"എ​ടാ മോ​നേ... ഇ​താ​ണ് അ​മ്മാ​യി​യ​മ്മ'!! മ​രു​മ​ക​നു വി​ള​ന്പിയത് നൂ​റു​കൂ​ട്ടം വി​ഭ​വ​ങ്ങ​ൾ
Wednesday, August 14, 2024 12:51 PM IST
വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ഭാ​ര്യാ​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തു​ന്ന വ​ര​നെ എ​ല്ലാ നാ​ട്ടി​ലും ആ​ഘോ​ഷ​പൂ​ർ​വം സ​ത്ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​രു അ​മ്മാ​യി​യ​മ്മ​യു​ടെ സ​ത്കാ​രം അ​തി​നൊ​ക്കെ മേ​ലാ​യി.

100 ത​രം വി​ഭ​വ​ങ്ങ​ൾ ​കൂ​ട്ടി​യാ​ണ് അ​മ്മാ​യി​യ​മ്മ പ്രി​യ​പ്പെ​ട്ട മ​രു​മ​ക​നു വി​രു​ന്നു​ന​ൽ​കി​യ​ത്. കാ​ക്കി​ന​ഡ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം.

മു​റു​ക്കു മു​ത​ൽ മൈ​സൂ​ർ​പാ​ക്ക് വ​രെ വി​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​വി​ധ​ത​രം പ​ഴ​ങ്ങ​ളും ഐ​സ്ക്രീ​മു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. നി​ല​ത്തു ച​മ്രം​പ​ടി​ഞ്ഞി​രു​ന്നാ​ണ് ന​വ​ദ​ന്പ​തി​ക​ളാ​യ ര​ത്ന​കു​മാ​രി​യും ര​വി തേ​ജ​യും സ​ദ്യ​ക​ഴി​ച്ച​ത്.

പാ​ര​ന്പ​ര്യ​വി​ഭ​വ​ങ്ങ​ളു​ടെ സ​മ്മേ​ള​ന​മാ​യി സ​ദ്യ. സ​ദ്യ​യു​ടെ വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത് വ​ൻ ഹി​റ്റാ​യും മാ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.