പാ​വ​ങ്ങ​ളു​ടെ ബെ​ന്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​ണ​ല്ലൊ ഓ​ട്ടോ​റി​ക്ഷ. സാ​ധാ​ര​ണ​യാ​യി മൂ​ന്നു​പേ​രാ​ണ് ഈ ​വാ​ഹ​ന​ത്തി​ല്‍ ക​യ​റു​ക. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നാ​ലു​വ​രെ.

എ​ന്നാ​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ഓ​ട്ടോ​യ്ക്ക് കൈ​കാ​ണി​ച്ച​പ്പോ​ള്‍ ഒ​ന്നു ഞെ​ട്ടി. കാ​ര​ണം ആ ​ഓ​ട്ടോ ഒ​രു "മി​നി​ബ​സ്' ആ​യ അ​വ​സ്ഥ​യാ​യി​രു​ന്നു. 15പേ​രാ​ണ് ആ ​ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൌ​ജി​ലാ​ണ് സം​ഭ​വം. പ​തി​വാ​യു​ള്ള ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പേ​ര്‍ ഡ്രൈ​വ​റു​ടെ സീ​റ്റി​നി​രു​വ​ശ​വും ബാ​ക്കി 11 പേ​ര്‍ പി​റ​കി​ല​ത്തെ സീ​റ്റി​ലും ഇ​രു​ന്നാ​യി​രു​ന്നു ഈ ​സാ​ഹ​സി​ക യാ​ത്ര.


പോ​ലീ​സ് പി​ടി​യി​ലാ​യ ഡ്രൈ​വ​ര്‍ പി​ന്നെ മാ​പ്പ് ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ല്‍ ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​മാ​യ​തി​ല്‍ ട്രാ​ഫി​ക് ഇ​ന്‍ ചാ​ര്‍​ജ് അ​ഫാ​ഖ് ഖാ​ന്‍ ഇ​വ​രെ വെ​റു​തേ വി​ടാ​ന്‍ ത​യാ​റാ​യി​ല്ല. അ​ദ്ദേ​ഹം ഡ്രൈ​വ​ര്‍​ക്ക് ഓ​വ​ര്‍​ലോ​ഡിം​ഗി​ന് 6500 രൂ​പ പി​ഴ ഈ​ടാ​ക്കി.

ഇ​ക്കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും എ​ത്തി. ഒ​രേ സ​മ​യം ചി​രി​യും ചി​ന്ത​യും പ​ക​ര്‍​ത്തി ഈ ​സം​ഭ​വം.