Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
50 മണിക്കൂർ ശവപ്പെട്ടിയിൽ; 5 കോടി ആളുകൾ കണ്ടവീഡിയോ കാണാം
ഒരു മുറിയിൽ എത്രസമയം ആരെയും കാണാതെ ഒരാൾക്ക് കഴിയാനാവും. ദിവസങ്ങളോളമോ, മാസങ്ങളോളമോ കഴിയാൻ സാധിക്കുമെന്നാവും ഉത്തരം. എന്നാൽ ശവപ്പെട്ടിയിൽ എത്രനേരം കഴിയാൻ പറ്റും? യുട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ വൈറലാകാൻ ശ്രമിച്ചത് ഇത്തരത്തിലാണ്.
മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശവപ്പെട്ടി കുഴിച്ചുമൂടുന്നതും വീഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്.
രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂറിലെ 12 മിനിറ്റ് മാത്രമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദേഹം ആശയവിനിമയം നടത്തിയിരുന്നു.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്. കുറഞ്ഞ സമയത്തിനുളളിൽ തന്നെ യുട്യൂബിൽ മാത്രം അഞ്ച് കോടിലധികം പേർ കണ്ടുകഴിഞ്ഞു. ഇയാളുടെ ഓരോ വീഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി കാണികളെങ്കിലുമുണ്ട്. അവയിൽ ചിലതിന്റെ കാഴ്ചക്കാരുടെ എണ്ണം പത്ത് കോടി വരെ എത്തിയിട്ടുണ്ട്. യുട്യൂബിൽ 5.7 കോടി സബ്സ്ക്രൈബേഴ്സാണ് ബീസ്റ്റിനുള്ളത്.
വിചിത്രമായ വീഡിയോകളാണ് ഇയാൾ യുട്യൂബിൽ അപ്ലോഡ് ചെയ്യാറുള്ളത്. ഒരു കാർ ഡീലറിന്റെ അടുത്തുനിന്ന് അവിടെയുള്ള മുഴുവൻ കാറുകൾ വാങ്ങിയും മിസ്റ്റർ ബീസ്റ്റ് ബർഗർ എന്ന പേരിൽ റസ്റ്ററന്റ് തുടങ്ങി അവിടെ വരുന്നവർക്ക് പണവും ഐഫോണും നൽകിയും ഇയാൾ വൈറലായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗതികെട്ടാൽ പാന്പും പോസ്റ്റിൽ കയറും; ലൈൻ നന്നാക്കാനല്ല, ജീവൻ രക്ഷിക്കാൻ!
ഒരു പാന്പിനും തന്റെ ഗതി വരരുതേയെന്നാവും തായ്ലൻഡിലെ ഒരു പെരുന്പാന്പിന്റെ ആത്മഗതം. സംഭവം എന്നാണെന്നല്ലേ? നാട് കാണാനെ
റിക്കാർഡ് നേടിയ തലമുടി ഇനിയില്ല; മുറിച്ച മുടി എന്തുചെയ്യുമെന്ന് വ്യക്തമാക്കി നീലാൻഷി
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ മുടി മുറിച്ചു. ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാൻഷി പട്ടേൽ എന്ന കൗമാരക്ക
ഗൂഗിൾ മാപ്പ് പറ്റിച്ചു; വരൻ വഴിതെറ്റി ചെന്നത് മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിൽ!
ഗൂഗിൾ മാപ്പ് ശരിയായ വഴി കാണിക്കുക മാത്രമല്ല, ചിലപ്പോൾ വലിയ കുഴിയിലും ചാടിക്കും. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാർ കുളത്തി
ചൂട് കിട്ടാൻ എൻജിനുള്ളിൽ കയറി രാജവെന്പാല; പുലിവാല് പിടിച്ച് കാറുടമ
വാഹനത്തിനുള്ളിൽ ഇഴ ജന്തുക്കൾ കയറുന്നത് പുതിയ സംഭവമല്ല. വാഹനം പാർക്ക് ചെയ്യുന്പോഴാണ് പലപ്പോഴും പാന്പുകൾ ഉൾപ്പെടെയ
വിജയിയുടെ കിരീടം ഊരിയെടുത്ത് റണ്ണറപ്പിനെ അണിയിച്ചു; സൗന്ദര്യമത്സരത്തിനിടെ നാടകീയ സംഭവങ്ങൾ
സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ട് കിരീടമണിഞ്ഞ് വേദിയിൽ നിൽക്കുന്പോൾ അണിയിച്ചയാൾതന്നെ ആ കിരീടം ബലമായി തിരിച
സൂപ്പർ മാർക്കറ്റിൽ വലിഞ്ഞുകയറി വന്ന "ഭീകരനെ' കണ്ട് ഏവരും ഞെട്ടി..! വീഡിയോ വൈറൽ
സൂപ്പർമാർക്കറ്റിൽ എത്തിയ അതിഥിയെ കണ്ട് ജീവനക്കാരും ഉപഭോക്താക്കളും ഞെട്ടി. തായ്ലൻഡിലാണ് സംഭവം. ഭീമൻ ഉടുമ്പാണ് സൂപ
1.35 ലക്ഷം തവണ കോഴിയെ അടിച്ചു, സ്വദിഷ്ടമായ ചിക്കൻ ഫ്രൈ റെഡി!
