മ​സ്ക​റ്റ് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി​യി​ൽ
ഇ​ത്ത​വ​ണ​ത്തെ മ​സ്ക​റ്റ് ഫെ​സ്റ്റി​വ​ൽ 2020 ജ​നു​വ​രി​യി​ൽ. മ​സ്ക​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള ജ​നു​വ​രി 16 മു​ത​ൽ ഫെ​ബ്രു​വ​രി 15 വ​രെ​യാ​ണ്. ഫെ​സ്റ്റി​വ​ലി​ന് മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.

വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സ്വ​കാ​ര്യ ക​ന്പ​നി​ക​ളാ​ണ്. വെ​ള്ളി​യും ശ​നി​യും വൈ​കി​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 12 വ​രെയും അ​ല്ലാ​ത്ത ദി​വ​സം രാ​ത്രി 11 വ​രെ​യു​മാ​ണ് മേ​ള​യി​ലെ പ​രി​പാ​ടി​ക​ൾ. ഇ​രു​പ​താം ത​വ​ണ​യാ​ണ് ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.