ടീ​മി​ൽ എ​ടു​ക്കാം പ​ക്ഷെ ക​ളി​പ്പി​ക്കാ​ൻ ഇ​റ​ക്കി​ല്ല; സ​ഞ്ജു സാം​സ​ണെ ഒ​ഴി​വാ​ക്കി​യ ടീ​മി​നെ​തി​രെ ട്രോ​ൾ മ​ഴ
Monday, December 9, 2019 3:28 PM IST
കാ​ര്യ​വ​ട്ട​ത്ത് വ​ച്ച് ന​ട​ന്ന ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് ര​ണ്ടാം ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​ഗ്ര​ഹി​ച്ച​ത് ടീ​മി​ലെ സ​ഞ്ജു സാം​സ​ണി​ന്‍റെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വാം ​അ​പ്പി​നാ​യി മൈ​താ​ന​ത്ത് എ​ത്തി​യ സ​ഞ്ജു​വി​നെ ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. സ്റ്റേ​ഡി​യ​ത്തെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച ആ​ർ​പ്പു​വി​ളി കേ​ട്ട് മൈ​താ​ന​ത്ത് എ​ത്തി​യ ഏ​വ​രും അ​മ്പ​ര​ന്നി​രു​ന്നു.

എ​ന്നാ​ൽ ടീം ​ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ​ഞ്ജു പു​റ​ത്താ​യി. ഇ​തോ​ടെ കൂ​കി വി​ളി​ച്ചാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. സ​ഞ്ജു​വി​ന് പ​ക​രം ക​ളി​ക്കു​വാ​ൻ ഇ​റ​ങ്ങി​യ റി​ഷ​ഭ് പ​ന്തി​നെ​യും ആ​രാ​ധ​ക​ർ കൂ​കി വി​ളി​ച്ചു.



അ​വ​സാ​നം പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​നെ തേ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ​യാ​ണ്. സ​ഞ്ജു​വി​നെ ക​ളി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ട്രോ​ള​ന്മാ​ർ പ​റ​യു​ന്നു.











Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.