സ്വ​ന്തം ഉടൽ വി​ഴു​ങ്ങി പാ​മ്പ്; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, August 14, 2019 1:11 PM IST
ഭ​ക്ഷ​ണ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പാ​മ്പ് സ്വ​ന്തം വാൽ വിഴുങ്ങുന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഒ​രു പാ​മ്പ് വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ​യു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഭ​ക്ഷ​ണ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് പാ​മ്പ് സ്വ​ന്തം വാ​ൽ ഭ​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്. കിം​ഗ് സ്നേ​ക്ക് എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​യി​രു​ന്നു ഇ​ത്.

15 വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ ഇ​ത്ത​ര​മൊ​രു സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ലി​ന്‍റെ ഏ​ക​ദേ​ശം എ​ല്ലാ ഭാ​ഗ​വും അ​ക​ത്താ​ക്കി​യ പാ​മ്പി​ന്‍റെ വാ​യ​യി​ൽ നി​ന്നും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​ത് പു​റ​ത്തെ​ടു​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.