സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​ട്ട​ന​വ​ധി​പേ​ര്‍ റീ​ല്‍​സു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട​ല്ലൊ. അ​വ​യി​ല്‍ ചി​ല​ത് മ​റ്റു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്കും. എ​ന്നാ​ല്‍ പ​ല​തും ആ​ളു​ക​ളി​ല്‍ ആ​ന​ന്ദം ജ​നി​പ്പി​ക്കു​ന്ന ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളു​മാ​ണ്.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ള്‍. ഇ​പ്പോ​ഴി​താ ഒ​രു കൊ​ച്ചുന​ര്‍​ത്ത​കി ഒ​രു ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് നെ​റ്റി​സ​ണ്‍​സി​ന്‍റെ മ​നം ക​വ​ര്‍​ന്നി​രി​ക്കു​ന്നു. ബ​ര്‍​ക​ത് അ​റോ​റ എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് ഈ ​താ​രം.

കു​ട്ടി ഗീ​താ​ഗോ​വി​ന്ദം എ​ന്ന ഹി​റ്റ് തെ​ലു​ങ്ക് ച​ല​ച്ചി​ത്ര​ത്തി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ഗാ​ന​മാ​യ "ഇ​ങ്കേം ഇ​ങ്കേം കാ​വാ​ലേ' എ​ന്ന​തി​നാ​ണ് ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക്ക് പി​ന്നി​ലാ​യി നൃ​ത്താ​ധ്യാ​പ​ക​നും ആ​ടി​ത്തി​മി​ര്‍​ക്കു​ന്നു​ണ്ട്. നൃ​ത്ത​ത്തി​നൊ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി അ​ധ്യാ​പ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്നു. ഇ​രു​വ​രു​ടെ​യും ച​ടു​ല​മാ​യ ച​ല​ന​ങ്ങ​ളും പ്ര​ക​ട​ന​വും കാ​ഴ്ച​ക്കാ​രെ സ​ന്തോ​ഷി​പ്പി​ച്ചു.

നി​ര​വ​ധി​പേ​ര്‍ ഇ​വ​രെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി."വാ​ക്കു​ക​ളി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത് "നൃ​ത്ത രാ​ജ്ഞി' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​ട്ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.