ഭക്ഷണം എങ്ങനെ വ്യത്യസ്തമായി പാചകം ചെയ്യാമെന്ന ഗവേഷണം നടത്തുന്ന നിരവധി ആളുകളുണ്ട്. ഇക്കാര്യത്തിൽ യുട്യൂബർമാരാണ് മു
ഭക്ഷണപാത്രം കടിച്ചെടുത്ത് എറിയുന്ന കലിപ്പൻ നായ; വൈറലായി വീഡിയോ
ഭക്ഷണത്തിനായി മൃഗങ്ങൾ ബഹളം വയ്ക്കുന്നത് പുതിയ സംഭവമല്ല. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ വളർത്തുമൃഗങ്ങൾ കൂട
സെൽഫി എടുക്കാൻ ചെന്നു, പക്ഷെ സംഭവിച്ചത് മറ്റൊന്ന്
ജിറാഫുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു കുട്ടി കൊടുത്ത ചെറിയ ശിഖരം ജിറാഫ് കടിച്ചെടുത്ത
"നിനക്ക് എങ്ങനെ കിട്ടി കുട്ടീയി ധൈര്യം'; വൈറലായി വീഡിയോ
ധൈര്യവാനായ ഒരു കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുതലയുടെ പുറത്തുകൂടി കൂളായി നടക്കുകയാണ് കക്ഷി. ത
സാരിയുടുത്ത് തലകുത്തി മറിഞ്ഞ് ഹോളി ആഘോഷം!
സാരിയുടുത്ത് തലകുത്തി മറിഞ്ഞുള്ള ജിംനാസ്റ്റിക് താരം പരുള് അറോറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാരിയുടുത
"ഏറ്റവും ചെറിയ സ്വർണക്കടത്തുകാർ'; വൈറലായി വീഡിയോ
സ്വർണ ചെയിനുമായി പോകുന്ന ഉറുന്പുകളുടെ വീഡിയോ വൈറലാകുന്നു. ഐപിഎസ് ഓഫിസർ ദിപാൻഷു കബ്രയാണ് 'ഏറ്റവും ചെറിയ സ്വർണക്ക
വാക്സിൻ നൽകിയ ഇന്ത്യക്ക് ശുക്രിയ പറഞ്ഞ് ഖെന്റാബ്; ഹൃദയത്തിൽ സ്വീകരിച്ച് സോഷ്യൽ മീഡിയ
കോവിഡിനെതിരായിട്ടുള്ള പോരാട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിവിധ രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. ക
സൈക്കിളിലെത്തുന്ന പിസ ദോശ; യുവാവിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ
ആപ്പിലൂടെ ഓർഡർ നൽകിയാൽ ഭക്ഷണം മുന്നിലെത്തുന്ന കാലമാണിത്. വിലയ റസ്റ്ററന്റുകളിൽപോലും മൊബൈൽ ആപ്പിലുടെയാണ് ഓർഡർ സ
"സ്വീറ്റ് പീ'യുടെ 'ഐ ലവ് യു' ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വീട്ടിൽ വളർത്തുന്ന മൃഗങ്ങളും പക്ഷികളും തമ്മിലുള്ള ഇണക്കവും പിണക്കവും ഉടമസ്ഥർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് നേ
ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ മകളെയുംകൊണ്ട് കമ്പിവേലി കടന്ന് യുവാവ്; പിന്നെ സംഭവിച്ചത്...
സാൻ ഡീഗോ മൃഗശാലയിലെ മൃഗങ്ങളെയൊക്കെ ഒന്നു കാണണം. ആഫ്രിക്കൻ ആനയ്ക്കൊപ്പം ഒരു സെൽഫി എടുക്കണം ഈ ലക്ഷ്യത്തോടെയാണ് ജോ
വൈറലായി പറക്കും വട; താരമായി പാചകക്കാരൻ
മുംബൈ തെരുവിലെ കച്ചകടക്കാരുടെ വിശേഷങ്ങളാണ് കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണശാലകളിലെ വ്യത്
വൈറലാകാൻ പാന്പിനെ കൂട്ടുപിടിച്ചു; യൂട്യൂബർക്ക് കിട്ടിയത് എട്ടിന്റെ പണി
യൂട്യൂബിൽ വളരെ വേഗം കാഴ്ചക്കാരെ കൂട്ടാനുള്ള മാർഗമാണ് മൃഗങ്ങളുമായിട്ടുള്ള വീഡിയോ ചെയ്യുക എന്നത്. അതിൽ കാഴ്ചക്കാർ ഏറെ
കുളിമുറിക്കുള്ളിൽ രഹസ്യ മുറി; വീഡിയോയുമായി യുവതി
പരിചയമില്ലാത്തവരിൽ നിന്ന് വീടുവാങ്ങുന്നവർ താമസിക്കുന്നതിന് മുന്പായി വീട് ഒന്നു നന്നായി പരിശോധിക്കുന്നത് നല്ലതായി
"അണ്ണാറക്കണ്ണനും തന്നാലായത്'; താരമായി യുവാവ്
സഹജീവികളോടുള്ള കരുണ വലിയ കാര്യമാണ്. ഇന്നത്തെ ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് കാരുണ്യം. എന്നാൽ സഹജ

ചുറ്റികയ്ക്ക് അടി, തീ കത്തിക്കൽ, കുപ്പിച്ചില്ല്... അന്പരക്കേണ്ട, ബാർബർ മുടി വെട്ടുകയാണ്!
