Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
കൃഷ്ണാനദീ തീരത്ത് ദശാവതാരവിഗ്രഹം കണ്ടെത്തി
Thursday, February 8, 2024 2:09 PM IST
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാവതാരവിഗ്രഹം കണ്ടെത്തി. വിഗ്രഹത്തിന്റെ പ്രഭാവലയത്തിൽ മത്സ്യം, കൂർമ, വരാഹ, നരസിംഹം, വാമനൻ, രാമൻ, പരശുരാമൻ, കൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവയുൾപ്പെടെയുള്ള "ദശാവതാരങ്ങൾ' കൊത്തിയിട്ടുണ്ട്.
മഹാവിഷ്ണുവിനെ നാലു കൈകളോടെയാണു ചിത്രീകരിച്ചിരിക്കുന്നത്. മുകളിലുള്ള കൈകൾ ശംഖും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകൾ വരം നൽകുന്ന രീതിയിലാണ്. മാലകളും ആഭരണങ്ങളും കൊണ്ടു വിഗ്രഹം അലങ്കരിച്ചിരിക്കുന്നു.
പുരാതന ശിവലിംഗവും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. 11-12 നൂറ്റാണ്ടുകളിലേതാണു വിഗ്രഹമെന്നു പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു.
കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു.
ഏതെങ്കിലും ക്ഷേത്രത്തിന്റെ നാശത്തിനിടയിൽ നദിയിൽ മുങ്ങിയതായിരിക്കാം വിഗ്രഹം. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിന്റെ നിർമാണവുമായി ഇതിനു സാമ്യമുള്ളതായും ഡോ. പത്മജ പഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജപ്പാനിലെ "മുത്തച്ഛന് സംഘം' നടത്തിയ കൊള്ള
മോഷണം ഏത് നാട്ടിലും നടക്കുന്ന ഒന്നാണല്ലൊ. പോലീസുകാര്‍ ഇത് അന്വേഷിക്കുകയും കള്ളന്മാര് പിടിയിലാവുകയും ചെയ്യും. എന്നാ
25 വിരലുകളുമായി നവജാതശിശു! ദൈവാനുഗ്രഹമെന്ന് അച്ഛൻ
കർണാടക ബാഗൽകോട്ടിൽ കഴിഞ്ഞദിവസം ജനിച്ച ശിശു വാർത്തകളിൽ താരമായി. 13 കൈവിരലുകളും 12 കാല്വിരലുകളുമാണ് ഈ ആൺകുഞ്ഞ
"ദേ കെട്ടി, ദാ പിരിഞ്ഞു'; മൂന്ന് മിനിറ്റ് മാത്രം നീണ്ട ദാമ്പത്യത്തെക്കുറിച്ച്
വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. മിക്കവര്‍ക്കും നിയമത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോ
മൂന്ന് വർഷം മുൻപ് കാണാതായ ആൾ സർക്കാർ പരസ്യത്തിൽ
മഹാരാഷ്ട്രയിലെ പൂനെയിൽനിന്നു മൂന്നു വർഷം മുമ്പ് കാണാതായ വയോധികന്റെ ചിത്രം സർക്കാർ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന്
മഴ വന്നാല്‍ "ദമ്പതിക്കുട'...; കൗതുകംതന്നെ
മഴക്കാലമായാല്‍ പിന്നെ കുട വിപണിക്ക് ചാകരയാണ്. ആളുകളെ ആകര്‍ഷിക്കാനായി കുടക്കമ്പനികള്‍ പലതരത്തിലുള്ള പരസ്യങ്ങളും
പോലീസ് സ്റ്റേഷന് വളപ്പില്‍ പണിത ക്ഷേത്രത്തില്‍ പ്രണയവിവാഹം
പ്രണയത്തെക്കുറിച്ച് പണ്ട് കവിതകളും ഇന്ന് സ്റ്റാറ്റാസുകളും ധാരാളം കാണാനാകും. പ്രണയം അന്തമാണെന്നും ഏഴു ജന്മമെന്നും ഒക്കെ
മുഴുവൻ പല്ലുകളോടെ ജനിച്ച പെണ്‍കുഞ്ഞ്...
