കൊ​ക്കി​ൽ നി​റ​ച്ച സ്നേ​ഹം; മീ​നു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കി താ​റാ​വ്
Saturday, January 18, 2020 1:26 PM IST
മീ​നു​ക​ൾ​ക്ക് തീ​റ്റ ന​ൽ​കു​ന്ന താ​റാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​കു​ന്നു. ബ്ര​സീ​ലി​ലെ പ്ര​ശ​സ്ത​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

താ​റാ​വി​ന് തീ​റ്റ നി​റ​ച്ച പാ​ത്രം വെ​ള്ള​ത്തി​നു മു​ക​ളി​ലാ​ണ്. പാ​ത്ര​ത്തി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന താ​റാ​വു​ക​ളി​ലൊ​ന്ന് തീ​റ്റ കൊ​ക്കി​ൽ കൊ​ത്തി​യെ​ടു​ത്ത് മീ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. മീ​നു​ക​ൾ ഓ​രോ​രു​ത്ത​രാ​യി വ​ന്ന് തീ​റ്റ സ്വീ​ക​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.