Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
പുലിവാൽ കല്യാണം! ഓൺലൈനിൽ വിവാഹവസ്ത്രം വാങ്ങി പുലിവാലുപിടിച്ച് വധു!
ഓൺലൈൻ ഷോപ്പിംഗ് ചിലർക്ക് ഹോബിയാണ്. നല്ല ഓഫർ വരുന്പോൾ എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ അവർക്ക് വിഷമമാണ്. ഫോണും ലാപ്ടോപ്പും മാത്രം ഓൺലൈനിൽ നിന്ന് വാങ്ങിയിരുന്ന കാലം മാറി. ഇന്ന് വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഓൺലൈനിൽ വാങ്ങാൻ കിട്ടും.
ഓൺലൈൻ ഷോപ്പിംഗ് ചില പണികളും തരാറുണ്ട് . ഓർഡർ ചെയ്ത സാധനത്തിനു പകരം മറ്റൊരു സാധനം തരുക, ഫോണിനു പകരം ഇഷ്ടിക ലഭിക്കുക തുടങ്ങിയ പല സംഭവങ്ങളും ഓൺലൈൻ ഷോപ്പിംഗിൽ പറ്റാം. അത്തരത്തിലൊരു അബദ്ധമാണ് ലൂയിസ്വില്ലയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകയായ ഔബ്രെ ഡ്യൂക്സിനും പറ്റിയത്. ഇവിടെ തെറ്റുകാരി ഡ്യൂക്സാണ്. വാങ്ങിയ സാധനം ഉപയോഗിക്കാൻ അറിയില്ലായിരുന്നു!
സംഭവം ഇങ്ങനെയാണ്- ഡ്യൂക്സ് തന്റെ വിവാഹദിനം മനോഹരമാക്കാനാണ് കസ്റ്റംമെയ്ഡ് ഗൗണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചത് ഓൺലൈനിൽ കണ്ടതുമായി യാതോരു ബന്ധവും ഇല്ലാത്ത ഗൗണ്‍. ഡ്യൂക്സ് വൈകാതെ ഒരു പരാതി തന്നെ കമ്പനിക്കയച്ചു. അതിന് ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
'രണ്ടാഴ്ച മുമ്പാണ് എന്റെ വിവാഹവസ്ത്രം ലഭിച്ചത്. ഞാന്‍ വാങ്ങാന്‍ ആഗ്രഹിച്ച വസ്ത്രത്തിന്റെ രൂപമായിരുന്നില്ല അതിന്. ചിത്രങ്ങളില്‍ കാണുന്നതുപോലെയൊന്നുമല്ല. എനിക്ക് വസ്ത്രം മാറ്റിത്തരാന്‍ ആവശ്യപ്പെട്ട് ഞാന്‍ കമ്പനിക്ക് മെയില്‍ അയച്ചു.
എന്നാല്‍ കമ്പനി നല്കിയ മറുപടി വസ്ത്രം തലതിരിച്ചു ധരിക്കാതെ ശരിയായി ധരിക്കൂ എന്നായിരുന്നു. ഇതോടെ വസ്ത്രം ഒന്നുകൂടി ധരിച്ചു നോക്കാന്‍ തീരുമാനിച്ചു. 'ശരിയായി മടക്കാതെ, അകവും പുറവും മനസിലാകാത്ത വിധത്തില്‍ തലതിരിച്ച് ഒരു കമ്പനി വിവാഹവസ്ത്രം അയക്കുമെന്ന് ആരറിഞ്ഞു' എന്നാണ് ഡ്യൂക്സിന്റെ ചോദ്യം.
"നമ്മള് എത്ര പഠിച്ചാലും ചില സമയത്ത് കോമണ്സെന്സുണ്ടാവില്ല. 24 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റും, ഉറക്കമില്ലായ്മയും, കല്യാണത്തിരക്കുകളും എല്ലാമായി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു.
ഓണ്‍ലൈനായി വിവാഹവസ്ത്രം വാങ്ങാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. കൊറോണമൂലം ലോക്കല്കടകള് അടച്ചതോടെ വേറെവഴിയൊന്നും കണ്ടില്ല.-ഡ്യൂക്സ് ഫേസ്ബുക്കിൽ കുറിച്ചു. ഏതായാലും കന്പനി പറഞ്ഞതുപോലെ വസ്ത്രം ധരിച്ച് കഴിഞ്ഞപ്പോൾ ഡ്യൂക്സിന് അത് പാകമാകുകയും ചെയ്തു.
