ADVERTISEMENT
ADVERTISEMENT
9
Friday
May 2025
9:13 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Viral News
Back to home
"മരിച്ചവരുടെ കുന്നുകള്‍' കാത്തുവെച്ച 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍
Saturday, December 2, 2023 12:55 PM IST
X
മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാലത്തെ സംസ്കാരങ്ങളുടെ അവശേഷിപ്പുകള്‍ പലപ്പോഴും വ്യത്യസ്ത അറിവുകളാണ് ഗവേഷകര്‍ക്ക് നൽകുന്നത്.
മോഹന്‍ജൊ ദാരോയും ഹാരപ്പന്‍ സംസ്കാരവുമൊക്കെ ഇന്ന് അതിശയങ്ങളുടെ കലവറയാണ് നമുക്ക് സമ്മാനിക്കുന്നത്.
സിന്ധുനദീതട സംസ്കാരത്തിലെ ഏറ്റവും വലിയ വാസസ്ഥലമായിരുന്നു മോഹന്‍ജൊ ദാരോ. ഇപ്പോഴത്തെ തെക്കുകിഴക്കന്‍ പാകിസ്ഥാനിലായിരുന്നു ഈ സംസ്കാരം നിലനിന്നിരുന്നത്.
പ്രാദേശിക സിന്ധി ഭാഷയില്‍ മോഹന്‍ജൊ ദാരോ എന്നത് "മരിച്ചവരുടെ കുന്നുകള്‍' എന്നാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ ബിസി 1,800-നടുത്ത് മോഹന്‍ജൊ ദാരോ ഇല്ലാതായെന്നാണ് ചില ചരിത്രകാരന്മാര് കരുതുന്നത്.
അടുത്തിടെ പാക്കിസ്ഥാനിലെ പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ മോഹന്‍ജൊ ദാരോയില്‍ നിന്നും കണ്ടെത്തി. മോഹന്‍ജൊ ദാരോ സൈറ്റിലെ പുരാവസ്തുവകുപ്പ് ഡയറക്ടറായ സയിദ് ഷാക്കിര്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് 1,500ല്‍ പരം നാണയങ്ങള്‍ കണ്ടെത്തിയത്.
ഒരു ബുദ്ധ സ്തൂപത്തിന്റെ (ദേവാലയം) അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് അവര്‍ ഈ നാണയങ്ങള്‍ കണ്ടെത്തിയത്. കുശാന സാമ്രാജ്യത്തിന്റെ കാലത്തേതാണെന്ന് കരുതപ്പെടുന്ന നാണയങ്ങളാണ് കണ്ടെത്തിയത്.
ബുദ്ധമതം വ്യാപകമായ പ്രചാരം നേടിയ ഒരു കാലഘട്ടമായിരുന്നു കുശാന സാമ്രാജ്യകാലം. ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ എഡി മൂന്നാം നൂറ്റാണ്ട് വരെയാണ് ഈ സാമ്രാജ്യം നിലനിന്നതെന്ന് കരുതുന്നു.
നാണയത്തില്‍ കുശാന രാജാവിനെ പ്രതിനിധാനം ചെയ്യുന്ന രൂപങ്ങള്‍ കാണാന്‍ കഴിയും. മറുവശത്ത്, ഹിന്ദു ദൈവമായ ശിവന്റെ പ്രതിനിധാനങ്ങളും ഉള്‍ക്കൊള്ളുന്നു. ഇത് ഹിന്ദുമത ഉത്ഭവവുമായി ബുദ്ധമത വിശ്വാസങ്ങളുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ചിലര്‍ കരുതുന്നു.
1931-ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകന് ഏണസ്റ്റ് മക്കെ 1000-ലധികം ചെമ്പ് നാണയങ്ങള്‍ കണ്ടെത്തിയതിനുശേഷം സ്തൂപത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കുഴിച്ചെടുത്ത ആദ്യത്തെ പുരാവസ്തുക്കളാണ് ഈ നാണയങ്ങള്‍.
നിലവില്‍ ലഭിച്ച നാണയങ്ങള്‍ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ചെമ്പ് വായുവില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിറം മാറുന്നതിനാലാണിത്. കാലപ്പഴക്കത്താല്‍ നാണയങ്ങള്‍ മിക്കതും കൂടിച്ചേര്‍ന്ന് ഒരു പന്തിന്റെ ആകൃതിയിലാണുള്ളത്. ഏകദേശം 5.5 കിലോഗ്രാം ഭാരമുണ്ടിതിന്.