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ കാണില്ലല്ലൊ. മോണ കാട്ടി അവര്‍ ചിരിക്കുന്നതും കരയുന്നതും നല്ല ചേലാണ്. പിന്നീട് പല പ്രാ
ജാക്സണ്‍വില്ലിലെ നടപ്പാതയുടെ നടുവിലെ ശവകുടീരം
മരണം അവസാനമായും തുടക്കമായും കരുതുന്ന ആളുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അതിനുത്തരങ്ങള്‍ കണ്ടെത്താന്‍ യാത്ര ചെ
ഇതല്ല, എന്റെ വധു..! വിവാഹവേദി വിട്ടിറങ്ങി വരൻ
ഒരുപാട് പെണ്ണുകാണൽ ചടങ്ങുകൾക്കുശേഷമാണ് പലരുടെയും കാര്യത്തിൽ വിവാഹം ഉറയ്ക്കുന്നത്. അങ്ങനെ നേരിൽ കണ്ട് ഇഷ്ടപ്പെട്ടു
"ഒരിക്കലും പ്രായമാകാത്ത മനുഷ്യനെ' കുറിച്ച്...
കാലം കടന്നുപോകുമ്പോള്‍ പ്രായമേറുമെന്നത് ഒരു വസ്തുതയാണല്ലൊ. അങ്ങനെ പ്രായം ഏറുമ്പോള്‍ നമ്മുടെയൊക്കെ രൂപം മാറും. മിക്കപ്
ഒരു സെന്റ് കാശിനായി ജയിലിലായ അമേരിക്കക്കാരന്
അമേരിക്കന്‍ രൂപ ഒരു സെന്റ് എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു രൂപയില്‍ താഴെ മാത്രം മൂല്യം ഉള്ള ഒന്നാണ്. എന്നാല്‍ ആ പണത്തിനാ
"പ്രേതപ്പടം'; തായ്ലന്ഡിലെ സെമിത്തേരിയില്‍ സിനിമാ പ്രദര്‍ശനം
ചലച്ചിത്രം ഇഷ്ടമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. പ്രേത സിനിമകള്‍ക്ക് ധാരാളം ആരാധകരും കാണും. എന്നാല്‍ മരിച്ചവര്‍ക്
35 ദിവസത്തിനിടെ ആറ് തവണ പാമ്പു കടിയേറ്റ യുവാവ്; അതിശയമെന്ന് നെറ്റിസണ്‍സ്
പാമ്പ് ദംശിച്ചാല്‍ സംഭവിക്കുന്നത് എന്തെന്ന് പറയേണ്ടതില്ലല്ലൊ. കൃത്യമായ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മ
കാപ്പി കലര്‍ത്തിയ ചോറ്; ലീയുടെ വിചിത്രമായ ഭക്ഷണം
അടുക്കള എന്നത് പരീക്ഷണശാലയാണല്ലൊ. പലതരം രുചികള്‍ അവിടെ രൂപപ്പെടാറുണ്ടല്ലൊ. അവയില്‍ പലതും വിജയം വരിക്കുകയും പില്
റോക്ക് ആൻഡ് റോൾ രാജാവിന്റെ ഷൂസ് വിറ്റത് ഒന്നേകാൽ കോടിക്ക്..!
റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമാണ് എൽവിസ് പ്രെസ്ലി. ലോകമെന്പാടും ആരാധകരുള
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊക
കുടകിലെ "അപകടകരമായ' തര്‍ജമ തമാശകള്‍
ഭാഷാ വ്യത്യാസം എന്നും മനുഷ്യര്‍ക്ക് തമാശയും തലവേദനയും ഉണ്ടാക്കുന്ന ഒന്നാണല്ലൊ. ഒരു ഭാഷയിലെ വാക്കിന് മറ്റൊരു ഭാഷയില്‍
വധുവിനെ കണ്ടെത്താൻ സഹായിക്കണം..!ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്
അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയാ
"ഫാനായി പിറക്കേണ്ടിയിരുന്നവന്'; വട്ടംചുറ്റിച്ച് സിസിടിവി
ഇക്കാലത്ത് സിസിടിവിയില്ലാത്ത പൊതു ഇടങ്ങള്‍ നന്നേ കുറവാണ്. ഒരുപരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ പിന്തിരിപ്
കല്യാണമാണ്, വന്നാല്‍ പണവുമായി പോകാമെ; ഒരു "ചൈനീസ് അംബാനി'യുടെ ചെയ്തികള്‍
കല്യാണം ഒരു സംഭവമാണല്ലൊ. പലരും കാശ് കടം വാങ്ങി അത് പൊടിപൊടിക്കും. കല്യാണങ്ങളിലെ ആര്‍ഭാടത്തിലല്ല മറിച്ച് ഒന്നുചേരുന്

മുതലാളി നിങ്ങളുടെ മോഷണവിരുദ്ധ സംവിധാനം മെച്ചപ്പെടുത്തണം; "നല്ലവനായ'കള്ളന് വൈറല്‍
കള്ളന്മാര് വലിയ തലവേദനയാണല്ലൊ. നമ്മള് സമ്പാദിച്ചുവയ്ക്കുന്നതൊക്കെ കവര്‍ന്നുകൊണ്ട് പോകുന്ന ഇവരെ ആരും ആശങ്കയോടെ
വിശപ്പകറ്റാന്‍ നല്ല സാമ്പാറിനൊപ്പം "പെന്ഗ്വിന്';ഒരു ജപ്പാന് കൗതുകം
നമ്മളൊരു ദോശ വട്ടത്തില്‍ ചുടാന്തന്നെ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പലപ്പോഴും അടുക്കള പലര്‍ക്കും ബാലികേറാ മലയായി മ
എണ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്വൊക്കേഷന് ചടങ്ങ്; 105 -ാം വയസില്‍ എംഎ ബിരുദം...
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലൊ. പലരും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ക
മൈലുകള്‍ക്കും മാസങ്ങള്‍ക്കും അകലെയുള്ള ഇരട്ടക്കുട്ടികള്‍
ഇരട്ടക്കുട്ടികള്‍ എല്ലാവര്ക്കും വലിയ കൗതുകമാണല്ലൊ. എന്നാല്‍ അമേരിക്കയിലുള്ള ഒരു യുവതി ജന്മം നല്കിയ ഇരട്ടകള്‍ ആള
പ്രകൃതിസ്നേഹി വക നട്ടാൽ മുളയ്ക്കുന്ന വിസിറ്റിംഗ് കാർഡ്
വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ
"ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
ആളുകള്‍ എന്തെല്ലാം കാര്യങ്ങളിലാണ് ലോക റിക്കാര്‍ഡ് ഇടുക എന്ന് ചിന്തിക്കാനെ കഴിയില്ല. ചിലര്‍ ജന്മസിദ്ധമായ പ്രത്യേകതകള
നിഗൂഢമായ നീല ജലാശയം; ഞെട്ടി നാട്ടുകാർ
വെളളം എന്നാല്‍ സാധാരണ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് നിറരഹിതമായ ഒരു ഒഴുക്കായിരിക്കുമല്ലൊ. അതിപ്പോള്‍ കിണറ്റില
മത്സ്യഭീമൻ വലയിൽ കുടുങ്ങി തൂക്കം 125 കിലോഗ്രാം
ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്ത
കൗതുകകരം; "മൈക്രോവേവ് മെയിൽബോക്സ്' ഒരുക്കി യുഎസ് വനിത
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. പ്ര
"മുമ്പെങ്ങുമില്ലാത്തവിധം പ്രപഞ്ചം അനുഭവിക്കുക'; ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി ഫില്‍ട്ടര്‍ പുറത്തിറക്കി നാസ
ഉപയോക്താക്കള്‍ക്ക് പ്രപഞ്ച വിസ്മയങ്ങള്‍ അനുഭവിക്കാന്‍ നാസ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടര്‍ പുറത്തിറക്കി. സൂര്യനും നക്ഷത്രങ
Latest News
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം
പാരീസ് ഒളിമ്പിക്സ്; മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു
പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം; മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഗ്രീസ്
കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top