Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
ആടുജീവിതം അവസാനിച്ചു; യെമനിലെ "ഇരുകൊമ്പന്' മുത്തച്ഛന് യാത്രയായി
ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള്‍ ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ചിലര്‍ക്ക് പാഠപുസ്തകവും മറ്റു ചിലര്‍ക്ക് കൗതുകവും ആയി മാറും.
ഇത്തരത്തില്‍ ലോകത്തിന് പലതുമായി മാറിയ ഒരാള്‍ കഴിഞ്ഞദിവസം യാത്രയായിരുന്നു. യെമനിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതപ്പെടുന്ന അലി ആന്തറിനെ കുറിച്ചാണ്. ഏകദേശം 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്.
വലിയൊരു കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം. 70ല്‍പരം പേരക്കുട്ടികള്‍ ഇദ്ദേഹത്തിനുണ്ടത്രെ.എന്നാല്‍ ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചത് പ്രായം നിമിത്തമല്ല.
100 വയസിന് മുകളിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന് ആടിന്റേതുപോലുള്ള കൊമ്പ് വളര്‍ച്ച ഉണ്ടായി. നെറ്റിയുടെ ഇരുവശത്തുമാണ് കൊമ്പ് പോലുള്ള ഈ വളര്‍ച്ച പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇത് വളര്‍ന്ന് പടരാനും തുടങ്ങി. ഇതോടെ ഇദ്ദേഹത്തിന് "ഇരു കൊമ്പന്' എന്നൊരു വിളിപ്പേരുമുണ്ടായി.
കഴിഞ്ഞിടെ ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഇതാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. 2017വരെ അദ്ദേഹത്തിന് ശരിയായ ഓര്മ ഉണ്ടായിരുന്നു. എന്നാല്‍ ഈ ശസ്ത്രക്രിയയോടെയാണ് ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതത്രെ.
വയസിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ഇദ്ദേഹം അന്നാട്ടുകാര്‍ക്ക് എല്ലാം പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിലെ ദുഃഖം പങ്കുവയ്ക്കുകയാണ് സമൂഹ മാധ്യമങ്ങളുമിപ്പോള്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മരിച്ചവരുടെ കുന്നുകള്‍' കാത്തുവെച്ച 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍
മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാ
തലവേദനയ്ക്കു യുവാവിനെ സ്കാൻ ചെയ്തു; തലച്ചോറിൽ തറഞ്ഞ വസ്തു കണ്ടു ഡോക്ടർമാർ ഞെട്ടി..!
വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന
സുഹൃത്ത് തിരഞ്ഞ ആ ഗായകന് ഇവിടെയുണ്ട്; പാട്ടിന്റെ വഴിയില്‍ അലയുകയായിരുന്നു
സമൂഹ മാധ്യമങ്ങള്‍ വല്ലാത്ത ഒരു ഇരിപ്പിടമാണ്. അവിടെ നന്മയും ദുഷ്ടതയുമൊക്കെ വന്നിരിക്കും. അവിടെ ഉടലെടുക്കുന്ന മിക്ക കാ
ബംപർ അടിക്കണ്ടായിരുന്നു..! കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?
ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേ
വിവാഹമോതിരം ചവറുകൂനയില്‍; 20 ടണ്‍ മാലിന്യം അരിച്ചുപെറുക്കി തൊഴിലാളികള്‍
വിവാഹമോതിരം എന്നത് ഏറെ സവിശേഷകരമായ ഒന്നാണല്ലൊ. എന്നാല്‍ അത് നഷ്ടമായാല്‍ എന്തായിരിക്കും സംഭവിക്കുക. മാനസിക സമ്മമ
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ ക
മലയാളികളെ മാത്രമല്ല ചൈനാക്കാരെയും പറ്റിക്കാം...! ഭാഗ്യമുണ്ടാകാൻ ചൈനാക്കാരൻ നൽകിയത് രണ്ടരക്കോടി രൂപ!
തട്ടിപ്പുകൾക്കു തല വച്ചു കൊടുക്കുന്നവരാണ് മലയാളികൾ എന്നൊരു ദുഷ്പേരുണ്ട്. എന്നാൽ ചൈനാക്കാരും ഇതിൽനിന്നു വിഭിന്നരല്ലെന്നാണു അവിടെനിന്നുള്ള വാർത്തകൾ.
ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ലോത്ത് ബിയര്‍ റെസ്ക്യൂ സെന്റര്‍ 18 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഒരിനം കരടിയാണ് സ്ലോത്ത് ബിയര്‍. സാധാരണയായി പഴങ്ങള്‍, ഉറുമ്പുകള്‍, ചിതലുകള്‍ എന
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാ
"മരിക്കാനുള്ള 37 വഴികള്‍'; ജോവാന് ഫാനിന്റെ പ്രശ്നത്തിനു പിന്നിൽ
ആളുകള്‍ക്ക് വ്യത്യസ്തമായ ആരോഗ്യസ്ഥിതി ആയിരിക്കുമല്ലൊ. അവരുടെ ആഹാരവും വായുവുമൊക്കെ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന
ഗൂഗിൾ മാപ്പിന്റെ വികൃതികള്‍ അമേരിക്കയിലും; അവരെ മരുഭൂമിയില്‍ എത്തിച്ചു
അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്
യൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയ
സ്വന്തം വാഹനത്തെക്കുറിച്ചുള്ള ഒരു ഡ്രൈവറുടെ "റിവ്യൂ'; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
തങ്ങള്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മിക്കവരും പരിശ്രമിക്കും. ആ വാഹനമൊന്നു ലഭിച്ചുകഴിയുമ്പോള്‍ എന്താണൊ
"കൊലയാളി പക്ഷി' നീന്തിയെത്തി; ആളുകൾ ഭയന്നോടി!
കൊലയാളിയെന്നു ദുഷ്പേരുള്ള പക്ഷിയാണ് "കാസവരി'. തീവിഴുങ്ങിപ്പക്ഷി എന്നാണു മലയാളത്തിൽ ഇതറിയപ്പെടുന്നത്. ആപത്തു വരുന്
രണ്ട് ബംപർ അടിച്ചിട്ടും ഒന്നും ശരിയായില്ല!
കൈയിൽ പണമില്ലാതെ നട്ടംതിരിയുന്നവർ കരുതും ഒരു ലോട്ടറിയടിച്ചാൽ എല്ലാം ശരിയാകുമെന്ന്. പക്ഷേ കോടികളുടെ ബംപർ അടിച്ചാല
"ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു'; ഏറ്റവും ഹൃദയഭേദകമായ മരണക്കുറിപ്പ്
ജീവിതം ഒരുനാള്‍ വിരമിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. ആ ദിവസം എന്നാണെന്ന് അറിയില്ല എന്നതാണ് മരണത്തിന്റെ സൗന
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രജനതയ്ക്കൊപ്പം 100 മണിക്കൂര്‍ ചിലവഴിച്ച യൂട്യൂബര്‍ കണ്ട വിസ്മയങ്ങള്‍
നമ്മുടെ കാഴ്ച വിസ്മയങ്ങളില്‍ കുരുങ്ങുമ്പോള്‍ കൗതുകം ആരംഭിക്കും. ഈ പ്രപഞ്ചം ഒരുക്കിയിട്ടുള്ള നിരവധി നിഗൂഢതകളിലേക്ക്
"അവരുടെ ചിരി നാം കാക്കേണ്ടവര്‍'; ഒരു ശിശുദിനം കൂടി...