നവംബർ നാലിന് പോസ്റ്റ് ചെയ്ത ഡ്യൂക്സിന്റെ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് ഷെയറുകളുമാണ് ലഭിച്ചത്. ഇത്രയും ചിരിപ്പിച്ച പോസ്റ്റ് ഫേസ്ബുക്കിൽ കണ്ടിട്ടില്ലെന്നാണ് ചിലരുടെ കമന്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നാടിനെ വിറപ്പിക്കുന്ന കൊക്കെയ്ൻ ഹിപ്പോസ്!
പ്രകൃതിയുടെയും ആവാസ്ഥവ്യവസ്ഥയുടെയും നാശത്തിന് എപ്പോഴും പഴി മനുഷ്യർക്കാണ്. അത് ഒരു പരിധിവരെ ശരിയാണു താനും. എന്നാൽ,
കൃഷ്ണ പ്രകാശ്- യൂണിഫോമിട്ട ഒരേഒരു "അയൺമാൻ'
ലോക റിക്കാർഡ് ലഭിക്കുക എന്നത് നിസാര കാര്യമല്ല. അയൺ മാൻ എന്ന വിശേഷണത്തോടെ ലോക റിക്കാർഡ് സ്വന്തമാക്കുകയെന്നത് അതിലും
അഭ്യാസപ്രകടനം പാളി; 1.2 കോടി രൂപയുടെ കാറിന് തീപിടിച്ചു, വീഡിയോ കാണാം
വാഹനങ്ങൾകൊണ്ട് റോഡിൽ അഭ്യാസം നടത്തുകയെന്നത് ചിലരുടെ ശീലമാണ്. കാറായാലും ബൈക്കായാലും ഇക്കാര്യത്തിൽ വിത്യാസമില്ല. ബൈ
ഒരേ സമയത്ത് ഗർഭിണികളായ ഇരട്ടകൾ! പ്രത്യേകത നിറഞ്ഞ കുടുംബം
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ഇരട്ടകൾ- ഇതായിരുന്നു ബ്രിട്ടനിയും ബ്രിയാനയും. യുഎസിലാണ് ഇരുവരുടെയും താമസം. സഹ
കോവിഡ് വില്ലനായി... വരനില്ലാതെ വധുവിന് താലികെട്ട്
വരനില്ലാതെ വധുവിന് താലികെട്ട്... കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി-സുദര്ശനന് ദമ്പതികളുടെ മകള്‍ സൗമ്
കല്യാണം കഴിഞ്ഞാൽ ടോയ്ലറ്റിൽ കയറരുത്! ചില ആചാരങ്ങൾ കേട്ടാൽ ആരും തലയ്ക്ക് കൈവയ്ക്കും
കാലം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല. ഇന്തോനേഷ്യയിലെ അവരുടെ ആചാരം കണ്ടാൽ ആരും തലയ്ക്കു കൈവയ്ക്കും. എന്തിനുവേണ്ടിയാണ്
അതും ഞാൻ ഇതും ഞാൻ! ഒന്നും രണ്ടുമല്ല, 110 കിലോ പുല്ലുപോലെ കുറച്ച കഥ
ലോക്ക്ഡൗണ്‍ കാലത്തു പലരും തിന്നു തടിവച്ചപ്പോൾ ജെന്നി അയണ്‍ മെലിഞ്ഞു സുന്ദരിയായി. ജെന്നി കുറച്ച ശരീരഭാരത്തിന്റെ അളവ്
കുഞ്ഞിനെ താഴേയ്ക്കെറിഞ്ഞാൽ ഭാഗ്യം വരുമത്രേ! ആഫ്രിക്കയിലല്ല, ഇന്ത്യയിൽ അരങ്ങേറുന്ന ക്രൂരത
കേൾക്കുന്പോൾ തന്നെ ഉള്ളിലൂടെ ഒരു തരിപ്പ്. ഒരു അച്ഛനും അമ്മയും എങ്ങനെ ധൈര്യപ്പെട്ട് ഇതു ചെയ്യും? കർണാടകയിലും മഹാരാഷ്
വീട് വിറ്റ് ബോട്ട് വാങ്ങി ദന്പതികൾ; പക്ഷെ ഓടിക്കാനറിയില്ല!
