സോ​ഫ ഇ​രി​ക്കാ​ന്‍ സു​ഖ​മു​ള്ള ഒ​ന്നാ​ണ​ല്ലൊ. അ​തി​ന്‍റെ മൃ​ദു​വാ​യ വ​ശ​ങ്ങ​ള്‍ അ​തി​ഥി​ക​ളെ സ​ന്തോ​ഷ​വാ​ന്‍​മാ​രാ​ക്കും. എ​ന്നാ​ല്‍ ചി​ല "അ​മ്മാ​വ​ന്‍ സി​ന്‍​ഡ്രോം' ആ​ളു​ക​ള്‍ ഈ ​ഇ​രി​പ്പി​രു​ന്നു അ​നാ​വ​ശ്യ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​മ​ത്രെ.

ഉ​ദാ​ഹ​ര​ണ​ത്തി​ന് "ജോ​ലി ഒ​ന്നും ആ​യി​ല്ലെ', "ക​ല്യാ​ണം എ​ന്താ​യി', "മ​ക്ക​ള്‍ ആ​യി​ല്ലെ', "വി​ദേ​ശ​ത്ത് പോ​യി​ല്ലെ' എ​ന്ന് തു​ട​ങ്ങു​ന്ന ചോ​ദ്യ​ങ്ങ​ള്‍. ഇ​തൊ​ന്നും ആ​യി​ല്ല എ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് മി​ക്ക​പ്പോ​ഴും ഇ​ത്ത​രം "അ​ഭി​ന​വ അ​മ്മാ​വ​ന്‍​മാ​ര്‍' ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക.

ഇ​ത്ത​രം ആ​ളു​ക​ളെ നേ​രി​ടാ​ന്‍ പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത ഒ​രു സോ​ഫ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. എ​ക്‌​സി​ല്‍ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച ഈ ​ഇ​രി​പ്പി​ടം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത് ക​ള്ളി​മു​ള്‍ ചെ​ടി​കൊ​ണ്ടാ​ണ്. "ക​രി​യ​റി​നെ കു​റി​ച്ചും വി​വാ​ഹ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ചോ​ദി​ക്കു​ന്ന അ​തി​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക ദീ​പാ​വ​ലി സോ​ഫ' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ള്ള​ത്.


പോ​സ്റ്റ് വൈ​റ​ലാ​കു​ക​യും ആ​ളു​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. "ഇ​ത് ശ​രി​ക്കു​മു​ണ്ടോ' എ​ന്നാ​ണൊ​രാ​ള്‍ തി​ര​ക്കി​യ​ത്. "ഉ​ണ്ടാ​യാ​ല്‍ ന​ന്നാ​യി​രു​ന്നു; ചി​ല​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ല്ല മാ​ര്‍​ഗ​മാ​ണ്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.