Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ബാലൻസ് വാങ്ങാൻ മറന്നു; ഗൂഗിൾ പേയിലൂടെ തിരികെ നൽകി കണ്ടക്ടർ
കെഎസ്ആർടിസി ബസ് ടിക്കറ്റ് ചാർജിന്റെ ബാലൻസ് വാങ്ങാൻ മറന്നുപോയ യാത്രക്കാരിക്ക് തുക ഗൂഗിൾ പേ വഴി നൽകി കണ്ടക്ടർ. 183 രൂപയുടെ ടിക്കറ്റിന് 17 രൂപ കണ്ടക്ടർ ആദ്യം നൽകിയിരുന്നു. ബാലൻസ് 300 രൂപ ടിക്കറ്റിന് പിറകിൽ കുറിച്ചു നൽകി. എന്നാൽ ധൃതിയിൽ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരി പിന്നീടാണ് ബാലൻസിന്റെ കാര്യം ഓർമിച്ചത്. കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനിയായ ലസിതയുടെ അനുഭവം സുഹൃത്താണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
ആത്മാർത്ഥ സുഹൃത്തും കൂടെപ്പിറപ്പുമായ ലസിതയുടെ കോൾ വന്നത് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ്. കൊല്ലം S. N കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ അവൾ സ്വദേശമായ എടമുട്ടത്തു നിന്നും കോളേജിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ചെറിയൊരു വിഷയം സംസാരിക്കാനായിരുന്നു വിളിച്ചത്. വൈറ്റിലയിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത KSRTC ബസിൽ (തിരുവല്ല - എറണാകുളം- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്) നിന്നും ബാലൻസ് തുകയായ 300 രൂപ വാങ്ങാൻ മറന്നുവത്രേ...
183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ തിരികെ നൽകി. ബാലൻസ് തുകയായ 300 രൂപ ടിക്കറ്റിനു പിന്നിൽ കുറിച്ച് യാത്രാ മധ്യേ നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കൊല്ലമെത്തിയപ്പോൾ ലസിത ധൃതിയിൽ ബാഗുമായി സ്റ്റോപ്പിലിറങ്ങി, ബസിൽ നിന്നും ഇറങ്ങി കോളേജിലെത്തുമ്പോഴാണ് ബാലൻസ് തുക ലഭ്യമായില്ല എന്ന കാര്യം അവൾ ഓർമിച്ചത്. കോളേജ് സമയം കഴിഞ്ഞാണ് ആനവണ്ടിപ്രാന്തു മൂത്ത് നടക്കുന്ന എന്നെ അവൾ വിളിച്ച് കാര്യം പറയുന്നത്. ഉടനടി ഞാൻ അവളോട് ടിക്കറ്റിൻ്റെ ഫോട്ടോ വാങ്ങി KSRTC ട്രാവൽബ്ലോഗ് , ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് എന്നീ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഷെയർ ചെയ്യുകയും ബാലൻസ് തുക ലഭ്യമാകുവാനുള്ള വഴികൾ ആരായുകയും ചെയ്തു.
ഉടൻ തന്നെ എടത്വ ഡിപ്പോയിലെ കണ്ടക്ടർ ശ്രീ. ഷെഫീഖ് ഇബ്രാഹിം എന്നെ കോണ്ടാക്ട് ചെയ്യുകയും. തിരുവല്ല ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ എടുത്തുവെന്നും അധികം താമസമില്ലാതെ തുക ലഭ്യമാകും എന്ന ഉറപ്പും നൽകി. ഇതിനിടയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻ ശ്രീരാജ് പി.ആർ ഉടൻ തന്നെ ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ കളക്ട് ചെയ്ത് അദ്ദേഹവുമായി സംസാരിച്ച് തുക ഏറ്റവും വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
കൂടാതെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിൻ മനീഷ് പരുത്തിയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻമാരായ അനീഷ് പൂക്കോത്ത് ,കിഷോർ എന്നിവരും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ഡിപ്പോയുമായി കോണ്ടാക്ട് ചെയ്യുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരികയും ചെയ്തു. എന്തായാലും സഹായം ചോദിച്ച് പോസ്റ്റിട്ടതിന്റെ 43 ാം മിനുട്ടിൽ ഷെഫീഖ് ഇക്കയുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ 300 രൂപ ക്രെഡിറ്റായി. തിരുവന്തപുരത്തെത്തുമ്പോൾ ബസിൽ ഡ്രൈവർ കം കണ്ടക്ടറായി സേവനം ചെയ്യുന്ന ശ്രീ ബിനു കെ ജോൺ , ഇക്കയുടെ അക്കൗണ്ടിലേക്ക് തുക കൈമാറും എന്നും അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ ഞാൻ അവൾക്ക് തുക ഗൂഗിൾ പേ ചെയ്തു നൽകുകയും ചെയ്തു.
