Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
10 വർഷങ്ങൾ, 65 രാജ്യങ്ങൾ... ഈ ഹണിമൂണ്‍ ട്രിപ്പ് തുടരുകയാണ്
ന്യൂയോർക്കിൽനിന്നുള്ള ദന്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിലൂടെ 10 വർഷങ്ങൾ പിന്നിട്ടിട്ടും തുടരുന്നു. മൈക്ക് ഹവാർഡ് - ആനി ദന്പതികൾ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.
ഐഎൻഎസ് ദ്രോണാചാര്യക്കു സമീപത്തെ റെഡ് റസിഡൻസി ഹോമിൽ അഞ്ചു ദിനം താമസിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കൊച്ചിയിലെ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ ദന്പതികൾക്ക് കൗതുകക്കാഴ്ചയായി.
തിങ്കളാഴ്ച കുമരകത്തെത്തിയ ഇവർക്ക് ഹൗസ്ബോട്ട് യാത്രയും ചെറുവള്ളങ്ങളിൽ തുഴഞ്ഞു കനാലുകളിൽകൂടി സഞ്ചരിച്ചതുമാണ് ഏറെ ഇഷ്ടപ്പെട്ടത്. ഹൗസ്ബോട്ടിൽ ആലപ്പുഴയിലെത്തി മടങ്ങുന്പോൾ കായലോരങ്ങളിൽ പതിക്കുന്ന തോടുകളെക്കുറിച്ച് ആനി ചോദിച്ചറിഞ്ഞു.
2012 ജനുവരിയിലാണ് ഇവരുടെ മധുവിധു യാത്ര ആരംഭിച്ചത്. ഹണിമൂണ്‍ ആഘോഷമാക്കിയതിന്റെ സാന്പത്തിക സ്രോതസിനെക്കുറിച്ചുള്ള ചോദ്യത്തിന് യൂട്യൂബിലൂടെ യാത്രാനുഭവങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചും യാത്രയ്ക്കിടെ നാഷണൽ ജിയോഗ്രഫിക് ചാനലുമായി സഹകരിച്ച് രചിച്ച രണ്ടു യാത്രാ വിവരണ പുസ്തകങ്ങൾ പ്രകാശനത്തിനു നൽകിയും വരുമാനം കണ്ടെത്തിയെന്നാണ് ഇവരുടെ മറുപടി.
ചെലവു കുറഞ്ഞ പൊതുഗതാഗത മാർഗങ്ങളും ഹോം സ്റ്റേകളും കണ്ടെത്തിയാണ് ഹണിമൂണ്‍ പ്രോഗ്രാമുമായി മുന്നോട്ടു പോകുന്നതെന്നും ഇരുവരും പറയുന്നു. കുമരകത്തെ അതിപുരാതന തറവാടായ കൊടിയന്തറ ഹെറിറ്റേജ് ഹോമിലാണ് ദന്പതികൾ രണ്ടു ദിവസം തങ്ങിയത്.
176 വർഷം പഴക്കമുള്ള വീട്ടിൽ ഇപ്പോൾ അഞ്ചാം തലമുറക്കാരായ ക്രിസ്പിനും സോണിയുമാണ് കാരണവന്മാർ. ഭാരതീയർ സ്നേഹസന്പന്നരാണെന്നും കേരളം പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണെന്നും ഇരുവരും പറഞ്ഞു. ഇന്നലെ ഉച്ചയോടെ കോട്ടയത്തുനിന്നും മൂന്നാറിലേക്ക് ബസിൽ ദന്പതികൾ യാത്രയായി.
മൂന്നാറിൽനിന്നു ഗോവ വഴി മുംബൈയിലെത്തുകയും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കുകയും ചെയ്ത് 16 ന് ക്രൊയേഷ്യയിലേക്കു പോകും. ഹണിമൂണ്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ലെന്നും ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
28-ാം വയസില്‍ ഒമ്പത് കുട്ടികളുടെ അമ്മ; ആദ്യത്തെ കണ്മണി 17-ാം വയസില്‍
ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥ സോഷ്യല്‍ മീഡിയയിൽ ആഘോഷമായി. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്റെ
തെരേസ മൂറിനു പ്രായം 103, ഇഷ്ടയിടം ജിംനേഷ്യം!
