ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ല​ഭി​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത പ്ര​ണ​വി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ണ​വി​നെ ക​ണ്ടു​വെ​ന്നും ഏ​റെ നേ​രം സം​സാ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ട​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​റി​യി​ച്ച​ത്.

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​ണ​വ് നി​യ​മ​സ​ഭ​യി​ലെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. ഇ​രു കൈ​ക​ളു​മി​ല്ലാ​ത്ത പ്ര​ണ​വി​ന്‍റെ ര​ണ്ടു കൈ​ക​ൾ അ​ച്ഛ​നും അ​മ്മ​യു​മാ​ണ്. ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ൽ നി​ന്നും ബി​കോം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ണ​വ് പി​എ​സ്‌സി കോ​ച്ചിം​ഗി​ന് പോ​കു​ക​യാ​ണ് ഇ​പ്പോ​ൾ.


കാ​ൽ ഉ​പേ​യോ​ഗി​ച്ച് സെ​ൽ​ഫി​യെ​ടു​ത്ത​തി​ന് ശേ​ഷം പ്ര​ണ​വു​മാ​യി ഏ​റെ നേ​രം സം​സാ​രി​ച്ചു​വെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്