ഈ സമയത്ത് അവൾ രണ്ടു കാര്യങ്ങൾ എന്നോട് സൂചിപ്പിച്ചു.
1. യാത്രയിൽ ഉടനീളം ജീവനക്കാർ ഏറെ മാന്യമായി പെരുമാറി എന്നും. ഉറങ്ങിപ്പോയ താൻ വെപ്രാളപ്പെട്ട് സ്റ്റോപ്പിൽ ഇറങ്ങാൻ തിടുക്കപ്പെട്ടപ്പോൾ ബാലൻസ് ചോദിച്ചു വാങ്ങാൻ മറന്നതാണെന്നും .
2. കുറെക്കാലം മുൻപ് ഇതേ പോലൊരു യാത്രയിൽ വച്ച് എറണാകുളം - ആലപ്പുഴ - കൊല്ലം ഫാസ്റ്റിൽ വച്ച് തല കറക്കമുണ്ടാവുകയും. അതിൽ അന്നുണ്ടായിരുന്ന കണ്ടക്ടർ യാത്രാ മധ്യേ വണ്ടി നിർത്തി അവൾക്കാവശ്യമായ വെള്ളവും ആഹാരവും വാങ്ങി നൽകുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്യുകയുണ്ടായി എന്നും.
സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിക്ക് KSRTC എന്ന പ്രസ്ഥാനത്തിലെ ജീവനക്കാർ നൽകിയ സ്നേഹവും പരിഗണനയും മാത്രമല്ല , ആനവണ്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ആനവണ്ടി ഫാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ സാധാരണക്കാർക്ക് KSRTC യിൽ നിന്നും മികച്ച സേവനങ്ങൾ നൽകുവാൻ എത്രമാത്രം ഉത്സുകരാണെന്നും അത് ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമാകുന്നു എന്നും മേൽ പറഞ്ഞ സംഭവങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകാൽ KSRTC ജീവനക്കാരനായ ഷെഫീഖ് ഇബ്രാഹിം ഇക്ക , പ്രസ്തുത സർവ്വീസിലെ ഡ്രൈവർ കം കണ്ടക്ടർ ബിനു K ജോൺ സർ എന്നിവരോടും. എനിക്ക് എല്ലാ സഹായവും ചെയ്തു തന്ന പ്രിയപ്പെട്ടവരായ Sreeraj P R , Aneesh Pookoth ,Kishor Nair , Maneesh Paruthiyil Antony എന്നിവരോടും ലസിതയുടെയും എന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.
നിങ്ങളെപ്പോലെയുള്ള സത്യസന്ധരായ ജീവനക്കാരും, പ്രസ്ഥാനത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന നിരവധി യാത്രക്കാരും പ്രത്യേകിച്ച് ആനവണ്ടി ഫാൻസ് ഗ്രൂപ്പുകളും ഒക്കെത്തന്നെയാണ് സർക്കാരുകൾക്കു പോലും വേണ്ടാത്ത KSRTC എന്ന പ്രസ്ഥാനത്തിൻ്റെ മുൻപോട്ടുള്ള യാത്രയുടെ ഇന്ധനം.....
എല്ലാ പേർക്കും ഹൃദയംഗമായ നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നുന്നു...
കൊവിഡ് കാലത്തിനു ശേഷം സുഖകരവും സുരക്ഷിതവുമായ ആനവണ്ടി യാത്രകൾക്കായി കാത്തിരിക്കുന്നു.....
