കള്ളുകുടിച്ചാൽ വയറ്റിൽകിടക്കണം, അല്ലെങ്കിൽ ദേ, ഇങ്ങനെ കിടക്കും...
വാ​ശി​പ്പു​റ​ത്ത് പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യു​ക എ​ന്ന​ത് കു​ട്ടി​ക​ളു​ടെ മാ​ത്ര​മ​ല്ല ചി​ല മു​തി​ർ​ന്ന​വ​രു​ടെ​യും സ്വ​ഭ​വ​മാ​ണ്. അ​ൽ​പം ല​ഹ​രി​കൂ​ടി അ​ക​ത്തു​ണ്ടെ​ങ്കി​ൽ പ​റ​യേ​ണ്ട, ആ​കാ​ശ​ത്തി​നു കീ​ഴി​ലു​ള്ള​ത് മാ​ത്ര​മ​ല്ല മു​ക​ളി​ലു​ള്ള എ​ന്തും ചെ​യ്യു​മെ​ന്ന ഭാ​വ​മാ​ണ് ചി​ല​ർ​ക്ക്. സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് ബ്രി​ട്ട​നി​ൽ ന​ട​ന്ന​ത്.

ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​യാ​യ റോ​സി​യും സു​ഹൃ​ത്തു​ക്ക​ളും അ​ൽ​പം മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന സം​സാ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. വ​ർ​ത്ത​മാ​ന​ത്തി​നി​ട​യി​ൽ വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ൽ ക​യ​റി​യി​റ​ങ്ങു​ക. എ​ന്നൊ​രു വെ​ല്ലു​വി​ളി ഉ​യ​ർ​ന്നു. സം​ഗ​തി എ​ളു​പ്പ​മ​ല്ലേ​യെ​ന്നു ക​രു​തി​യ റോ​സി വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു.

അ​ക​ത്തു​ണ്ടാ​യി​രു​ന്ന ല​ഹ​രി​യു​ടെ ധൈ​ര്യം കൂ​ടെ​യാ​യ​പ്പോ​ൾ പി​ന്നെ വൈ​കി​യി​ല്ല. വാ​ഷിം​ഗ് മെ​ഷീ​നി​ലേ​ക്ക് റോ​സി ക‍​യ​റി. ക​യ​റി​യാ​ൽ മാ​ത്രം പോ​ര​ല്ലോ, പു​റ​ത്തി​റ​ങ്ങ​ണ​മ​ല്ലോ. പ​ക്ഷെ പ​ണി​പാ​ളി, ആ​ൾ ഡ്രൈ​യ​റി​ൽ കു​ടു​ങ്ങി. സു​ഹൃ​ത്തു​ക്ക​ളും റോ​സി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പി​ന്നെ വൈ​കാ​തെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

താ​ൻ ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ഴി​യാ​തി​രു​ന്ന​തി​നെ സു​ഹൃ​ത്തു​ക്ക​ൾ ആ​ദ്യം ക​ളി​യാ​യാ​ണ് എ​ടു​ത്ത​തെ​ന്ന് റോ​സി പ​റ​യു​ന്നു. എ​ന്നാ​ൽ ത​ന്‍റെ കാ​ലു​ക​ളും ഇ​ടു​പ്പി​ന്‍റെ ഭാ​ഗ​വും അ​ന​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഭ​യ​ന്നു​പോ​യി.

സു​ഹൃ​ത്തു​ക്ക​ൾ വ​ലി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ച​ത്. 20 മി​നി​റ്റ് റോ​സി കു​ടു​ങ്ങി​ക്കി​ട​ന്നു. റോ​സി വാ​ഷിം​ഗ് മെ​ഷീ​ന​ക​ത്ത് കു​ടു​ങ്ങു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.

ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ എ​ത്ര​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യാ​ണെ​ന്നാ​ണ് ആ​ദ്യം ചോ​ദി​ച്ച​ത്. ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണെ​ന്നു കേ​ട്ട​പ്പോ​ൾ അ​വ​രും അ​ത്ഭു​ത​പ്പെ​ട്ടു​പോ​യെ​ന്ന് റോ​സി പ​റ​യു​ന്നു.

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് റോ​സി​യെ വാ​ഷിം​ഗ് മെ​ഷീ​നു​ള്ളി​ൽ നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും റോ​സി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും അ​വ​സാ​നം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ക്കു​ന്ന​തു​വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.