Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
42 അടി 10 ഇഞ്ച് നീളന് നഖങ്ങളുമായി ഡയാന ഗിന്നസ് റിക്കാര്ഡിലേക്ക്
സാധാരണയായി ആളുകള് ഉപയോഗ രഹിതമായി കണക്കാക്കുന്ന ഒന്നാണല്ലൊ നഖങ്ങള്. മിക്കവര്ക്കും നഖം വളര്ന്നുകാണുന്നതൊരു ബുദ്ധിമുട്ടാണ്.
എന്നാല് ഡയാന എന്ന 63 കാരി കഴിഞ്ഞ 25 വര്ഷമായി നഖം വളര്ത്തുകയായിരുന്നു. ഒടുവില് അവര് ഗിന്നസ് റിക്കാര്ഡ് ബുക്കില് ഇടം പിടിക്കുകയും ചെയ്തു. ഇരു കരങ്ങളിലുമായി ഏറ്റവും നീളമുള്ള നഖങ്ങളുള്ള സ്ത്രീ എന്ന റിക്കാര്ഡാണ് അവര് സ്വന്തമാക്കിയത്.
അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസില് നിന്നുള്ള ഡയാനയുടെ ഇരു കൈകളിലും നീണ്ട നഖങ്ങളാണുള്ളത്. 42 അടി 10 ഇഞ്ച് നീളമാണ് നഖങ്ങള്ക്കുള്ളത്. അതായത് ഒരു ഡബിള് ഡക്കര് ബസിനേക്കാള് നീളമുണ്ടെന്നര്ത്ഥം. ഇതോടെ അവര് ഗിന്നസ് റിക്കാര്ഡില് ഇടംപിടിക്കുകയും ചെയ്തു. 18 അടി 9.7 ഇഞ്ച് ആയിരുന്നു മുമ്പത്തെ റിക്കാര്ഡ്.
ഡയാന നഖം വളര്ത്താന് വളര്ത്താന് തുടങ്ങിയതിന് പിന്നിലൊരു കഥയുണ്ട്. നേരത്തെ ഇവരുടെ മകള് ലതീഷയായിരുന്നു ഡയാനയ്ക്ക് നഖങ്ങള് വൃത്തിയാക്കി നല്കിയിരുന്നത്. പക്ഷെ നിര്ഭാഗ്യവശാല്, 1997ല് തന്റെ 16-ാം വയസില് ആസ്തമ ബാധിച്ച് ലതീഷ മരിച്ചു.
അത് ഡയാനയെ ഏറെ ദുഃഖിതയാക്കി. മരിക്കുന്നതിന് തലേദിവസം പോലും ലതീഷ ഡയാനയുടെ നഖങ്ങള് മിനുക്കുന്നതിനായി സമയം ചെലവഴിച്ചിരുന്നു. അതിനാല്ത്തന്നെ ലതീഷയുടെ മരണശേഷം നഖം മുറിക്കുന്നത് ഡയാനയ്ക്ക് സഹിക്കാന് കഴിഞ്ഞില്ല.
കഴിഞ്ഞ 25 വര്ഷമായി അവര് ഇരു കരങ്ങളിലെയും നഖങ്ങള് അങ്ങനെതന്നെ നില നിര്ത്തി.
നിലവില് വിവിധ നിറങ്ങള് പൂശി കാണുന്നവര്ക്കും കൗതുകം തോന്നുന്ന തരത്തിലാണ് ഡയാന തന്റെ നഖങ്ങള് സൂക്ഷിക്കുന്നത്.
ഏതായാലും ഡയാനയുടെ ഈ വേറിട്ട ഗിന്നസ് റിക്കാര്ഡ് നേട്ടവും അതിന് പിന്നിലെ കഥയും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്വൽപം കൗതുകം; കെഎസ്ഇബി പോസ്റ്റിലെ ബജ്ജിക്കട പരസ്യം
"മുട്ട ബജ്ജി, മുളക് ബജ്ജി, കായ ബജ്ജി...' ഇപ്പോള് നാടിന്റെ മുക്കിലും മൂലയിലും കാണാന് കഴിയുന്ന ഒന്നാണല്ലൊ ബജ്ജിക്കടകള്.
