ഇ​ര​മ്പി​യെ​ത്തി​യ വെ​ള്ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ത്തു; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും കാ​ര​ണം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മ​ച്ചി​ലാ​ണ് സം​ഭ​വം. ക​നാ​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഇ​ടി​ഞ്ഞു വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. വാ​ർ​ത്ത എ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.