വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ​ല്ലൊ ന​മ്മു​ടെ രാ​ജ്യം. പു​റം​നാ​ട്ടു​കാ​രി​ല്‍ അ​ത് വ​ലി​യ കൗ​തു​കം ജ​നി​പ്പി​ക്കാ​റു​ണ്ട്. പ​ല വി​ദേ​ശി​ക​ളും ഈ ​നാ​ടു കാ​ണാ​ന്‍ ഒ​റ്റ​യ്ക്കും കു​ടും​ബ​വു​മാ​യൊ​ക്കെ ന​മു​ക്കി​ട​യി​ല്‍ എ​ത്താ​റു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ വ്ലോ​ഗു​ക​ളു​ടെ രൂ​പ​ത്തി​ല്‍ അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ വി​വി​ധ നാ​ടു​ക​ളി​ല്‍ ക​റ​ങ്ങു​ന്ന ര​ണ്ടു​പേ​രാ​ണ് ജാ​ക്ക് ഐ​ന്‍​സ്‌ലിയും ഭാ​ര്യ പെ​യ്ജ് മെ​റ്റ്കാ​ല്‍​ഫും. ജാ​ക്കും ഭാ​ര്യ​യും നാ​സി​ക്കി​ലെ​ത്തി​യ ഒ​രു ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ക​യാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ നാ​സി​ക്കി​ലെ ഒ​രു റോ​ഡി​ന്‍റെ വ​ശ​ത്താ​യി ഈ ​ദ​മ്പ​തി​ക​ള്‍ നി​ല്‍​ക്കു​ന്നു. ഈ ​സ​മ​യം ഒ​രു യു​വാ​വ് ബൈ​ക്കു​മാ​യി എ​ത്തു​ന്നു. ഈ ​സ​മ​യം ജാ​ക്ക് ഐ​ന്‍​സ്‌ലി ബൈ​ക്കു​കാ​ര​നോ​ട് വ​ഴി ചോ​ദി​ക്കു​ന്നു.

ആ ​മ​നു​ഷ്യ​നും ആ ​വ​ഴി​യി​ലാ​ണ് പോ​കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ ജാ​ക്ക് ലി​ഫ്റ്റ് ചേ​ദി​ക്കു​ന്നു. തു​ട​ര്‍​ന്ന് അ​വ​ര്‍ മൂ​ന്നു​പേ​രും ഒ​രു ബൈ​ക്കി​ല്‍ യാ​ത്ര തി​രി​ക്കു​ന്നു. ഇ​തി​ന​ട​യി​ല്‍ അ​വ​ര്‍ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ന്നു. ശേ​ഷം ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ ജാ​ക്കും ഭാ​ര്യ​യും ആ ​ചെ​റു​പ്പ​ക്കാ​ര​ന് ന​ന്ദി പ​റ​യു​ന്നു.

പി​ന്നീ​ട് അ​വ​ര്‍ നാ​സി​ക്കി​ലെ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്നു. അ​തി​നി​ട​യി​ല്‍ അ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ കാ​ണു​ന്ന സ​ല്‍​മാ​ന്‍ എ​ന്ന​യാ​ളെ ക​ണ്ടു​മു​ട്ടു​ന്നു. തു​ട​ര്‍​ന്ന് സ​ല്‍​മാ​നു​മൊ​ത്ത് സെ​ല്‍​ഫി എ​ടു​ക്കു​ന്നു. ശേ​ഷം ജാ​ക്ക് ഐ​ന്‍​സ്‌ലിയും പെ​യ്ജ് മെ​റ്റ്കാ​ല്‍​ഫും ത​ങ്ങ​ളു​ടെ ന​ട​പ്പ് തു​ട​രു​ന്നു.

വ​ഴി​യി​ലു​ള്ള നാ​യ​യേ​യും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.​അ​വ​ര്‍ പി​ന്നെ​യും ഇ​ന്ത്യയു​ടെ വി​ശേ​ഷം പ​ങ്കു​വ​ച്ച് മു​ന്നോ​ട്ട് സ​ഞ്ച​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലു​ള്ള നി​ര​വ​ധി​പേ​ര്‍ ഇ​രു​വ​ര്‍​ക്കും ന​ന്ദി​യും ആ​ശം​സ​യും അ​റി​യി​ച്ചു.