വീട് വിറ്റ് വലിയ വാഹനം വാങ്ങി അത് വീടുപോലെ മാറ്റിയെടുത്തവരുടെ കഥകൾ നേരത്തെയും വൈറലായിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെട
അങ്ങനെയങ്ങ് തോറ്റാലോ? ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ 157 തവണ പരാജയം; ഒടുവിൽ...
ഒരു തവണ പരാജയപ്പെടുന്പോഴേക്കും മനസ് മടുത്തു പിന്നീട് ആ വഴിക്ക് പോകാത്തവരാണ് പലരും.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ
ബാത്ത്റൂം കണ്ണാടിയിൽ നോക്കിയ വീട്ടുകാർ ഞെട്ടി; നിങ്ങൾക്കും ഇത് സംഭവിക്കാം
പുതിയ വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ചിലർ വീട് വാങ്ങും. ചിലർ സ്വന്തം സൗകര്യപ്രകാരം വീട് പണിയും. രണ്ടായാലും വീട്ട
രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചയാൾ ഇവിടുണ്ട്
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ആരാവും കോവിഡ് വാക്സിൻ ആദ്യം സ്വീക
"വാക്സിനിൽ വിശ്വസിക്കണം'; ഫോണിൽ കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയെ പരിചപ്പെടാം
കോവിഡ് ബോധവത്കരണ പ്രീ കോളർ ട്യൂൺ ഓഡിയോ ഇനിയില്ല. കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ, വാക്സിനേഷൻ സംബ
ജീവിതത്തിൽ നിരാശ തോന്നുന്നുണ്ടോ; പ്രജ്ഞയെ അറിയുന്പോൾ അതു മാറും
ജീവിതത്തിൽ പ്രതിസന്ധിയുണ്ടാവുകയെന്നത് സാധാരണ കാര്യമാണ്. അവയെ തരണം ചെയ്യുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. പക്ഷ
വസ്ത്രം അത്ര പോരാ; യുവതിയെ ഫ്ലൈറ്റിൽ കയറ്റിയില്ല, ഒടുവിൽ...
ഏതു വസ്ത്രം ധരിക്കണമെന്നത് ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. പക്ഷെ നാം ജീവിക്കുന്ന സ്ഥലം കൂടി അനുസരിച്ചിരിക്കും വസ്ത്ര
മൊത്തം ഉപദേശമാണ്! തോന്നുംപടി വണ്ടി ഇട്ടിട്ടു പോയാൽ ഇങ്ങനെയിരിക്കും!
മനുഷ്യർക്ക് അനാവശ്യമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്ത എല്ലാവർക്കും തന്നെ തോന്നാറുണ്ട്
ഇഷ്ട വസ്തു ക്ലോസറ്റ്! മോഷ്ടാവ് ഒടുവിൽ പിടിയിൽ
മോഷണം ഒരു കലയാണെന്നാണ് കള്ളന്മാരുടെ പക്ഷം. അതുകൊണ്ടുതന്നെ ഓരോ കള്ളന്റെയും മോഷണ രീതി വ്യത്യസ്തമായിരിക്കും. ചിലർ ഇ
ചാണകത്തിൽനിന്ന് പെയിന്റ്!
ചാണകത്തില്‍നിന്ന് പെയിന്റ് വരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വേദിക് പെയിന്റ് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാ
36കാരനെ സ്വന്തമാക്കിയിട്ട് രണ്ടുമാസം; വിരഹ ദുഃഖത്തിൽ 81കാരി കാമുകി!
ഐറിസ് ജോണ്‍സ് എന്ന 81 വയസുകാരിയുടെ പ്രണയവും വിവാഹവുമൊക്കെ നാട്ടുകാരെ ഞെട്ടിച്ചതായിരുന്നു. 81 വയസുകാരിക്കു പ്രണയമോ
ഒന്നാംതീയതി തന്നെ ഒന്നാംതരം ടിപ്പ്; കോളടിച്ച് ഇന്ത്യൻ റസ്റ്ററന്റ്
ഒന്നാം തിയതി നല്ലൊരു കച്ചവടം കിട്ടണമെന്നാണ് പല കടക്കാരുടെയും ആഗ്രഹം. എന്നാൽ പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ഒരു സംഭവം

വളർത്തുനായ്ക്കൾ നെഞ്ചുംവിരിച്ചു നിന്നു; വീട്ടിലെത്തിയ രാജവെമ്പാല ജീവനുംകൊണ്ടു മരത്തിൽകയറി!
