മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വി​ന് മ​ക​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം; മ​ണി​ച്ചി​ത്ര​ത്താ​ഴി​ട്ട് പൂ​ട്ടി പോ​ലീ​സ്
മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വി​ന്‍റെ മു​ണ്ടു​രി​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത മ​ക​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. പി​താ​വി​നെ മ​ക​ൻ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.



ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച ട്രോ​ളി​ലൂ​ടെ​യാ​ണ് മ​ക​നെ​തി​രെ കേ​സെ​ടു​ത്ത​ത് പോ​ലീ​സ് അ​റി​യി​ച്ച​ത്. എ​നി​ക്ക് താ​ന​ല്ലാ​തെ മ​റ്റാ​ര് കാ​ശ് ത​രു​മെ​ന്ന് പ​റ​ഞ്ഞ് മ​ക​ൻ മ​ർ​ദ്ദി​ക്കു​മ്പോ​ൾ അ​വ​ൻ എ​ന്നെ കൊ​ല്ല​ട്ടെ എ​ന്ന് പി​താ​വ് പ​റ​യു​ന്ന​തും വ്യ​ക്ത​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.