കാലിഫോർണിയ സ്വദേശിയായ തെരേസ മൂറിനു പ്രായം 103. എഴുന്നേൽക്കാനാവാതെ ഈ മുത്തശി കിടക്കയിൽ ഒരേ കിടപ്പായിരിക്കുമെന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക.
കഴുതേ... എന്നു വിളിക്കാൻ വരട്ടെ! ഒരു കഴുതയുടെ വില ഒരു ലക്ഷം, ഒരു ലിറ്റർ കഴുതപ്പാലിന് 7,000!
കഴുത അത്ര നിസാര മൃഗമല്ല! സീസറിനെ വരെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യത്തിനു പിന്നിലും കഴുതയുണ്ട്! പുരാതന ഈജിപ്തിലെ, ക്ലിയോപാട്ര തന്റെ വിസ്മയസൗന്ദ
വാടകയ്ക്കു താമസിക്കാൻ പണമില്ല; യുവാവ് ജീവിച്ചത് 16 വർഷം ഗുഹയിൽ..!
പടിഞ്ഞാറൻ അമേരിക്കയിൽ യൂട്ടയിലെ മോവാബിലുള്ള സ്യൂലോ എന്നറിയപ്പെടുന്ന ഡാനിയൽ ഷെല്ലാബർഗർ എന്ന യുവാവിന്റെ ജീവിതം വിചിത്ര സംഭവങ്ങൾ നിറഞ്ഞതാണ്. ആരും പെട്ടെ
ചൈനയിലെ "സ്വർണമുത്തച്ഛൻ!' അണിയുന്നത് 94 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ; പിന്നാലെ വിവാഹാലോചനകളുടെ പ്രളയം
സ്വർണം മോഹിക്കാത്തവരില്ല. അതിൽ സ്ത്രീയെന്നോ, പുരുഷനെന്നോ വ്യത്യാസമില്ല. സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരാളുടെ ധനാഢ്യതയെ സൂചിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവ
ജപ്പാൻ തീരത്ത് ആശങ്കപരത്തി 'ഇരുമ്പുഗോളം'; ഉറവിടം തേടി അധികൃതർ
അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ മറ്റൊരു വിചിത്ര സംഭവമുണ്
2.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ജലം കുടിച്ച ഗവേഷകയ്ക്ക് സംഭവിച്ചത്....
കാനഡയിലെ ടൊറന്റോ സര്‍വകലാശാല എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രഫസര്‍ ബാര്‍ബറ ഷെര്‍വുഡ് ലോലര്‍ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയില്‍ ക
"തത്തയ്ക്കും മെെനയ്ക്കും കല്യാണം'; പരമ്പരാഗത ആചാരങ്ങളോടെ പക്ഷികളുടെ വിവാഹം
ബഹുജനം പലവിധം എന്നാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍ ഈ ചൊല്ല് ഏറെ അര്‍ഥവത്താണ്. നാനാവിധ ആളുകള്‍ വിവിധതരം വിശ്വാസങ്ങളും ആചാരങ്ങളും ഇവിടെ പിന്തു
"ബോബി' ഇനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ
നായകള്‍ മിക്കവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു വളര്ത്തുമൃഗമാണല്ലൊ. ഉടമയോടുള്ള ഈ മൃഗത്തിന്റെ സ്നേഹം ഏറെ പ്രശസ്തമാണല്ലൊ. ഇപ്പോഴിതാ പോര്‍ചുഗലിലുള്ള ലി
പൊന്നില്‍ പൊതിഞ്ഞ മമ്മി, പഴക്കം 4,300 വര്‍ഷം!
കെയ്റോ: ഈജിപ്റ്റിലെ പുരാവസ്തുഗവേഷകർ അടുത്തിടെ തങ്ങൾ കണ്ടെത്തിയ മമ്മിയുമായി ബന്ധപ്പെട്ടു പുറത്തുവിട്ട റിപ്പോർട്ട് ആരെയും അത്ഭുതപ്പെടുത്തും! പൂര്‍ണമായും
മിന്നും താരമായി പ്രകാശം പരത്തുന്ന ജെല്ലിഫിഷ്..!