കുഞ്ഞിക്കുട്ടിയുടെ കിടിലം ചായക്കട! എന്നാ നമുക്കൊരു ചായ കുടിച്ചാലോ?
ദൂരെ കാഴ്ചയിൽ തന്നെ പഴമ വിളിച്ചോതി ഒരു വൻമരത്തിന്റെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ചായക്കട. ഒറ്റനോട്ടത്തിൽ ചായക്കട സിനിമാ സെറ്റിട്ടതാണെന്നേ തോന്നൂ. ഷീറ
"മുംബൈ സറിയല് എസ്റ്റേറ്റ്'; അതിശയങ്ങളുടെ ആകാശക്കാഴ്ച
സാങ്കേതികവിദ്യകളുടെ വളര്ച്ച മനുഷ്യന്റെ ഭാവനയ്ക്ക് പുതിയ ചേരുവകള് നല്കുന്നു. നമ്മുടെ സാധാരണ ബോധമണ്ഡലത്തിന് പിടികിട്ടാത്ത കാര്യങ്ങള് പോലും എഐ സൃഷ്ട
നെറ്റിസണില് കൗതുകമായി പിങ്ക് നിറത്തിലെ പ്രാവ്
പ്രണയത്തിനും സമാധാനത്തിനുമൊക്കെ ചിഹ്നമായി മാറുന്ന ഒരു സാധു ജീവിയാണല്ലൊ പ്രാവ്. ഒട്ടുമിക്കവര്ക്കും ഈ പക്ഷിയെ വലിയ
ഏഴു ഭാര്യമാര്; ലക്ഷ്യം100 മക്കളെന്ന് ഈ പാരമ്പര്യ വൈദ്യന്
ഹബീബ് എന്സികോണെന് എന്ന ഉഗാണ്ടക്കാരന് കഴിഞ്ഞദിവസം വാര്ത്തകളില് ഇടം നേടുകയും വലിയ ചര്ച്ചയായി മാറുകയും ചെയ്തി
'തീക്കളി' കൊണ്ട് ഗിന്നസ് റിക്കാര്ഡ്സിൽ ഇടംപിടിച്ച് യുവതി
ഗിന്നസ് റിക്കാര്ഡ്സില് ഇടംപിടിക്കാന് മറ്റാരും സഞ്ചരിക്കാത്ത പാതകളിലൂടെ സഞ്ചരിക്കുന്ന നിരവധിപേര് ഈ ലോകത്തുണ്ട്
സയനൈഡിനെക്കാള് മാരക വിഷമുള്ള മത്സ്യം! എന്നിട്ടും ഫുഗുവിനെ കൈവിടാതെ ജപ്പാന്
വിശപ്പടക്കാന് ആവോളം ഭക്ഷണപദാര്ത്ഥങ്ങള് നമുക്ക് ചുറ്റുമുണ്ട്. പഴമായും പച്ചക്കറിയായും മത്സ്യ-മാംസങ്ങളായുമൊക്ക. എന്നാലും "വെറൈറ്റി പിടിച്ചാലെ' മനസമാധാ
ഒരെത്തും പിടിയുമില്ല; പാലൊഴുകുന്ന മരത്തിന്റെ സ്വപ്നം എങ്ങനെ സത്യമായി!
നമ്മള് എത്രയെത്ര കിനാക്കളാണ് കാണുക. ചിറകുണ്ടാകുന്നതും പറക്കുന്നതും അദൃശ്യനാകാന് കഴിയുന്നതും അങ്ങനെ എണ്ണിയാല് ഒട
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
മൂന്നു പെണ്മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്നിലെ പൂന്തോട്ടത്തില് ഡോറിസ് സ്റ്റാൻബ്രിഡ്ജ് എന്ന വയോധിക ഒരു ചിലന്തിയെ കണ്ടത്. സാധ
വയോധികയ്ക്ക് ലോട്ടറിയടിച്ചു ! പക്ഷെ 100 വയസുവരെ ജീവിക്കണം...
