വീ​ട്ടി​ലെ ലി​വിം​ഗ് റൂ​മി​ൽ ആ​റ​ടി നീ​ള​മു​ള്ള പെ​രു​മ്പാ​മ്പ്
Wednesday, January 29, 2020 5:00 PM IST
വീ​ട്ടി​ലെ ലി​വിം​ഗ് റൂ​മി​ലു​ള്ള ക​ട്ടി​ലി​ന് അ​ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് ആ​റ് അ​ടി നീ​ള​മു​ള്ള പെ​രു​പാ​മ്പി​നെ. അ​മേ​രി​ക്ക​യി​ലെ കാ​ൻ​സാ​സി​ലു​ള്ള വി​ചി​റ്റ ന​ഗ​ര​ത്തി​ന് സ​മീ​പം റോ​സ്ഹി​ൽ എ​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ലി​വിം​ഗ് റൂ​മി​ൽ പാ​മ്പി​നെ ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ പോ​ലീ​സി​നെ വി​ളി​ച്ചി​രു​ന്നു. പോ​ലീ​സി​നൊ​പ്പം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. ഈ ​പെ​രു​മ്പാ​മ്പി​നെ ഇ​വി​ടെ നി​ന്നും കൊ​ണ്ടു​പോ​യി. ഇ​തി​നെ ആ​രെ​ങ്കി​ലും വളർത്തിയിരുന്നതാകാമെന്നാണ് സം​ശ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.