സമുദ്രാന്തര്‍ഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങള്‍ മനുഷ്യനെ അതിശയിപ്പിക്കുക മാത്രമല്ല, ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകുന്നതും അല്ലാത്തതുമായ എത്രയോ പ
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല!
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക്
തടികള്‍ക്കിടയിലെ പ്രേതവിരലുകള്; സത്യാവസ്ഥ ഇതാണ്
പ്രേതം എന്ന വാക്ക് തന്നെ പലര്‍ക്കും പേടിയാണ്. ഈ പേടി നിമിത്തം പലരും സന്ധ്യ കഴിഞ്ഞാല്‍ വീടിന്റെ പടി കടക്കാറില്ല. ശാസ്ത്രം എത്ര പുരോഗമിച്ചാലും സ്വന്തം
3,700 വർഷം പഴക്കമുള്ള ചീപ്പ് കണ്ടെത്തി; അതിൽ എഴുതിയിരിക്കുന്നതാണ് രസകരം
ഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്. ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ
"റബര്‍ മനുഷ്യന്' അതിശയകരമായ മെയ്വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാ
12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ; ഇനി കുട്ടികൾ വേണ്ടെന്നു "കല്യാണ മൂസ'
ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ വീട്ടുവിശേഷങ്ങൾ അറിഞ്ഞാൽ ആരും തെല്ലൊന്ന് അന്പരക്കും! 67 വയസുകാരനായ മൂസയ്
3,000 കപ്പുകളിൽ "ഭാരതം’ തീർത്ത് അനാദിക റിക്കാർഡിൽ
കപ്പുകൾ കൊണ്ടു ഭാരതം തീർത്ത് നാലാം ക്ലാസുകാരി അന്താരാഷ്ട്ര ബുക് ഓഫ് റിക്കാർഡിൽ. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് സ്കൂളിലെ ടി.ക
പെയിന്റിംഗ് വേണ്ട, വൈക്കോൽ മതി; ജോർജിന്റെ ഡിസൈനിംഗിന്
കലാസൗകുമാര്യത്തിന്റെ നേർസാക്ഷ്യമായി വൈക്കോലിൽ കോറിയെടുത്ത ബൈബിൾ വചനങ്ങളുമായി ജോർജ് ഫിയാത്ത്. ക്രിസ്മസിനെ വരവേ
വിരസത മാറ്റാന്‍ മോഷണം; സമൂഹ മാധ്യമങ്ങളുടെ സമയം അപഹരിച്ച ആളെക്കുറിച്ച്
കള്ളന് എന്നാല്‍ അന്യന്റെ വക അപഹരിക്കുന്ന ആള് എന്നാണല്ലൊ നാം മനസിലാക്കാറ്. സമൂഹത്തില്‍ പലതരത്തിലുള്ള മോഷണവും, ശൈലികളും കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍
ആ കാഴ്ച വേദനിപ്പിച്ചു; പിന്നീടിങ്ങോട്ട് പ്രകൃതിസ്നേഹത്തിന്റെ പര്യായമായി മാരിയോൺ
പ്രകൃതിസ്നേഹത്തിന്റെ പര്യായം. അതാണ് മാരിയോണ്‍ ചാംങ്ന്യൂഡ് ഡുപ്യയ. എവറസ്റ്റ് വൃത്തിയാക്കി പതിനേഴ് വര്‍ഷമായി മൗണ്ടൈന്‍ ഗൈഡറായി പ്രവര്‍ത്തിക്കുന്ന മാരിയ

ഇന്ന് പര്‍വതദിനം; ഉയരം കൂടുംതോറും യാത്രയുടെ മധുരവും കൂടും
താനൂരുകാരി വിനീതയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള എവറസ്റ്റിലേക്കുള്ള സാഹസികയാത്ര സ്ത്രീകള്‍ക്ക് ഒട്ടൊന്നുമല്ല പ്രചോദനമായത്. വിമന്‍ മൂവ് മൗണ്ടന്‍സ് എന്ന പ
ലോകത്തിലെ ഏറ്റവും വലിയ "ഗോള്‍ഡ് ഫിഷ്'; മുപ്പതര കിലോ ഭാരം
വെെവിധ്യാമാര്ന്ന ജീവ ജാലങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. അവയില്‍ ചിലതിനെ ഒരിക്കല്‍ പോലും നേരിട്ട് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില ജ
"വിലയില്ല...'; വിവാഹം മുടങ്ങാന്‍ ഒരു ലെഹങ്ക കാരണമാകുമ്പോള്‍
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത് പലരും പല ചടങ്ങുകള്‍ വഴി ആഘോഷമാക്കറുമുണ
"മീര ഇപ്പോൾ ആരവ്'; വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക
പ്രണയവും അതേ തുടര്‍ന്നുള്ള വിവാഹങ്ങളും വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. എന്നിരുന്നാലും ചില വേറിട്ട പ്രണയബന്ധങ്ങള്‍ ഇപ്പോഴും വൈറലാകാറുണ്ട്.