അപ്രതീക്ഷിതമായി ലോട്ടറിയടിച്ചതിന്റെ അമ്പരപ്പിലാണ് ഇംഗ്ലണ്ടിലെ ഡോര്ക്കിംഗില് നിന്നുള്ള 70 വയസുകാരി ഡോറിസ് സ്റ്റാന്
യഹൂദകലാപത്തിൽ ഉപയോഗിച്ച വാളുകൾ ഗുഹയിൽ; 1,900 വർഷത്തെ പഴക്കം
പുരാവസ്തുക്കൾ തേടുന്ന ഗവേഷകർക്കു പഴക്കമുള്ള വാളുകളും മറ്റും കിട്ടുന്നത് അപൂർവമാണ്. അപ്പോൾ നാലെണ്ണം ഒരുമിച്ചു കിട്ടിയാലോ... അവയ്ക്കു 1,900 വർഷത്തെ പഴക്
രണ്ടായിരം വര്ഷം മുന്പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്പോലെ ചില്ല് പാത്രങ്ങള്
രണ്ടായിരം വര്ഷം മുന്പു കടലില് മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്നിന്ന് കണ്ടെടുത്ത വസ്തുക്കള് ശാസ്ത്രലോകത്തിന് അദ്ഭുതമായി! കേടുപാടുകളൊന്നും സംഭ
റോബോട്ടുകൾ ക്ലാസിൽ പോകും, കുട്ടികൾ വീട്ടിലിരിക്കും!
സ്കൂളിൽ പോകാൻ മടിയുള്ളവരാണു കുട്ടികളിൽ ഭൂരിഭാഗവും. മക്കളെ ചെറുപ്രായത്തിൽ സ്കൂളിൽ വിടാൻ ബുദ്ധിമുട്ടാത്ത മാതാപിതാക്കൾ ഉണ്ടാകില്ല.
ഇതിനു പ്രതിവിധ
192 കോടി രൂപയുടെ സ്വര്ണനാണയം! ചേര്ത്തത് 6,400 വജ്രം, ഭാരം നാലു കിലോ: ഞെട്ടിച്ച് "ക്രൗണ്'
വിവിധ രീതിയുള്ള നാണയങ്ങള് നാം കണ്ടിട്ടുണ്ട്. അതില് കൗതുകമുളവാക്കുന്ന തരത്തിലുള്ള നാണയങ്ങളും ഇടം നേടിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്
"15 വര്ഷമായി ചോക്കും വെള്ളവുമാണ് ആഹാരം'; ഡോക്ടര്മാരെ പോലും നടുക്കിയ മല്ലവ്വ
രാജന്ന സിര്സില: കല്ലും മണ്ണും വരെ ആഹാരമാക്കി ജീവിക്കുന്ന മനുഷ്യരുണ്ടെന്ന് നാം കേട്ടിട്ടുണ്ട്. ഇത്തരം ആളുകളുടെ വാര്ത്തകളും ദൃശ്യങ്ങളും സാധാരണ ഭക്ഷണ പ
കൊടുംവേനലിലും ഒരുലക്ഷം ലിറ്റര് വെള്ളം സംഭരിക്കുന്ന മരം! 700 വയസുള്ള ആഫ്രിക്കന് മരമുത്തച്ഛനെ അറിയൂ
സസ്യ ലോകത്ത് നിന്നും കൗതുകമുണര്ത്തുന്ന ഒട്ടേറെ വാര്ത്തകള് വരാറുണ്ട്. അക്കൂട്ടത്തില് വ്യത്യസ്തമായ ഒന്ന് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഔദ്യോഗിക
1,800 വര്ഷം പഴക്കമുള്ള "നിധി'യുമായി എട്ട് വയസുകാരന്! റോമന് ഡെനേറിയസ് ഇനി മ്യൂസിയത്തിലേക്ക്
നിധി കിട്ടുമെന്ന് കരുതി മണ്ണ് കുഴിച്ചു നോക്കിയ ബാല്യം ചിലര്ക്കെങ്കിലും കാണും. എന്നാല് മണ്ണില് കളിച്ചുകൊണ്ടിരുന്ന ബാലന് ശരിക്കും "നിധി' കിട്ടിയെന്ന്
കമ്പ്യൂട്ടര് ഗ്രാഫിക്സ് പോലും തോറ്റു പോകുന്ന കൈയക്ഷരം! ലോകത്തിന് കൗതുകമായി പതിനാറുകാരി
കൗതുകത്തിന്റെ പര്യായമായി നില്ക്കുന്ന ഒട്ടേറെ ആളുകള് നമുക്ക് ചുറ്റുമുണ്ട്. എന്നാല് കമ്പ്യൂട്ടറിന്റെ കൃത്യതയെ മാത്രമല്ല ഗ്രാഫിക്സ് സാങ്കേതികവിദ്യയ
