ഭ​ക്ഷ​ണം പാ​വ​ങ്ങ​ൾ​ക്ക് ന​ൽ​കി യു​വ​തി; അ​ഭി​ന​ന്ദി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
വി​വാ​ഹ സ​ത്കാ​ര ച​ട​ങ്ങി​നൊ​ടു​വി​ൽ ഭ​ക്ഷ​ണം ബാ​ക്കി​വ​രു​ന്ന​ത് പ​തി​വു കാ​ര്യ​മാ​ണ്. അ​പൂ​ർ​വ​മാ​യി ഭ​ക്ഷ​ണം തി​ക​യാ​തെ വ​രു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. എ​ന്നാ​ൽ ഭ​ക്ഷ​ണം ബാ​ക്കി വ​രു​ന്ന​താ​ണ് വ​ലി​യ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും സം​ഭ​വി​ക്കാ​റു​ള്ള​ത്. ചി​ല​ർ ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ൽ​ക്കാ​ർ​ക്കു​മൊ​ക്കെ ബാ​ക്കി വ​രു​ന്ന ഭ​ക്ഷ​ണം ന​ൽ​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​വാ​ഹ വി​രു​ന്നി​ന് മി​ച്ചം വ​ന്ന ഭ​ക്ഷ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് എ​ത്തി​ച്ച യു​വ​തി​യാ​ണ് താ​ര​മാ​യി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ന് മി​ച്ചം വ​ന്ന ഭ​ക്ഷ​ണം ആ​ണ് യു​വ​തി പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ബാ​ക്കി​വ​ന്ന ഭ​ക്ഷ​ണം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു.

പാ​പി​യ ക​ര്‍ എ​ന്ന യു​വ​തി​യാ​ണ് ഭ​ക്ഷ​ണം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്. നീ​ലാ​ഞ്ജ​ര്‍ മ​ണ്ഡ​ല്‍ എ​ന്ന വെ​ഡ്ഡി​ങ് ഫോ​ട്ടോ​ഗ്ര​ഫ​റാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത വേ​ഷം അ​ണി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു പാ​പി​യ​യു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണം. പാ​പി​യ​യു​ടെ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി പ്രാ​യ​മാ​യ സ്ത്രീ​ക​ളും കൊ​ച്ചു​കു​ട്ടി​ക​ളും റി​ക്ഷാ​വ​ലി​ക്കാ​രു​മൊ​ക്കെ പാ​പി​യ​യു​ടെ പ​ക്ക​ല്‍ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.