ആ​ന​യും സിം​ഹ​വും ഉ​ഗ്ര പോ​രാ​ട്ടം; അ​വ​സാ​നം വി​ജ​യി​ച്ച​ത്....
Wednesday, July 10, 2019 4:26 PM IST
ആ​ന​യും സിം​ഹ​വും ത​മ്മി​ൽ ന​ട​ന്ന ഉ​ഗ്ര​പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സിം​ബാ​വേ​യി​ലെ ഹോ​ങ്കേ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. ആ​ന​യു​ടെ മ​സ്ത​ക​ത്തി​ൽ ക​ടി​ച്ചു തൂ​ങ്ങി​യ സിം​ഹം ആ​ന​യെ കീ​ഴ്പ്പെ​ടു​ത്തു​വാ​ൻ ആ​കു​ന്ന​ത്ര പ​രി​ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ആ​ന കു​ട​ഞ്ഞെ​റി​ഞ്ഞ​തോ​ടെ സിം​ഹം ജീ​വ​നും കൊ​ണ്ടോ​ടി. സിം​ഹ​ത്തി​നു പി​ന്നാ​ലെ ആ​ന പാ​ഞ്ഞെ​ങ്കി​ലും സിം​ഹം പി​ടി​കൊ​ടു​ത്തി​ല്ല. ഇ​വി​ടെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.