പ്രാവ് തലയിലായ കഥ! ഗ്ലിന്നിന് വാങ്ങേണ്ടി വന്നത് നിരവധി കോട്ടുകൾ; ഇംഗ്ലണ്ടിൽ നിന്നുള്ള കൗതുക വീഡിയോ
വളർത്തുമൃഗങ്ങളെ സ്വന്തം മക്കളെപോലെ സ്നേഹിച്ച് വളർത്തുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ തലയിൽവച്ച് കൊണ്ടു നടക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ. താൽക്കാലികമായി
"ഒരൊന്നൊന്നര' ഉപകരണം; ഫ്രിഡ്ജും ടിവിയും മുതല് കാര് വരെ തരിപ്പണമാക്കിയ ഭീമന് മിക്സി!
വീട്ടിലെ മിക്സിയില് ചമ്മന്തിയരയ്ക്കുന്നത് കണ്ട് കൗതുകം മാറാത്തവരുണ്ടെങ്കില് ഒരു കാര്യ കേട്ടോളൂ. നിങ്ങളടക്കമുള്ളവരെ അമ്പരപ്പിന്റെ നെറുകയിലെത്തിക്കു

"മൃതശരീരം എഴുന്നേറ്റ് വന്ന് രക്തം കുടിക്കും!' "ചോരക്കൊതിയൻ' കുട്ടികളുടെ ഫോസിലിൽ നിന്നുള്ള രഹസ്യം
രക്തദാഹികളായ കൗമാരക്കാർ എന്ന് കേട്ടാൽ എന്താകും ആദ്യം മനസിലേക്ക് ഓടിയെത്തുക. ഒന്നുകിൽ ഒരു ഹോളിവുഡ് ഹോറർ സിനിമയുടെ ദൃശ്യങ്ങൾ, അല്ലെങ്കിൽ പണ്ടു വായിച്ച ഡ
24 കോടി രൂപയുടെ ചായകപ്പ്! ചുറ്റും വജ്രവും നടുക്ക് മാണിക്യവും; ഞെട്ടിച്ചെന്ന് നെറ്റിസൺസ്
ചായകപ്പ് ഇല്ലാത്ത വീടുകളുണ്ടോ? സംശയിക്കാതെ തന്നെ പറയാം ഇല്ല. എന്നാൽ 24 കോടി രൂപ വിലമതിക്കുന്ന ചായകപ്പ് ഉണ്ടെന്ന് കേട്ടാലോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്
വിശ്വസിക്കാൻ പറ്റുന്നില്ല, ലോകത്ത് ഇങ്ങനൊരു ജനനം ആദ്യം! ഗവേഷകരെ പോലും ഞെട്ടിച്ച ജിറാഫ്
മൃഗങ്ങളിൽ അപൂർവമായുണ്ടാകുന്ന ജനിതക വ്യതിയാനം വാർത്തയാകാറുണ്ട്. അത്തരത്തിൽ വന്ന ഒരു വാർത്ത ഗവേഷകരെ പോലും ഞെട്ടിച്ചുവെന്ന് കേട്ടാലോ? അമേരിക്കയിലെ ടെന്
മുട്ടവിരിഞ്ഞപ്പോൾ വന്നത് രണ്ട് തലയുള്ള പാമ്പ്! യുകെയിൽ നിന്നുള്ള കൗതുകക്കാഴ്ച
രണ്ട് തലയുള്ള പാമ്പെന്ന് കേൾക്കുമ്പോൾ നമുക്ക് കൗതുകം തോന്നും എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇത്തരത്തിലുള്ള പാമ്പുകളുടെ ചിത്രങ്ങൾ നാം അപൂർവമായി കണ്ടി
പെറ്റമ്മയെ നഷ്ടപ്പെട്ട അണ്ണാൻകുഞ്ഞിന് അമ്മക്കോഴി തുണയായി ; സ്കോട്ട്ലൻഡിൽ നിന്നുള്ള കൗതുകവാർത്ത
കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന രീതി മനുഷ്യർക്കിടയിലുണ്ട്. എന്നാൽ മൃഗങ്ങൾക്കിടയിലും ഈ സ്നേഹമുണ്ടെന്ന് കേട്ടാലോ? സത്യമാണ്. സ്കോട്ട്ലൻഡിലാണ് സംഭവം. അമ്മ നഷ്
കാലാവസ്ഥ മാറുന്നു; താര് മരുഭൂമി പച്ചപിടിക്കും!