വീണ്ടുമൊരു ശിശുദിനം എത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാ

നൂറ്റിരണ്ടാം വയസില്‍ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍; കലാവതി ദേവിയെന്ന വിസ്മയം
എത്രകാലം ജീവിച്ചിരുന്നു എന്നതല്ല. എത്രകാലം ആരോഗ്യത്തോടെ ഇരുന്നു എന്നതിലാണ് കാര്യമെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായുള്ള സ്വീഡിഷ് കാത്തിരിപ്പിന് ഉത്തരമില്ലാത്ത കൊറിയ"കാര്‍'
ലോകത്തെ ഏറ്റവും ശ്രദ്ധകേന്ദ്രമായ രാജ്യങ്ങളില്‍ ആദ്യത്തേതില്പ്പെടുന്ന ഒന്നാണ് ഉത്തരകൊറിയ. അമേരിക്കയും റഷ്യയും ചൈനയു
"ഇന്തോനേഷ്യയിലെ സ്മോക്കിംഗ് ബേബി' ഇപ്പോള്‍ ഇങ്ങനെയാണ്
നിങ്ങള്‍ സൈബര്‍ ലോകത്ത് സജീവമാണെങ്കില്‍ ഓര്‍മയിലുണ്ടാകുന്ന ഒരാളാകും ഒരുദിവസം 40 സിഗരറ്റ് വലിക്കുന്ന ഒരു ചെറിയകുട്ട
കണ്ണുകള്‍ ഡോക്യുമെന്ററിയില്‍; വേദന നിവാരണ ക്രീം ഉപയോഗിച്ച് പല്ല് തേച്ച് യുവതി
ലോകത്ത് എവിടെ ആയാലും ഒരു മലയാളി ഉറക്കമുണരുമ്പോള്‍ അമ്മയില്‍ നിന്നും കേള്‍ക്കുന്ന ആദ്യ ഡയലോഗ് ആയിരിക്കും "എഴുന്നേറ്റു
50 കോടിയുടെ ടോയ്ലറ്റ് മോഷ്ടിച്ച നാലുപേര്‍;പിടിക്കപ്പെട്ടു
പലതരം മോഷണങ്ങള്‍ നാം കേട്ടിരിക്കുമല്ലൊ. എന്നാല്‍ ഒരു ടോയ്ലറ്റ് നാലുപേര്‍ ചേര്‍ന്നു മോഷ്ടിച്ചെന്നുകേട്ടാല് ആരുമൊന്നു അമ്പരക്കില്ലെ. പക്ഷേ സത്യമാണ്. എ
ജയിക്കുംവരെ തോല്‍ക്കുമെന്ന് ഈ 78 കാരന്; ഭൂരഹിതര്‍ക്കായി 20-ാം അങ്കത്തിന് തയാര്‍
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലൊ. വീറുംവാശിയുമുള്ള ഈ തെരഞ്ഞെടുപ്പിന്റെ ഫലം മിക്ക മുന്ന
വലിയ ശബ്ദങ്ങളാല്‍ മരണപ്പെടുന്ന പമേലയുടെ പക്ഷികള്‍; ഒരു വിചിന്തനം
പല മനുഷ്യരും ജീവിതത്തെ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി പല മാര്‍ഗങ്ങളും അവര്‍ കണ്ടെത്തുന്നു. ചിലര്‍ യാത്രകളിലൂ
"പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളെന്റെ കണ്ണുകളെ ഈറനണിയിച്ചു'
സ്കൂള്‍ കാലം, സ്കൂള്‍ സൗഹൃദം ഇവയൊക്കെ ഒരു കാലത്തും ഒരുമനുഷ്യന്റെ ഹൃദയത്തില്‍ നിന്നും മായില്ല. അത്രമേല്‍ ആര്‍ദ്രവും
മാതളനാരങ്ങ ഗ്രനേഡ് ആയപ്പോള്‍; ഭാഷാ ആപ്പ് ആപ്പിലാക്കിയ സംഭവം
ലോകസഞ്ചാരം വലിയ അനുഭവമാണല്ലൊ. അതുവരെ പരിചയമില്ലാത്ത അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ നവ്യാനുഭവം മാത്രമല്ല അറിവും ല
പ്രായത്തെ വെല്ലുവിളിക്കുന്ന ചെെനീസ് മുത്തശി; 78-ാം വയസിലും ഫിറ്റ്
ആരോഗ്യം എന്നത് പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലരും അത് നിലനിര്‍ത്താനായി ആഹാരം ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയും ഒക്കെ
Latest News
ബിജെപിയോടുള്ള സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി: പ്രധാനമന്ത്രി
രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ഡിജിപിക്ക് സസ്പെൻഷൻ
ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി
സാമ്പത്തിക വിദഗ്ധൻ ഡോ.എം. കുഞ്ഞാമൻ അന്തരിച്ചു
ലോകകപ്പ് തോൽവി ആഘോഷിച്ചതിന് അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തില്ല

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top