ചിഞ്ചു സഹ്യൻ യദു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇങ്ങനെയൊക്കെ ചെയ്യാമോ..! വിമാനത്തിൽ പത്തൊന്പതുകാരിയുടെ തന്ത്രം പാളി
പിഴയടയ്ക്കുന്നതിൽനിന്ന് ഒഴിവാകാൻ പലരും പലവിധ തന്ത്രങ്ങളും പയറ്റാറുണ്ട്. അത്തരം ഞൊടുക്കുവിദ്യകളിലൂടെ മിക്കവരും രക്ഷപ്പെടാറുമുണ്ട്. എന്നാൽ, ഓസ്ട്രേലിയക്
പ്രാർഥിക്കാൻ ഓരോരോ രീതികൾ..! ബുദ്ധപ്രതിമയുടെ ചെവിയിൽ സ്പീക്കർ ഘടിപ്പിച്ച് യുവാവിന്റെ പ്രാർഥന
പ്രാർഥിക്കാൻ എല്ലാവർക്കും കാരണങ്ങളുണ്ട്. അടുത്തിടെ ചൈനീസ് പൗരനായ ഷാങ് എന്ന യുവാവിന്റെ പ്രാർഥന വലിയ വാർത്താപ്രാധാന്യം നേടി. ബുദ്ധമതവിശ്വാസിയായ ഇയാളുടെ
"വെല്'ഡണ് മൈ ബോയ്...; അമ്മയുടെ ദുരിതം മനസിലാക്കി ഒറ്റയ്ക്ക് കിണര്വെട്ടിയ 14കാരനെക്കുറിച്ച്
മക്കളെന്നാല് അമ്മമാര്ക്ക് ജീവനേക്കാള് പ്രധാനമാണ്. അതിനാല്ത്തന്നെ ഒട്ടുമിക്ക മക്കള്ക്കും അവരുടെ അമ്മ ഏറ്റവും പ്രി
നാട്ടുകാരെ കൂളാക്കാൻ വഴിയോര ഫ്രിഡ്ജ്..! തങ്കമാണ് തങ്കവേൽ..
ചൂടായി വരുന്നവരെ കൂളാക്കാൻ വഴിയോരത്തൊരു ഫ്രിഡ്ജ്! നിറയെ പഴങ്ങളും തണുപ്പിച്ച വെള്ളവും ഐസ്ക്രീമും. അതും ഫ്രീ... ആർക്കും
"ജോണ്സ് ബ്രേക്ക്ഫാസ്റ്റ്': ഒരു പ്രഭാതഭക്ഷണത്തിന്റെ കഥ
നമ്മളില് പലരും നിത്യേന മനസിന് പിടിച്ച ഒരു ഭക്ഷണശാലയിലാകും പോവുക. അവിടുത്തെ ചുവരും ടേബിളും കസാലയും ഒക്കെത്തന്നെ നാം
എട്ടാം നിലയിലെ ജനലില് തൂങ്ങിക്കിടക്കുന്ന മൂന്ന് വയസുകാരിയെ രക്ഷിക്കുന്ന കാഴ്ച
ഒരു ജീവന് കാക്കുക എന്നതിലും വലിയ പുണ്യം ഇല്ലെന്നാണ് പറയുക. പ്രത്യേകിച്ച് ഒരു കുട്ടിയുടെ ജീവന്. സമൂഹ മാധ്യമങ്ങള് നി
മയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡി
"22 ദശലക്ഷത്തില് ഒരാള്'; ഉടമയ്ക്കായി വൃക്ക ദാതാവിനെ കണ്ടെത്തിയ വളര്ത്തുനായയുടെ കഥ
ആളുകള് പലതരം മൃഗങ്ങളെ ഓമനിച്ചു വളര്ത്താറുണ്ട്. മിക്കവരും കൂടെ കൂട്ടാറുള്ള ഒരു മൃഗമാണ് നായകള്. അവയ്ക്ക് തന്റെ യജ
കുടുംബ ബജറ്റ് കുറയ്ക്കാന് കുഞ്ഞിന് വെട്ടുക്കിളിയെ നല്കി ഞെട്ടിച്ച് ഒരമ്മ
ലോകത്ത് വ്യത്യസ്തരായ ധാരാളം മനുഷ്യരുണ്ട്. അവരില് ചിലര് വിചിത്രമായ തങ്ങളുടെ പ്രവര്ത്തികള്കൊണ്ട് മറ്റുള്ളവരെ അമ്
6,50,000 സിഗരറ്റ് കുറ്റികള് കൊണ്ട് നിര്മിച്ച ഒരു കുന്ന്
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് നാം പലപ്പോഴും പലയിടങ്ങളില് നിന്നായി കേള്ക്കാറുണ്ടല്ലൊ. ചിലരത് "രണ്ടു ചെവി
സെഞ്ച്വറികളുടെ രാജാവിന് ഫിഫ്റ്റി; ആശംസകൾ
നിത്യവിസ്മയം എന്ന വാക്കിന്റെ പര്യായപദമാണ് സച്ചിന് തെണ്ടുല്ക്കര് എന്ന പേര്. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വായിച്ചാലും കൊതി തീരാത്ത ആ ക്രിക്ക
"ഒരു പക്ഷിയും മനുഷ്യനും നമ്മുടെ ഹൃദയത്തെ തൊടുമ്പോള്'; ആരിഫിന്റെ കഥ
ഉത്തര്പ്രദേശിലെ അമേത്തിയില് താമസിക്കുന്ന ആരിഫിനെക്കുറിച്ച് നിങ്ങള് കേട്ടിട്ടില്ലെ. കഴിഞ്ഞ ദിവസങ്ങളില് സമൂഹ മാധ്