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മരുഭൂമിയാണു താർ. ഇന്ത്യയിൽ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി ഇതു വ്യാപിച്ചു
ഗിന്നസ് റിക്കാര്ഡിലേക്ക് "ജംപ് റോപ്പിലൂടെ' കയറിയ പൂച്ച! കിറ്റ് ക്യാറ്റ് ആള് പൊളിയാണ്
പൂച്ചകളെ ഏവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് വിദേശ ഇനത്തിലുള്ള പൂച്ചകളെ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുന്നവരുമുണ്ട്. എന്നാല് നായ്ക്കളെ പോലെ ഇവയ്ക്ക്
വീടിന്റെ വില വെറും ഒരു ഡോളറോ, ഒരു മര്യാദ വേണ്ടേ? "കൗതുക പരസ്യത്തിന്റെ' രഹസ്യമിങ്ങനെ
ഇങ്ങനെയും വീടിന് വിലയിടാമോ? ഒരു മര്യാദ വേണ്ട ? എന്നാണ് ഏതാനും ദിവസം മുൻപ് വന്ന ഒരു പരസ്യം കണ്ടപ്പോൾ ലോകമെമ്പാടുമുള്ളവർക്ക് തോന്നിയത്. രണ്ടു മുറിയട
തലയോട്ടിയിൽ രൂപമാറ്റം വരുത്തി ജീവിച്ചവർ! ഗവേഷകരെ നടുക്കി നൂറ്റാണ്ടുകൾ പഴക്കമുള്ള അസ്ഥികൂടങ്ങൾ
ചികിത്സയുടെ ഭാഗമായി പ്ലാസ്റ്റിക്ക് സർജറി മുതൽ അവയവം മാറ്റിവെക്കൽ വരെ നടത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവി
ലോകത്തെ ഏറ്റവും ചെറിയ തടി സ്പൂൺ! ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി 27കാരൻ
"കടുകുമണിയിലൊരു കടൽ' എന്ന പ്രയോഗം ചിലരെങ്കിലും കേട്ടിരിക്കും അല്ലേ? കാഴ്ചയിൽ ചെറുതെങ്കിലും മഹാസംഭവങ്ങൾ ഉള്ളിൽ പേറുന്ന ഒരു കാര്യത്തെ ഉപമിക്കാനാണ് ഈ പ്
Latest News
ഭൂമിയുടെ വലയം ഭേദിച്ച് ആദിത്യ എൽ-1
ബസുകളിൽ കാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി
ഡല്ഹിയില് വനിതാ ഡോക്ടര്ക്ക് നേരെ കത്തിയാക്രമണം
ധാൻഗ്രി ആക്രമണം; പൂഞ്ചിൽ എൻഐഎ റെയ്ഡ്
രാജസ്ഥാനില് കോണ്ഗ്രസിന് ഭരണം നഷ്ടമായേക്കും; ബിജെപി അധികാരത്തില് വരുമെന്ന് സര്വേ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top