സ​ഹാ​യി​യു​ടെ ക​ര​ണം പുകച്ച് സി​ദ്ധ​രാ​മ​യ്യ; ദൃശ്യങ്ങൾ പു​റ​ത്ത്
Wednesday, September 4, 2019 4:16 PM IST
ക​ര്‍​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​രാ​മ​യ്യ സ​ഹാ​യി​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മൈ​സു​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സി​ദ്ധ​രാ​മ​യ്യ സ​ഹാ​യി​യെ മ​ർ​ദി​ച്ച​ത്.

സി​ദ്ധ​രാ​മ​യ്യ സ​ഹാ​യി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന​തും പി​ടി​ച്ച് ത​ള്ളു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. സ​ഹാ​യി സി​ദ്ധ​രാ​മ​യ്യ​യോ​ട് സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ സി​ദ്ധ​രാ​മ​യ്യ ഒ​രു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.