തേലു മഹാതോ നിര്മിച്ച കിണര് അവശേഷിക്കുന്നു; ലോക്കിയും
1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില് സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല് ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി
ഒന്ന് പ്രാങ്ക് ചെയ്തതാണ്; പക്ഷേ മറ്റേയാളുടെ കൈയില് തോക്കുണ്ടായിരുന്നു
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട സംഭവങ്ങള് നമുക്ക് മുന്നിലേക്കെത്താന് തുടങ്ങി. പ്രത്യേകിച്ച് യൂട്യൂബിന്റെ
മുന് കാമുകി തിരികെയെത്താന് 21 മണിക്കൂര് മുട്ടുകുത്തി നിന്ന് യുവാവ്
സാധാരണയായി ചൈനീസ് ഉത്പന്നങ്ങളെ ഗ്യാരണ്ടി ഇല്ലായെന്ന് പറയാറുണ്ടല്ലൊ. പ്രണയത്തെയും ചൈനീസ് ഉത്പന്നമെന്ന് ചില വിരുതന്
തട്ടിപ്പുകാരുണ്ട് സൂക്ഷിക്കുക; രണ്ടുവയസുകാരനെ തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തെക്കുറിച്ച്
ഈ ലോകത്ത് തട്ടിപ്പുകാര് ധാരാളമുണ്ട്. പ്രത്യേകിച്ച് കുട്ടികളെ തട്ടിയെടുക്കാന് ശ്രമിക്കുന്നവര് നമുക്കിടയില് നിരവധി
വിരാട് കോഹ്ലിയുടെ പുതിയ ടാറ്റൂവിന്റെ അര്ഥം...
ടാറ്റൂകളോടുള്ള ഇന്ത്യന് ക്രിക്കറ്റ് താരം കോഹ്ലിയുടെ ഇഷ്ടം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ശരീരത്തില് നിരവധി ടാറ്റൂകള
ഇരുകാലും കൈയും നഷ്ടമായ ബോഡി ബില്ഡര്; സൂരജ് ഗെയ്വാളിനെക്കുറിച്ച്
അപ്രതീക്ഷിതമായ സംഭവങ്ങള് നിമിത്തം ജീവിതത്തിന്റെ ഗതി മാറിപ്പോയ നിരവധി പേരെ നമുക്ക് സമൂഹത്തില് കാണാനാകും. മിക്കപ്പ
"അയ്യേ പറ്റിച്ചേ...'; വിഡ്ഢിദിനത്തിലെ ചില ചിന്തകള്
പണ്ട് ഏതൊരാളും ഏറ്റവും ജാഗ്രത പുലര്ത്തുന്ന ഒരു പ്രഭാതമായിരുന്നു ഏപ്രില് ഒന്നിന്റേത്. ആരൊക്കെ ഏത് വഴിക്കൊക്കെ പറ്റിക
വെള്ളത്തിനടിയില് ശ്വാസമടക്കി 24 മിനിറ്റ്; ഗിന്നസ് റിക്കാര്ഡുമായി പൊങ്ങി ക്രൊയേഷ്യക്കാരൻ
ജലാശയങ്ങള് കാണുന്നതേ പലര്ക്കും പേടിയാണ്. പ്രത്യേകിച്ച് നീന്തലറിയാത്തവര്ക്ക്. കാരണം എല്ലാവര്ക്കും അറിയാവുന്ന കാ

960-ാമത്തെ ശ്രമത്തില് ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ചാ സാ-സൂണിന്റെ കഥ
നിരത്തിലിപ്പോള് നിറയെ വാഹനങ്ങളെ കാണാം. പല നിറത്തില് പല വലിപ്പത്തില് അവ ചീറിപ്പായുകയാണ്. എന്നാല് 18 വയസും ഡ്രൈവിം
മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ
കടം വീട്ടാന് ഭര്ത്താവ് നെട്ടോട്ടമോടുമ്പോള് മൂന്നുകോടി ലോട്ടറിയടിച്ച ഭാര്യ വേറെ കെട്ടി ഞെട്ടിച്ച കഥ
വിവാഹം എന്നത് രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണല്ലൊ. സന്തോഷത്തില് മാത്രമല്ല ദുഃഖ സമയത്തും താങ്ങായി കൂ
ജയിലിൽ മൊട്ടിട്ട അപൂർവപ്രണയം; കാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി
പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു...വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു.
