ഒ​രു കൈ​യ​ബ​ദ്ധം, ഉ​പ​ദ്ര​വി​ക്ക​രു​ത്! വ​ഴി​യി​ൽ​കി​ട​ന്ന പെ​രു​മ്പാ​മ്പി​നെ ച​വി​ട്ടി തെ​രു​വു​നാ​യ; പി​ന്നെ സം​ഭ​വി​ച്ച​ത്
Saturday, December 5, 2020 3:40 PM IST
വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ൾ എ​ന്തി​നെ​യെ​ങ്കി​ലും പെ​ട്ടെ​ന്ന് ച​വി​ട്ടി​യാ​ൽ എ​ന്താ​കും ന​മ്മു​ടെ പ്ര​തി​ക​ര​ണം‍? സ്വ​ഭാ​വി​ക​മാ​യും ച​വി​ട്ടി​യ​ത് പാ​ന്പി​നെ​യാ​ണെ​ന്ന ധാ​ര​ണ​യാ​വും മി​ക്ക​വ​രു​ടെ​യും മ​ന​സി​ൽ.

അ​തു​കൊ​ണ്ടു​ത​ന്നെ ഭ​യ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​വും മി​ക്ക​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ക. എ​ന്നാ​ൽ ശ​രി​ക്കും പാ​ന്പി​നെ ച​വി​ട്ടി​യാ​ലോ?

അ​ങ്ങ​നെ അ​ബ​ദ്ധ​ത്തി​ൽ പെ​രു​മ്പാ​മ്പി​ന്‍റെ പു​റ​ത്തു ച​വി​ട്ടി​യ തെ​രു​വു​നാ​യ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ബാ​ങ്കോ​ക്കി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തെ​രു​വി​ലൂ​ടെ രാ​ത്രി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ റോ​ഡ് മ​റി​ക​ട​ക്കു​ന്ന കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ നാ​യ ക​ണ്ടി​ല്ല.

എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പാ​ണ് റോ​ഡി​ന് കു​റു​കെ കി​ട​ന്ന​ത്. പാ​ന്പി​നെ ക​ണ്ട് വെ​ളി​ച്ചം തെ​ളി​ച്ച് വീ​ഡി​യോ എ​ടു​ക്കു​ന്ന ആ​ളെ ശ്ര​ദ്ധി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ പാ​മ്പി​ന്‍റെ പു​റ​ത്തു ച​വി​ട്ടി​യ​ത്.

പാ​മ്പി​നെ ക​ണ്ടു ഭ​യ​ന്ന നാ​യ റോ​ഡി​നു വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ച​വി​ട്ടി​യ​തോ​ടെ പാ​മ്പ് ത​ല​യു​യ​ർ​ത്തി നോ​ക്കി​യെ​ങ്കി​ലും ആ​ക്ര​മി​ക്കാ​നൊ​ന്നും മു​തി​ർ​ന്നി​ല്ല.

കാ​ര​ണം പാ​ന്പ് ഇ​ര​വി​ഴു​ങ്ങി​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് അ​തി​നെ കാ​ണു​ന്പോ​ൾ അ​റി​യാം. ഏ​താ​യാ​ലും പാ​ന്പും നാ​യ​യും ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.