"സ്റ്റേ ​സ്ട്രോ​ങ്ങ് ഇ​ന്ത്യ'; പി​ന്തു​ണ​യു​മാ​യി ബു​ർ​ജ് ഖ​ലീ​ഫ
കോ​വി​ഡി​നു മു​ന്നി​ൽ പ​ക​ച്ച് നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്ക് പി​ന്തു​ണ​യു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം ബു​ർ​ജ് ഖ​ലീ​ഫ. ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ ത്രി​വ​ർ​ണ​മ​ണി​ഞ്ഞാ​യി​രു​ന്നു ബു​ർ​ജ് ഖ​ലീ​ഫ​യു​ടെ ഐ​ക്യ​ദാ​ർ​ഡ്യം. പി​ന്നീ​ട് "സ്റ്റേ ​സ്ട്രോ​ങ്ങ് ഇ​ന്ത്യ' എ​ന്ന വാ​ക്കു​ക​ളും ബു​ർ​ജി​ൽ തെ​ളി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.