നാണയങ്ങള്‍ ഇപ്പോള്‍ പുരാവസ്തു ലബോറട്ടറിയില്‍ സൂക്ഷ്മപരിശോധനയ്ക്കായി എത്തിച്ചിരിക്കുകയാണ്. സിന്ധുനദീതട സംസ്കാരത്തിലെ നിരവധി രഹസ്യങ്ങളിലേക്ക് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
രണ്ട് ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു ഭാര്യ; സന്തുഷ്ട വൈറൽ കുടുംബം
വിവാഹം കുടുംബജീവിതം ഇതൊക്കെ പണ്ടത്തെ കെട്ടിലും മട്ടിലും നിന്നൊക്കെ ഒത്തിരി മാറിയിട്ടുണ്ട്. ബന്ധങ്ങളുടെ കാര്യത്തിലും ഈ മ
ജീവിതം ആഘോഷമാക്കിയ ബാക്ക് ബെഞ്ചേഴ്സ്..!
സ്കൂളിൽ പഠനകാലത്ത്, പഠിക്കാൻ അല്പം പിന്നോട്ടുനിൽക്കുന്ന, അല്പസ്വല്പം തല്ലുകൊള്ളിത്തരം കൈയിലുള്ള വിരുതന്മാരായ കുട്ടി
കളിയിൽ കാര്യമുണ്ട്..!
പണ്ടൊക്കെ മധ്യവേനലവധിക്ക് സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാർക്കൊപ്പമോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടി
ജീവിച്ചിട്ടു പോരേ ജോലി..?
ജോലിസ്ഥലത്തെ മാനസികസമ്മർദം കാരണം ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈയിടെ കൂടിവരുന്നതായി കാണുന്നു. അ
വിവാഹ വാർഷകി ദിനത്തിൽ വിവാഹ വസ്ത്രത്തിൽ 51 കാരിയുടെ മാരത്തോൺ ഓട്ടം
രക്താർബുദം ബാധിച്ച് മരിച്ച ഭർത്താവിന് ആദരവായി വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രം ധരിച്ച് മാരത്തൺ ഓടി യുവതി. ഒരു ര
സൂര്യപ്രകാശം ഏൽക്കാതെ 50 വർഷങ്ങൾ; സങ്കടപ്പെടുത്തും ഈ ആമക്കഥ
മനുഷ്യനും മൃഗങ്ങൾക്കുമൊക്കെ ജീവിക്കാൻ പറ്റുന്ന ആവാസവ്യവസ്ഥകളുണ്ടല്ലേ. അവിടെ ആവശ്യത്തിന് വെള്ളം, വായു, സൂര്യപ്രകാശം,
ആധുനിക ഓഫീസുകൾ ആഡംബരമല്ല..!
സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളു
പക്ഷികളിലെ ബുദ്ധിമാൻ; പക്കിനെ കുറിച്ച് അറിഞ്ഞാലോ?
വളർത്തു പക്ഷികൾ മനുഷ്യർ സംസാരിക്കുന്നതു പോലെ സംസാരിക്കുന്ന വീഡിയോകളും വാർത്തകളുമൊക്കെ വരാറുണ്ടല്ലേ. പലപ്പോഴും അത്
101ാം വയസിലെ ആരോഗ്യത്തിനും സന്തോഷത്തിനും പിന്നിൽ മൂന്നു കാര്യങ്ങൾ ഒഴിവാക്കിയത്
പ്രായം101 ആയിട്ടും ആരോഗ്യത്തിനു കുറവൊന്നുമില്ല. മാത്രവുമല്ല അതീവ സന്തുഷ്ടനും എന്താകും ഈ ജീവിതത്തിനു പിന്നിലെ രഹസ്യമെ
കന്യാകുമാരിയിൽ അന്നൊരു മുല്ലപ്പൂപകലിൽ..!