കൃഷിയിടത്തിൽ നിന്ന് നായകളുടെ പതിവില്ലാത്ത കുര കേട്ടാണ് താനി സാഥി അവിടെ എത്തിയത്. ഒരു മരത്തിന്റെ മുകളിലേക്ക് നോക്കിയ
മുതലാളിയോട് ചെറിയൊരു കലിപ്പ്; 50 ബെൻസിനു മുകളിൽ ബുൾഡോസർ
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ ജീവനക്കാർ പ്രതികാരം ചെയ്യുന്ന സംഭവം നേരത്തെയും കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും
ഗർഭിണിയാണെന്നറിഞ്ഞു; അരമണിക്കൂറിനു ശേഷം പ്രസവം! ലോകത്താരും പറഞ്ഞിട്ടില്ലാത്ത പ്രസവാനുഭവം
ലോകത്ത് ഇതുപോലൊരു പ്രസവത്തിന്റെ ചരിത്രം ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോയെന്നു സംശയം. തലക്കെട്ട് വായിച്ചാൽ ഏതൊരാളും
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്: ഇത് വീട്ടമ്മയുടെ പ്രതികാരം!
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊത്ത് ആ വീട്ടമ്മ ചെന്നത്. ഇത്തിരി വണ്ണമു
കാലിത്തൊഴുത്തിൽ നിന്ന് ഒരു മജിസ്ട്രേറ്റ്! പഠനം പോലും തൊഴുത്തിലായിരുന്നു, പക്ഷേ ഇനി ഇവൾ വിധിപറയും
പഠിക്കാൻ സൗകര്യമില്ല എന്ന പരാതി പറയുന്നവർ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോണൽ ശർമയുടെ കഥയൊന്ന് അറിയണം.
ഹർവീന്ദറിന്റെ ഓട്ടോറിക്ഷയിൽ എന്നും റോണിയുണ്ടാകും; വിട്ടുപിരിയാത്ത സ്നേഹത്തിന്റെ കഥ
നായയെ ഉപേക്ഷിക്കാനായി കാറിന്റെ പുറകിൽ കെട്ടിവലിച്ച മലയാളിയുടെ വീഡിയോ കുറച്ചു ദിവസം മുന്‍പ് വൈറലായിരുന്നു. എന്നാൽ നാ
ഹോപ്പിന് ഹാപ്പി ക്രിസ്മസ്; അവനിത് രണ്ടാം ജന്മം
ഏതാണ്ട് അഞ്ചു വർഷം മുന്‍പ് മാധ്യമങ്ങളിൽ പ്രചരിച്ച തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം ആരു
‘ഒരേ നക്ഷത്രം, ഒരേ പുൽക്കൂട് '; അത്തിക്കളം മുറ്റം വിസ്മയക്കാഴ്ചയിടം
കോട്ടയം ചിങ്ങവനം അത്തിക്കളം പൗലോസിന് പുൽക്കൂട് അതിപൂജ്യമായ ഒരു തിരുശേഷിപ്പാണ്. 55 വർഷത്തില
ഒരൊറ്റ വീഡിയോ മതി, ജീവിതം മാറാൻ; ആ തെരുവുകച്ചവടക്കാരൻ ഇപ്പോൾ മുതലാളി
ഒരൊറ്റ വീഡിയോ കൊണ്ട് ജീവിതം മാറിമറിഞ്ഞവരാണ് ബാബാ കാ ദാബ എന്ന പേരിൽ ചായക്കട നടത്തിവന്ന കാന്താപ്രസാദും ഭാര്യയും. യൂ
15 വർഷമായിട്ടും കുട്ടികളില്ല; കാളക്കുട്ടനെ "മകനാക്കി' യുവാവ്
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഒരു ദത്തെടുക്കൽ ചടങ്ങ് നടന്നു. അതിലെന്താ ഇത്ര കാര്യമെന്നാവും. കാര്യമുണ്ട്, കർഷകനായ വിജ
Latest News
സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു
ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിലേക്ക് മാറ്റുന്നു
വർഗീയതയുമായി എൽഡിഎഫ് സന്ധി ചെയ്യില്ല; തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിജയരാഘവൻ
ഭരണതുടർച്ചയ്ക്ക് ജാഥയുമായി എൽഡിഎഫും
സ്ഥാനാർഥികളെ തോൽപ്പിച്ചു; കോണ്‍ഗ്രസിൽനിന്ന് ഷുക്കൂറിനെ സസ്പെൻഡ് ചെയ്തു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top