പെരുവഴിയില് നിന്നും ഒരുപെണ്കുട്ടിയെ രണ്ടുപേര് ബലമായി പിടിച്ചുകൊണ്ടുപോകുന്നു; പ്രതികരിക്കാതെ നാട്ടുകാര്
സമീപകാലത്തായി സമൂഹത്തില് ക്രിമിനല് വാസന കൂടിവരികയാണ്. അടുത്തിടെയായി നടക്കുന്ന പല സംഭവങ്ങളും ആരെയും ഞെട്ടിക്കു
സുഹൃത്തിന്റെ ഓര്മയ്ക്കായി നിരത്തില് സുരക്ഷിത കൈകളുമായി ഒരാള്; ഇന്ത്യയുടെ "ഹെല്മെറ്റ് മാനെ'ക്കുറിച്ച്
ഓരോ വര്ഷവും ലക്ഷക്കണക്കിനാളുകളാണ് വാഹനാപകടം നിമിത്തം ഈ ലോകത്തുനിന്നും മാറ്റപ്പെടുന്നത്. ഇന്ത്യയിലും അപകടമരണങ്ങ
"പിഎംഒയുടെ അഡീഷണല് ഡയറക്ടര്' ആയി സകലരേയും പറ്റിച്ചു; ഒടുവില് പിടിയിൽ
പലതരത്തിലുള്ള വിരുതന്മാരെ നമുക്ക് ഈ ചെറിയ ജീവിതത്തിനിടയില് കാണാനാകും. ആളുകളെ ചെറുതും വലുതുമായി പറ്റിക്കാറുള്ളവ
ആടുജീവിതം അവസാനിച്ചു; യെമനിലെ "ഇരുകൊമ്പന്' മുത്തച്ഛന് യാത്രയായി
ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള് ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര് ചിലര്ക്ക് പാഠപു
റെയില്വേ സ്റ്റേഷനില് ട്രാന്സ് ടീ സ്റ്റാള് തുറന്നു; ഇന്ത്യയില് ആദ്യത്തേത്
സമൂഹം വിശാലമായി ചിന്തിക്കാന് തുടങ്ങിയ കാലഘട്ടമാണല്ലൊ ഇത്. മുമ്പ് അജ്ഞത നിമിത്തം സമൂഹത്തിലെ പലകോണുകളിലെയും ആളുകള
ചിലർ രാജ്യത്തിന്റെ നിറം കെടുത്തുന്പോൾ; ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കൈയേറ്റം ചെയ്യുന്നു
നിറങ്ങളുടെ ആഘോഷമാണല്ലൊ ഹോളി. എന്നാല് അതിരുകടന്നാല് ഏതിന്റേയും നിറംകെടും എന്നതാണ് വസ്തുത. പ്രത്യേകിച്ച് അടിച്ചേല്
Latest News
ബ്രിജ് ഭൂഷണെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല: ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി മമത
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ
"ഷെർലക്ക് ഹോംസിന്റെ' വീട്ടിൽ മുൻ പാചകക്കാരൻ അതിക്രമിച്ചുകയറി
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; ഇന്ത്യക്കാരിയുടെ 1.80 കോടി തട്ടിയ നൈജീരിയൻ പൗരന്മാർ പിടിയിൽ
ഇല്ല, ഇന്ത്യാ ഗേറ്റിലും അടുപ്പിക്കില്ല; ഗുസ്തിതാരങ്ങളെ തടയുമെന്ന് ഡൽഹി പോലീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top