മുടി വെട്ടുന്നതിനും മുഖം മിനുക്കുന്നതിനുമൊക്കെ ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളുമൊരുക്കി ആളുകളെ ആകർഷിക്കുന
"ദൈവത്തിന്റെ കൈ'; ലോക മാധ്യമങ്ങളിലും താരമായി ബാബുരാജ്
കെട്ടിടത്തിൽ നിന്ന് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തിയ ബാബുരാജിനെ അഭിനന്ദിച്ച് ലോക മാധ്യമങ്ങളും. ബ്രിട്ടീഷ് ദിനപത്ര
യൂട്യൂബിലെ പാമ്പ് കടിക്കില്ല; പക്ഷേ... യൂട്യൂബർക്ക് പാമ്പ് കൊടുത്തത് എട്ടിന്റെ പണി!
പാന്പുകളെക്കുറിച്ച് നൂറുകണക്കിനു വീഡിയോകൾ യു ട്യൂബിൽ കാണാം. യു ട്യൂബിലെ പാന്പ് കടിക്കില്ലാത്തതുകൊണ്ട് എത്ര ഭീകരൻ പാ
അദ്ഭുത രക്ഷാപ്രവർത്തനം; ബാബുരാജിന് അഭിനന്ദന പ്രവാഹം
കെട്ടിടത്തിൽ നിന്ന് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തിയ ബാബുരാജിന് അഭിനന്ദന പ്രവാഹം. കെട്ടിടത്തിന്റെ ഒന്നാം നിലയി
മോഷണം ഒരു കലയാണ്; ഓർമിപ്പിച്ച് കടൽ പക്ഷി
ഒരു മോഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഷണത്തിന്റെ പ്രത്യേകത എന്താണെന്നല്ലേ? ഒരു
ആട് ഒരു ഭീകരജീവിയായി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുക എന്നത് ചിലരുടെ ഹോബിയാണ്. മൃഗങ്ങൾ എന്നതിൽ വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഉൾപ്പെട
"എനിക്ക് പാരാഗ്ലൈഡിംഗ് ചെയ്യേണ്ട'; അലറിക്കരയുന്ന യുവതിയുടെ വീഡിയോ വൈറൽ
പാരാഗ്ലൈഡിംഗ് നടത്താൻ നിസാര ധൈര്യം പോരാ. ഉയരത്തിൽ, പറക്കൂട്ടത്തിനിടയിലൂടെ പറക്കാൻ അല്പം ധൈര്യം കൂടുതൽ വേണം. ധൈര്യമു
കടുവയെ പിടിച്ച കിടുവ; സോഷ്യൽ മീഡിയയെ പേടിപ്പിക്കുന്ന വീഡിയോ
പാന്പുകൾ എപ്പോഴും അപകടകാരികളാണ്. പാന്പുപിടുത്തക്കാരെ വരെ ഇവ തരംകിട്ടിയാൽ അക്രമിക്കും. വർഷങ്ങളായി പാന്പുകളെ നിരീ
വിവാഹ ഫോട്ടോഷൂട്ടിൽ മയങ്ങി കിടക്കുന്ന സിംഹകുട്ടി; വിശദീകരണവുമായി സ്റ്റുഡിയോ
വിവാഹത്തിന് ഫോട്ടോഷൂട്ടില്ലാതെ എന്താഘോഷം എന്നാണ് ഇപ്പോഴത്തെ തലമുറയുടെ ചോദ്യം. ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാൻ എന്തു റിസ
ഫുട്ബോൾ ഗ്രൗണ്ടിൽ റഫറി രഹസ്യമായ "കാര്യം സാധിച്ചു'; വൈറലായി വീഡിയോ
കുഞ്ഞുകുട്ടികൾ നിക്കറിൽ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. അറിവില്ലാത്ത പ്രായത്തിൽ ചെയ്യുന്ന കാര്യമായിട്ടാണ് അതിനെ ആളു
Latest News
നങ്കൂരം പൊട്ടിയ കപ്പലുപേക്ഷിച്ച് കടലിൽ ചാടിയ നാല് പേർ മരിച്ചു; ഒൻപത് പേരെ കാണാതായി
മണ്ണാർക്കാട്ട് 23 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
കോവിഡ്; സൗദിയിൽ 24 മണിക്കൂറിനിടെ 1000ലേറെപ്പേർക്ക് കോവിഡ് ബാധ
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top