കൊ​റോ​ണ​യെ എ​ങ്ങ​നെ തു​ര​ത്താം; കോ​ഴി​ക്കോ​ട​ന്‍ സ്ലാ​ങ്ങി​ല്‍ കു​വൈ​റ്റി​ല്‍ നി​ന്നും ത​നി മ​ല​യാ​ളം വാ​ര്‍​ത്ത
Tuesday, March 17, 2020 2:29 PM IST
ത​നി കോ​ഴി​ക്കോ​ട​ന്‍ സ്ലാ​ങ്ങി​ല്‍ വാ​ര്‍​ത്ത അ​വ​ത​രി​പ്പി​ച്ച് കു​വൈ​റ്റ് ന​ഷ​ണ​ല്‍ ചാ​ന​ലി​ലെ കാ​ലാ​വ​സ്ഥ അ​വ​താ​ര​ക മ​റി​യം അ​ല്‍ ഖ​ബ​ന്ദി. ലോ​ക​മെ​ങ്ങും ഭീ​തി പ​ട​ര്‍​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നെ കു​റി​ച്ച് കു​വൈ​ത്തി​ലെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ആ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

വൈ​റ​സ് ത​ട​യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ കു​റി​ച്ചും ജ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​മാ​ണ് മ​റി​യം വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്ന​ത്.

ഇ​തി​നു മു​ന്‍​പും മ​ല​യാ​ളം വാ​ര്‍​ത്ത​ക​ള്‍ വാ​യി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യ​യാ​ളാ​ണ് മ​റി​യം. ഇ​വ​രു​ടെ അ​മ്മ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​ണ്. ഇ​വ​രി​ല്‍ നി​ന്നു​മാ​ണ് മ​റി​യം മ​ല​യാ​ളം പ​ഠി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.