കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​നാ​യി അ​ഭി​ന​യി​ച്ചു; റ​ഷ്യ​ന്‍ സ്വ​ദേ​ശി​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ
Wednesday, February 12, 2020 3:58 PM IST
മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞ് വീ​ണ് കൊ​റോ​ണ വൈ​റ​സ് രോ​ഗി​യാ​യി അ​ഭി​ന​യി​ച്ച​യാ​ള്‍​ക്ക് ജ​യി​ല്‍ ശി​ക്ഷ. റ​ഷ്യ​യി​ലെ മോ​സ്‌​കോ​യി​ലാ​ണ് സം​ഭ​വം. പ്രാ​ങ്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്ത​ത്.

മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യ ഒ​രാ​ള്‍ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ലേ​ക്ക് വ​രു​ന്ന​തും നി​ല​ത്ത് വീ​ണ് കി​ട​ന്ന് പി​ട​യ്ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സം​ഭ​വം ക​ണ്ട് ഭ​യ​ച​കി​ത​രാ​യ യാ​ത്രി​ക​ര്‍ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി മാ​റു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്.

ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ നി​മി​ഷ​നേ​രം കൊ​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​മാ​ശ​യ്ക്ക് ഒ​പ്പി​ച്ച​പ​ണി​യാ​യി​രു​ന്നു ഇ​തെ​ന്ന് അ​ധി​കൃ​ത​ര്‍​ക്ക് മ​ന​സി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ക​ദേ​ശം അ​ഞ്ച് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ ഇ​യാ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.