അത്തരത്ത
നാസയുടെ ചിത്രത്തില്‍ ചിരിക്കുന്ന സൂര്യന്; പരിഭ്രമിപ്പിക്കുന്നതും
ആകാശമെന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് കൗതുകങ്ങളുടെ തിരശീലയാണ്. കാരണം അതിനപ്പുറമുള്ള ഓരോ ഗ്രഹങ്ങളും നക്ഷത്
ഒറ്റ പ്രസവത്തില്‍ നാലുമക്കള്‍; നാല്‍വര്‍ സംഘത്തെ തിരിച്ചറിയാന്‍ ഈ അമ്മയുടെ വേറിട്ട ഐഡിയ
ഇരട്ടക്കുട്ടികള്‍ എന്നാലെ ആളുകള്‍ക്ക് കൗതുകമാണ്. പക്ഷെ ഇവരെ വളര്‍ത്തി ഒരു പരുവമാക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ദൗത്യം തന്നെയാണ്. അപ്പോള്‍
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ ആല്‍പ്സ് പര്‍വതനിരകളിലൂടെ; റിക്കാര്‍ഡിലിടം നേടി
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളിലൂടെ കടന്നുപോയി.
1.9 കിലോമീറ്റര്‍ (1.2 മ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ? ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ്വര
സ്വര്‍ഗവും നരകവും പാതാളവുമൊക്കെ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയില്‍ പാതാളവും കോട്ടയത്ത് ദേവലോകവുമുണ്ട്. പറഞ്ഞുവരുന്നത് ഭൂനിരപ്പിൽ
നീലക്കുറിഞ്ഞി കാണാന്‍ കള്ളിപ്പാറയിൽ പോകാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ..
ഇടുക്കി മലനിരകളുടെ സൗന്ദര്യറാണി നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ കിഴക്കന്‍ മൂന്നാര്‍ മേഖലയിലെ കള്ളിപ്പാറയിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസം 80
കാഷ്മീരിനെ രാജ്യമാക്കി ഏഴാം ക്ലാസ് ചോദ്യപേപ്പര്‍; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം
കാഷ്മീരിനെ മറ്റൊരു രാജ്യമാക്കി ബിഹാറിലെ ഒരു സ്കൂളിന്റെ ചോദ്യപേപ്പര്‍. കിഷന്‍ഗഞ്ച് ജില്ലയിലെ ഒരു സകൂളിലെ പരീക്ഷയ്ക്കിട
Latest News
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് റഷ്യയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ
മുല്ലപ്പെരിയാർ സുരക്ഷിതം; കേന്ദ്ര ജലകമ്മീഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ
താമരയും മതചിഹ്നം; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ
ഈ പോക്ക് എങ്ങോട്ട്..! ആഗോള ഓഹരി വിപണികൾ കൂപ്പുകുത്തി, ഇന്ത്യൻ മാർക്കറ്റും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top