ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള അ​തി​ശ​യ ക​പ്പ​ൽ! ദ ​ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ൺ ആ​ദ്യ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്നു
Tuesday, June 29, 2021 5:31 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ആ​ഡം​ബ​ര ക​പ്പ​ലാ​യ ദ ​ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ൺ ഒ​ടു​വി​ൽ ആ​ദ്യ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്നു. കോ​ൺ​വാ​ൾ ഹാ​ർ​ബ​റി​ലേ​ക്കാ​ണ് ആ​ദ്യ യാ​ത്ര. ജൂ​ൺ 21ന് ​പോ​ർ​ട്സ് മൗ​ത്ത് ഹാ​ർ​ബ​റി​ലേ​ക്കു നാ​ട​കീ​യ പ്ര​വേ​ശ​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും അ​തു മു​ട​ങ്ങി.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ർ​ന്നു പോ​ർ​ട്സ് മൗ​ത്തി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. 525 അ​ടി!



525 അ​ടി​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന ക​പ്പ​ൽ​പ്പാ​യ്മ​ര​മാ​ണ് ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ണി​ന്‍റെ ആ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന പ്ര​ത്യേ​ക​ത. ലോ​ക​പ്ര​ശ​സ്ത​മാ​യ ഫ്ര​ഞ്ച് ക​പ്പ​ൽ ഫ്രാ​ൻ​സ് IIന്‍റെ മാ​തൃ​ക​യി​ലാ​ണ് ഗോ​ൾ​ഡ​ൺ ഹൊ​റൈ​സ​ൺ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ട്രേ​ഡ്‌​വി​ൻ​ഡ് വൊ​യേ​ജ​സാ​ണ് ഈ ​അ​തി​ശ​യ​ക്ക​പ്പ​ലി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ഇ​നി ക​പ്പ​ലി​നു​ള്ളി​ലെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളെ​ക്കു​റി​ച്ച​റി​യാം.



525 അ​ടി ഉ​യ​ര​മു​ള്ള ക​പ്പ​ലി​ൽ മൂ​ന്നൂ​റി​ൽ​പ്പ​രം ആ​ളു​ക​ൾ​ക്ക് ഒ​രേ​സ​മ​യം യാ​ത്ര​ചെ​യ്യാം. ഓ​ണേ​ഴ്സ് സ്യൂ​ട്ടാ​ണ് ക​പ്പ​ലി​ലെ ആ​ഡം​ബ​ര​മു​റി. ഇ​തി​ൽ ലി​വിം​ഗ് റൂം, ​വാ​ർ​ഡ്രോ​ബ്, ഊ​ണു മു​റി, ബാ​ർ കൗ​ണ്ട​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഇ​തു​കൂ​ടാ​തെ ക​പ്പ​ലി​ൽ ര​ണ്ട് ബാ​റു​ക​ളും ഒ​രു പി​യാ​നോ ബാ​റും ഉ​ണ്ട്. അ​തേ​സ​മ​യം, ക​പ്പ​ലി​ന്‍റെ പ്രീ​മി​യം ബാ​റി​ൽ ലോ​ക​ത്തി​ലെ വി​ല​യേ​റി​യ ജി​ന്നും വി​സ്കി​യും ല​ഭ്യ​മാ​ണ്.

സ്പാ, ​ജിം, ലൈ​ബ്ര​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ക​പ്പ​ലി​ൽ സ​ജ്ജ​മാ​ണ്. ക​പ്പ​ൽ യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു തീ​ർ​ത്തും വ്യ​ത്യ​സ്മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നു ട്രേ​ഡ്‌​വി​ൻ​ഡ് വൊ​യേ​ജ​സ് പ്ര​തി​നി​ധി പ​റ​യു​ന്നു.



കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ൻ​പ​തു ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി​ട്ടാ​കും ഗോ​ൾ​ഡ​ൻ ഹൊ​റൈ​സ​ണി​ന്‍റെ ആ​ദ്യ യാ​ത്ര​ക​ളെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.