പൊണ്ണത്തടി പ്രശ്നമായി..! വർക്കൗട്ട് ചെയ്ത് കുറയ്ക്കാൻ പൂച്ചക്കുട്ടൻ
Monday, October 28, 2019 3:05 PM IST
സി​ന്‍​ഡ​ര്‍​ബ്ലോ​ക്ക് എ​ന്ന പൂ​ച്ച​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ മി​ന്നും​താ​രം. അ​മി​ത​വ​ണ്ണ​മു​ള്ള ഈ ​പൂ​ച്ച​യു​ടെ വ്യാ​യാ​മ​മാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം.

അ​ണ്ട​ര്‍​വാ​ട്ട​ര്‍ ട്രെ​ഡ്മി​ല്ലി​ലാ​ണ് സി​ന്‍​ഡ​റി​ന്‍റെ വ്യാ​യാ​മം. സി​ന്‍​ഡ​ര്‍ ഗെ​റ്റ്‌​സ് ഫി​റ്റ് എ​ന്ന യൂ​ട്യൂ​ബ് അ​ക്കൗ​ണ്ടി​ല്‍ വ​ന്ന ആ​റ് സെ​ക്ക​ന്‍​ഡ് ക്ലി​പ്പാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



സി​ന്‍​ഡ​റി​ന് വ്യാ​യാ​മം കൂ​ടു​ത​ല്‍ ര​സ​ത്തോ​ടെ ചെ​യ്യാ​ന്‍ ‘യു ​ക്യാ​ന്‍ ഡു ​ഇ​റ്റ്’ എ​ന്ന് പ​റ​യു​ന്ന പൂ​ച്ച​ക​ളു​ടെ ശ​ബ്ദ​വും കേ​ള്‍​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം.

സി​ന്‍​ഡ​റി​ന് ഭാ​രം കൂ​ടി​യ​ത് കാ​ര​ണം ചാ​ടാ​നും ഓ​ടാ​നും വ​ള​രെ പ്ര​യാ​സ​മാ​ണ്. നാ​ല് കി​ലോ ഉ​ട​നെ കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് സി​ന്‍​ഡ​റി​ന്‍റെ ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത്.



ആ​ദ്യ​മൊ​ക്കെ വ്യാ​യാ​മം ചെ​യ്യാ​ന്‍ സി​ന്‍​ഡ​റി​ന് മ​ടി​യാ​യി​രു​ന്നെ​ങ്കി​ല്‍ അ​വ​ള്‍ ഇ​പ്പോ​ള്‍ ട്രെ​ഡ്മി​ല്ലു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടുക​ഴി​ഞ്ഞു​വെ​ന്ന് ഡോ​ക്ട​ര്‍ പ​റ​യു​ന്നു. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.