"എ ​മ്യൂ​സി​ക് വി​ത്ത് ഇ​ടി​മി​ന്ന​ല്‍ മ​ഴ'; ആ​ഹാ അ​ന്ത​സ്...
Friday, September 27, 2024 10:20 AM IST
സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള മ​റ്റൊ​ന്നാ​ണ​ല്ലൊ മ​ഴ​ക്കാ​ലം. മ​ഴ മ​ന​സി​ല്‍ ആ​ര്‍​ദ്ര​ഭാ​വം നി​റയ്ക്കു​ക​യും പ​ല​രും പ്ര​കൃ​തി​യോ​ട് ചേ​ര്‍​ന്ന് ക​ലാ​കാ​ര​ന്‍​മാ​ര്‍ ആ​വു​ക​യും ചെ​യ്യു​മ​ല്ലൊ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു; വൈ​റ​ലാ​യി മാ​റുന്നു.

അ​ത്ത​ര​ത്തി​ല്‍ ഹി​റ്റാ​യ ഒ​രു വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ അ​ങ്ങ് മും​ബൈ ന​ഗ​ര​ത്തി​ല്‍ മ​ഴ പെ​യ്യു​ന്ന​താ​ണ്.​ ദൃ​ശ്യ​ങ്ങ​ളി​ല്‍ ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​വും എ​ഡി​റ്റ​റും ആ​യ നി​ഹാ​ര്‍ പി​ള്ള എ​ന്ന​യാ​ളാ​ണു​ള്ള​ത്.

അ​ദ്ദേ​ഹം തന്‍റെ ഗി​റ്റാ​റു​മാ​യി ഒ​രു ജ​നാ​ല​യ്ക്ക​രി​കി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം മ​ഴ പെ​യ്യു​ന്നു​ണ്ട്. അ​ദ്ദേ​ഹം ഗി​റ്റാ​റി​ല്‍ ചി​ല നോ​ട്ടു​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​വു​ക​യാ​ണ്. അ​ത് കു​റ​ച്ചു​നേ​രം മി​ന്നി നി​ല്‍​ക്കു​ന്നു.

ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലെ മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "മ​നോ​ഹ​ര​മാ​യ ഒ​രു സി​നി​മാ രം​ഗം പോ​ലെ' എ​ന്നാ​ണൊരാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.