ആ​ദ്യം കാ​വ​ൽ, പി​ന്നെ സു​ഖ നി​ദ്ര; ഇ​താ ആ​ന​യും പാ​പ്പാ​നും ത​മ്മി​ലു​ള്ള സ്നേ​ഹം...
Tuesday, December 31, 2019 1:19 PM IST
ആ​ന​യും ആ​ന​പാ​പ്പാ​നും ത​മ്മി​ലു​ള്ള ഉ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. മ​ല​യാ​ല​പ്പു​ഴ രാ​ജ​നും പാ​പ്പാ​ൻ മ​ണി​ക​ണ്ഠ​നു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്.

പാ​യ വി​രി​ച്ച് നി​ല​ത്ത് കി​ട​ക്കു​ന്ന പാ​പ്പാ​ന് ഏ​റെ നേ​രം കാ​വ​ൽ നി​ന്ന​തി​ന് ശേ​ഷം തൊ​ട്ട് ചേ​ർ​ന്ന് ത​ന്നെ രാ​ജ​നും കി​ട​ക്കു​ക​യാ​ണ്. ചെ​റി​യൊ​രു ശ​ബ്ദം കൊ​ണ്ട് പോ​ലും മ​ണി​ക​ണ്ഠ​ന്‍റെ ഉ​റ​ക്കം ന​ശി​പ്പി​ക്കാ​തെ സൂ​ക്ഷി​ച്ചാ​ണ് രാ​ജ​ൻ കി​ട​ന്ന​ത്. ഗോ​പാ​ല​ശേ​രി ആ​ന​പ്രേ​മി സം​ഘം പ​ങ്കു​വ​ച്ച ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി പ​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.