മഹാരാഷ്ട്രയിൽ സംഭവിച്ചത് "Snollygoster' ആണെന്ന് തരൂർ; ഡിക്‌ഷണറിയെടുത്ത് സോഷ്യൽ മീഡിയ
Saturday, November 23, 2019 2:53 PM IST
മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യി​ൽ ക​ടു​ക​ട്ടി ഇം​ഗ്ലീ​ഷ് പ​ദ​പ്ര​യോ​ഗ​വു​മാ​യി ശ​ശി ത​രൂ​ർ എം​പി. Snollygoster എ​ന്ന വാ​ക്കാ​ണ് ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

ധാ​ർ​മി​ക​ത​യേ​ക്കാ​ൾ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ക​ൽ​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. 2017 ജൂ​ലൈ 27ന് ​പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റ്, റീ​ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.