ആ​ക്ര​മി​ച്ച​യാ​ളെ ക​ണ്ടം വ​ഴി ഓ​ടി​ച്ച് കാ​ട്ടാ​ന
Wednesday, January 29, 2020 1:08 PM IST
പി​ന്നാ​ലെ എ​ത്തി ആ​ക്ര​മി​ച്ച​യാ​ളെ ക​ണ്ട​ത്തി​ലൂ​ടെ ഓ​ടി​ച്ച് ആ​ന. പാ​ട​ത്തെ വ​ര​മ്പി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്ന ആ​ന​യു​ടെ പി​ന്നാ​ലെ എ​ത്തി​യ​യാ​ൾ കൈ​യി​ലി​രു​ന്ന വ​സ്തു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ എ​റി​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

വേ​ദ​ന തോ​ന്നി​യ ആ​ന ഇ​യാ​ൾ​ക്ക് നേ​രെ തി​രി​ഞ്ഞു. ഇ​തോ​ടെ ഇ​യാ​ൾ ക​ണ്ട​ത്തി​ലൂ​ടെ പ​ര​ക്കം പാ​ഞ്ഞു. പി​ന്നാ​ലെ ആ​ന​യും. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ആ​ന അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ ജീ​വ​നും​കൊ​ണ്ട് ഓ​ടു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​യാ​ളെ ആ​ന ആ​ക്ര​മി​ച്ചോ എ​ന്ന് വ്യ​ക്ത​മ​ല്ല.

സു​ശാ​ന്ത് ന​ന്ദ ഐ​എ​ഫ്എ​സ് ആ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.