തി​ല്‍ ക​മി​താ​ക്ക​ള്‍ സ​മ്മാ​നം കൈ​മാ​റു​ന്ന​ത് പ​തി​വാ​ണ്. ചി​ല​ര്‍ വി​ല കൂ​ടി സ​മ്മാ​ന​മാ​കും ന​ല്‍​കു​ക. അ​ങ്ങ​നെ വി​ല കൂ​ടി​യ സ​മ്മാ​നം ന​ല്‍​കി​യ ഒ​രു കാ​മു​ക​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ഫ്‌​ളോ​റി​ഡ പോ​ലീ​സ്.

സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. ജോ​സ​ഫ് ഡേ​വി​സ് എ​ന്ന 48 കാ​ര​നാ​ണ് ക​ഥ​യി​ലെ വി​ല്ല​ന്‍. ഓ​റ​ഞ്ച് സി​റ്റി​യി​ലു​ള്ള ഒ​രു യു​വ​തി​യു​മാ​യി ഡേ​വി​ഡ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഒ​രു ദി​വ​സം ഇ​യാ​ള്‍ ഇ​വി​ടെ​നി​ന്നും അ​പ്ര​ത്യ​ക്ഷ​നാ​യി.

ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ത​പ്പി​യ യു​വ​തി ഒ​രു കാ​ര്യം ക​ണ്ടു​പി​ടി​ച്ചു. ഡേ​വി​ഡി​ന് മ​റ്റൊ​രു കാ​മു​കി കൂ​ടി​യു​ണ്ട്. ചി​ത്ര​ത്തി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കി​യ യു​വ​തി ഞെ​ട്ടി​യ. അ​ല​മാ​ര​യി​ലി​രു​ന്ന ത​ന്‍റെ വി​വാ​ഹ മോ​തി​രം ഇ​താ പു​തി​യ കാ​മു​കി​യു​ടെ ക​യ്യി​ല്‍ കി​ട​ക്കു​ന്നു! വി​വാ​ഹം ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ങ്കി​ലും യു​വ​തി വി​വാ​ഹ മോ​തി​രം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്നു.

യു​വ​തി അ​ല​മാ​ര​യും മ​റ്റും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​യ​ത്. വി​വാ​ഹ മോ​തി​രം മാ​ത്ര​മ​ല്ല, ഡ​യ​മ​ണ്ട് അ​ട​ക്ക​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ്‌​ടോ​പ്പും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഏ​ക​ദേ​ശം നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഡേ​വി​ഡി​നാ​യി പോ​ലീ​സ് വ​ല വി​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍ പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​ക്ഷെ ഇ​ക്കാ​ര്യ​മൊ​ന്നും യു​വ​തി മാ​ത്രം അ​റി​ഞ്ഞി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.