കുറേ വർഷങ്ങൾക്കു മുമ്പുള്ള ഒരു ട്രെയിൻ യാത്ര. എന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിന്റെ ലൊക്കേഷൻ കണ്ടിട്ട് രാത്
ഉപദേശം വേണ്ട സപ്പോർട്ട് മതി
ഒരാൾ നമ്മളോട് സംസാരിക്കാൻ തയാറാകുന്നത് അയാൾക്ക് ഒരു കേൾവിക്കാരനെ/കേൾവിക്കാരിയെ ആവശ്യമായി തോന്നിയതുകൊണ്ടാകുമല്
74,000 വർഷം മുമ്പുള്ള അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ വിറ്റു
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമ മനുഷ്യജീവിതങ്ങളിലേക്കു വെളിച്ചംവീശാൻ കഴിയുന്ന ഒരു പ്രദേശം വില്പന നടത്തിയതായി റിപ്പ
സോപ്പ്, പേസ്റ്റ്, ഷാംപൂ ഒന്നും ഉപയോഗിക്കില്ല പിന്നെങ്ങനെ ജീവിക്കും? ഇങ്ങനെയാണ് ജീവിതമെന്ന് സ്ത്രീ
സൗന്ദര്യം സംരക്ഷിക്കാൻ വിപണിയിൽ ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. അതിന് എത്ര രൂപ ചെലവ
ആഢംബരത്തിന്റെ അവസാന വാക്ക്, 100 കോടിക്കു മുകളിൽ വിലയുള്ള ഫ്ളാറ്റുകൾ
100 കോടി രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഫ്ലാറ്റ് ഇന്ത്യയിൽ സങ്കൽപ്പിക്കാനാകുമോ? അത് സത്യമാണ്. രാജ്യത്തെ ഏറ്റവും ചെലവേറിയ
അപകടകാരിയാണു ഹോം ലോൺ!
കഴിഞ്ഞദിവസം ഒരു സുഹൃത്ത് വീട് വയ്ക്കാൻ ലോൺ എടുക്കുന്ന കാര്യം ചോദിച്ചു. ഏകദേശം 50 ലക്ഷം രൂപയാണു വേണ്ടത്. വെറുതെ അവനോടു
പരാതിക്കാരെയും പറ്റിക്കും..!
സാങ്കേതികപ്രശ്നങ്ങൾകൊണ്ട് ഓൺലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇതുസംബന്ധിച്ച സംശയങ്ങൾക്ക് ഗൂഗിളിൽ തെരയുന്നവര
എന്നോട് ആരെങ്കിലുമൊന്നു സംസാരിച്ചെങ്കിൽ; ഹൃദയം തൊടുന്ന വാക്കുകൾ
ചെറിയ ഒരു പുഞ്ചരി പോലും അടുത്തിരിക്കുന്ന ആൾക്ക് അല്ലെങ്കിൽ പരസ്പരം കാണുന്ന അപരിചിതർക്കു പോലും ആശ്വാസം നൽകുമെന്നത്
പെൺമക്കളെ വളർത്തുന്നത് വിപ്ലവം തന്നെ; രണ്ടു പെൺമക്കളുള്ള ഒരച്ഛന്റെ കുറിപ്പ്
പാരന്പര്യമായി പുരുഷാധിപത്യമുള്ള ഒരു രാജ്യത്ത് പെൺമക്കളെ വളർത്തുക എന്നത് വിപ്ലവകരമായ പ്രവൃത്തിയാണെന്നുള്ള കുറിപ്പുമായി ഒരു അച്ഛൻ. ഇന്ത്യയിൽ പെൺമക്കളെ വ
വിദേശ സർവകലാശാലകൾ വന്നാലും കുട്ടികളെ കിട്ടില്ല!
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബിൽ നിയമസഭ പാസാക്കിയല്ലോ. വളരെ നല്ലത്. കേരളത്തിൽ ഐഐടി മുതൽ ഓ
വെള്ളത്തെ പേടിക്കണം..!
കേരളത്തിൽ ഓരോ വർഷവും 1,200 ലധികം ആളുകളാണു മുങ്ങിമരിക്കുന്നത്. ഇതിൽ ഒരു ശതമാനംപോലും യാത്രയ്ക്കിടയിൽ ബോട്ട് മുങ്ങി സം
നല്ല ബാക്ടീരിയകളെ പട്ടിണിക്കിടരുത്..!
