വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ക​ടു​വ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തെ ക​ടു​വ പി​ന്തു​ട​രു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ര​ണ്‍​ത​ബോ​ർ ദേ​ശി​യ പാ​ർ​ക്കി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

വൈ​ൽ​ഡ് ലൈ​ഫ് സ​ഫാ​രി​യു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന​വ​രെ​യാ​ണ് ക​ടു​വ പി​ന്തു​ട​ർ​ന്ന​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​വാ​ൻ ഡ്രൈ​വ​ർ അ​തി​വേ​ഗ​ത്തി​ൽ വാ​ഹ​നം മു​ന്നി​ലേ​ക്കും പി​റ​കി​ലേ​ക്കും ഓ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.