കൊറോണ ബോധവല്‍ക്കരണവുമായി പിഞ്ചു പൈതങ്ങള്‍ ! എല്‍കെജി വിദ്യാര്‍ഥികളുടെ കോവിഡ് പ്രതിരോധ വീഡിയോ വൈറലാകുന്നു
Wednesday, April 29, 2020 1:19 PM IST
കോ​വി​ഡി​നെ ചെ​റു​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് രാ​ജ്യ​വും ജ​ന​ങ്ങ​ളും. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള ജ​ന​ങ്ങ​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണ്.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്‍ നി​ര​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​റ്റും ആ​ദ​ര​വ​ര്‍​പ്പി​ച്ചു കൊ​ണ്ടു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

കൊ​ച്ചു​കു​ട്ടി​ക​ള്‍ വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണ്. ക​ടു​ത്തു​രു​ത്തി സെ​ന്‍റ്. കു​ര്യാ​ക്കോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ന​ഴ്‌​സ​റി സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കോ​വി​ഡ് ബോ​ധ​വ​ല്‍​ക്ക​ര​ണ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഫേ​സ്മാ​സ്‌​ക്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ​യു​മെ​ല്ലാം ആ​വ​ശ്യ​ക​ത കു​ട്ടി​ക​ള്‍ വീ​ഡി​യോ​യി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. പി​ഞ്ചു കു​ട്ടി​ക​ളു​ടെ ഈ ​മാ​തൃ​കാ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.