സൈ​ൻ ബോ​ർ​ഡ് ത​ക​ർ​ന്ന് വീ​ണ​ത് കാ​റി​നു മു​ക​ളി​ലേ​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
തി​ര​ക്കേ​റി​യ റോ​ഡി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് സൈ​ൻ ബോ​ർ​ഡ് ത​ക​ർ​ന്ന് വീ​ണു. ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. 53 വ​യ​സു​കാ​രി​യാ​യ ഒ​രു സ്ത്രീ​യാ​ണ് ഈ ​കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

തു​ല്ലാ​മ​റൈ​ൻ ഫ്രീ​വേ​യി​ൽ കൂ​ടി മെ​ൽ​ബ​ണി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ക​ളി​ൽ നി​ന്നും ത​ക​ർ​ന്നു വീ​ണ സൈ​ൻ ബോ​ർ​ഡ് കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ നി​ന്നും നാ​ലോ അ​ഞ്ചോ അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഈ ​സൈ​ൻ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ക​ഴു​ത്തി​നും കൈ​ക്കും പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​യെ റോ​യ​ൽ മെ​ൽ​ബ​ണ്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.