"അ​വി​ശ്വ​സ​നീ​യ​മാ​യ ഇ​ലാ​സ്തി​ക​ത'; പാ​മ്പി​ന്‍റെ ഞെ​ട്ടി​ക്ക​ല്‍ കാ​ണാം
Monday, October 21, 2024 11:17 AM IST
ഈ ​പ്ര​കൃ​തി​യി​ല്‍ നിരവധി അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ര​ഹ​സ്യ​ങ്ങ​ളും കാ​ഴ്ച​ക​ളു​മു​ണ്ട​ല്ലൊ. പ്രാ​ണി​ക​ളെ ശാ​പ്പി​ടു​ന്ന റ​ഫ്ലേ​ഷ്യ ചെ​ടി​യും കാ​ല് മു​റി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന മൂ​ന്നു ഹൃ​ദ​യ​വും ഒ​മ്പ​ത് ത​ല​ച്ചോ​റു​മു​ള്ള നീ​രാ​ളി​യും ഒ​ക്കെ ന​മ്മ​ളെ അ​ന്തി​പ്പി​ക്കു​ന്ന​വ​യാ​ണ​ല്ലൊ.

പ്ര​കൃ​തി​യി​ല്‍ ഓ​രോ ജീ​വി​ക്കും അ​തി​ന്‍റേ​താ​യ പ്ര​ത്യേ​ക​ത​ക​ള്‍ ഉ​ണ്ട്. അ​ത് നി​ല​നി​ല്‍​പ്പി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണു​താ​നും. പാ​മ്പു​ക​ള്‍​ക്കും അ​വ​യു​ടേ​താ​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നാ​ണ് അ​വ​യു​ടെ ഇ​ലാ​സ്തി​ക​ത.

അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡിയോ പ​റ​യു​ന്ന​ത് ഈ ​ജീ​വി​യു​ടെ ഇ​ലാ​സ്തി​ക​ത​യാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ത​ന്‍റെ കൈ​യി​ല്‍ ഒ​രു വ​ലി​യ മു​ട്ട വ​ച്ചി​രിക്കുന്നു. ഈ ​സ​മ​യം ഒ​രു പാ​മ്പ് അ​യാ​ളു​ടെ കൈ​യി​ലേ​ക്ക് ക​യ​റു​ന്നു. അ​ത് നാ​വ് നീ​ട്ടി മു​ട്ട​യെ തി​രി​ച്ച​റി​യു​ന്നു.

ശേ​ഷം നി​മി​ഷ​നേ​രം കൊ​ണ്ട് അ​ക​ത്താ​ക്കു​ന്നു. ആ ​മു​ട്ട അ​ക​ത്താ​ക്കാ​നാ​യി അ​തി​ന്‍റെ വാ ​അ​ത്ര വ​ലി​യു​ക​യാ​ണ്. മു​ട്ട​യും പാ​മ്പി​ന്‍റെ ത​ല​യും ത​മ്മി​ലു​ള്ള അ​മ്പ​ര​പ്പി​ക്കു​ന്ന വ​ലി​പ്പ​വ്യ​ത്യാ​സം​ആ​ളു​ക​ളെ ഞെ​ട്ടി​ക്കും. ഈ ​ശ്ര​ദ്ധേ​യ​മാ​യ പ്ര​വൃ​ത്തി ശാ​രീ​രി​ക​മാ​യി എ​ങ്ങ​നെ സാ​ധ്യ​മാ​കു​മെ​ന്ന് പ​ല​രും ആ​ശ്ച​ര്യ​പ്പെ​ടു​ന്നു.


"നേ​ച്ച​ര്‍ ഈ​സ് അ​മേ​സിംഗ്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ഒ​ട്ട​ന​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച! പ്ര​കൃ​തി കൗ​തു​ക​ക​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത് ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്ന​താ​ണ്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.