സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് എ​ങ്ങ​നെ​യെ​ങ്കി​ലും വൈ​റ​ലാ​യാ​ല്‍ മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന ചി​ല കൂ​ട്ട​രു​ണ്ട്. ഇ​വ​ര്‍ ന​ട​ത്തു​ന്ന ചി​ല കോ​പ്രാ​യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ശ​ല്യ​മാ​യി മാ​റും. ചി​ല​പ്പോ​ള്‍ റീ​ല്‍​സി​നാ​യി സാ​ഹ​സി​ക​ത ന​ട​ത്തി ഇ​വ​ര്‍ ത​ന്നെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടും.

ചി​ല​രു​ടെ വീ​ഡ്ഢി​ത്ത​ങ്ങ​ള്‍ അ​വ​രെ നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നാ​ണി​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​സ്ഗ​ഞ്ച് റോ​ഡി​ല്‍ ഒ​രു വി​ചി​ത്ര​മാ​യ കാ​ര്യം ആ​ളു​ക​ള്‍ കാ​ണാ​ന്‍ ഇ​ട​യാ​യി. ഒ​രു മൃ​ത​ദേ​ഹം ന​ടു​റോ​ഡി​ല്‍ കി​ട​ക്കു​ന്നു. മൂ​ക്കി​ല്‍ പ​ഞ്ഞി​യും ദേ​ഹ​ത്ത് വെ​ള​ള​ത്തു​ണി​യും പൂ​വു​മൊ​ക്കെ ഉ​ണ്ട്. കു​റ​ച്ചാ​ളു​ക​ള്‍ അ​തി​ന് ചു​റ്റും നി​ല്‍​ക്കു​ന്നു.

ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ പാ​ഞ്ഞ് പോ​കു​ന്നു​മു​ണ്ട്. എ​ന്നാ​ല്‍ ഈ ​വ്യ​ക്തി യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​രി​ച്ചി​ട്ടി​ല്ല. വീ​ഡി​യോ​യു​ടെ അ​വ​സാ​നം അ​യാ​ള്‍ എ​ഴു​ന്നേ​റ്റ് ചി​രി​ക്കു​ന്ന​താ​യി കാ​ണാം. മു​കേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് റീ​ല്‍​സി​നാ​യി ഇ​ത്ത​രം വി​വ​ര​ക്കേ​ട് കാ​ട്ടി​യ​ത്.

സം​ഗ​തി പു​ലി​വാ​ലാ​യി. ഇ​യാ​ളെ വൈ​കാ​തെ ലോ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ല്ല ശി​ക്ഷ വാ​ങ്ങി ന​ല്‍​കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നെ​റ്റ​സി​ണ്‍​സും ഇ​യാ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. "പ്ര​ശ​സ്തി​ക്കാ​യി കാ​ട്ട​യ​ത് പ്ര​ശ്‌​ന​മാ​യി. അ​നു​ഭ​വി​ക്കൂ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.