നമ്മുടെ കുടലുകളിൽ വസിക്കുന്ന നല്ല ബാക്റ്റീരിയകളിൽ ഒന്നിന്റെ പേരാണ് അക്കർമാൻസിയ മ്യുസിനിഫില. ഭക്ഷണശകലങ്ങളിലെ ഒ
വിമാനത്തിൽ സീറ്റിലിരിക്കാതെ മദ്യപന്റെ അഭ്യാസം; ഗതികെട്ട് സീറ്റിൽ കെട്ടിയിട്ടു
മദ്യപാത്തിനു ശേഷം പലവിധത്തിലുള്ള അഭ്യസപ്രകടനങ്ങൾ നടത്തുന്ന ആളുകളെ കാണാം. അവരിൽ പലരും ഭൂമയിൽ വെച്ചുള്ള അഭ്യാസങ്ങ
50,000 രൂപ കൊടുത്ത് ബുക്ക് ചെയ്തു; കാലൊടിഞ്ഞയാൾക്ക് വീൽചെയറില്ല, കിട്ടയത് ഒടിഞ്ഞ മേശയും മോശം സീറ്റുകളും, എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും പരാതി
വിമാന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വൈകിയെത്തുന്ന വിമാനം, വിമാനത്തിനുള്ളിലെ
ലണ്ടൻ വേണ്ടെന്നു കോടീശ്വരർ, താത്പര്യം ഈ നഗരങ്ങളോട്
ലണ്ടൻ കോടീശ്വരൻമാരുടെ ഇഷ്ട നഗരമെന്ന പെരുമയിൽ നിന്നും പുറകോട്ടു പോകുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെയായി ലണ്ടൻ
മക്കൾക്ക് പരിധികൾ വെയ്ക്കാതെ അവരെ വിശ്വസിക്കൂ; അത്ഭുതങ്ങൾ സംഭവിക്കും
മക്കളെ വളർത്തുന്നതിനെക്കുറിച്ച് എല്ലാക്കാലത്തും ചർച്ചകളും തർക്കങ്ങളുമൊക്കെയുണ്ട്. ഓരോ തലമുറയും തങ്ങൾ വളർത്തിയ രീ
വട്ടപ്പൊട്ടിന്റെ ചേല്..!
എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഒരു ഹരംതന്നെയായിരുന്നു വലിയ വട്ടപ്പൊട്ടുകൾ. അതണിഞ്ഞിരുന്ന സ്ത്രീകൾക്ക് ഒരു പ്രത്
ടാറ്റ കുടുംബത്തിലെ ഈ സ്ത്രീ ശക്തിയെക്കൂടി പരിചയപ്പെടാം
ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ കുടുംബങ്ങളിൽ ഒന്നാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്
സിനിമാപാട്ടു കേട്ട് സ്കാനിംഗ്..!
ഒരിക്കൽ കഴുത്തുവേദന വന്നപ്പോഴാണ് ആദ്യമായി എംആർഐ ചെയ്യാൻ പോയത്. ചെറിയ ഗുഹപോലുള്ള യന്ത്രത്തിനകത്തേക്ക് നമ്മളെ തള്ളി
സ്വർണ ബിസ്കറ്റ് മറന്നു വെക്കാനോ! അതിശയിക്കേണ്ട മറന്നു വെക്കുന്ന സാധനങ്ങൾ, ദിവസങ്ങൾ, സമയം എന്നിവയെല്ലാം വെളിപ്പെടുത്തി ഊബർ
എവിടെയെങ്കിലും പോകുന്പോൾ അവിടെ കയ്യിലുള്ള സാധനങ്ങൾ മറന്നു വെയ്ക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ, അത് ബസിലോ, ഓട്ടോയി
ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസം..!
"ആരോഗ്യകരമായ തുടക്കങ്ങൾ, പ്രത്യാശയുള്ള ഭാവികൾ!’ എന്നതായിരുന്നു ഇത്തവണത്തെ ലോകാരോഗ്യദിനത്തിൽ ലോകാരോഗ്യസംഘടനയു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
More from other section
1
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
2
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
3
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
4
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
5
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports
ADVERTISEMENT
LATEST NEWS
ഇന്ത്യ-പാക് സംഘര്‍ഷം; സംസ്ഥാനത്ത് കണ്ട്രോള് റൂം തുറന്നു
ജമ്മുവിൽ പുലർച്ചെയും പാക് ഡ്രോൺ ആക്രമണം; ഒമർ അബ്ദുള്ള ജമ്മുവിലേക്ക്
ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം; ഡ്രോൺ ആക്രമണം പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം, ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
ഇതുവരെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര സർക്കാർ
ADVERTISEMENT
ADVERTISEMENT